Jump to content
സഹായം

"കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{BoxTop1
{BoxTop1
| തലക്കെട്ട്=         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>
<p>
രാമുവിന്റെ അമ്മ രാവിലെ തന്നെ രാമുവിനെ വിളിച്ചു.
രാമു...രാമൂ....മോനെ സമയം എത്രയായി എന്നറിയുമോ....
നീ എഴുന്നേൽക്കുന്നില്ലേ....അമ്മയുടെ വിളികേട്ട് അവൻ എഴുന്നേറ്റു.വല്ലാത്ത ക്ഷീണം.അവന് ശരീരം തളരുന്നതുപോലെ തോന്നി.ഇന്നലെ കൂട്ടുകാരോടൊപ്പം കളിക്കാൻ പോയപ്പോൾ അവിടമാകെ പൊടിയും പ്ളാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞ സ്ഥലമായിരുന്നു.കൊതുകും ഈച്ചയും ഒരുപാട് ഉണ്ടായിരുന്നു.അവൻ ആലോചിച്ചു.ഈ ഒഴിവ് സമയം എനിക്കും കൂട്ടുകാർക്കും ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യണം.ഇങ്ങനെ വലിച്ചെറിയുന്ന മാലിന്യങ്ങൾ
വൃത്തിയാക്കണം.ഇതിനെതിരെ പോസ്റ്റർ തയ്യാറാക്കണം.പ്ളാസ്റ്റിക്ക് വലിച്ചെറിയുന്നത് തടയണം.മരങ്ങൾ വെച്ച് പിടിപ്പിക്കണം.ഇനി വരുന്ന തലമുറയെ സംരക്ഷിക്കണം.അതോടൊപ്പം നമ്മുടെ പ്രകൃതിയെയും.എന്നാൽ മാത്രമേ സമൂഹത്തിൽ പടർന്ന് പിടിക്കുന്ന മാരകമായ അസുഖങ്ങളെ ഒരു പരിധി വരെ തടയുവാൻ സാധിക്കൂ.
</p>
{{BoxBottom1
| പേര്=ആർഷിക് എൻ പ്രശാന്ത്
| ക്ലാസ്സ്=    4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  കാടാച്ചിറ എൽ പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13189
| ഉപജില്ല=  കണ്ണൂർ സൗത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
326

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/875974" എന്ന താളിൽനിന്ന് ശേഖരിച്ചത്