Jump to content
സഹായം

"ശ്രേയ എൽ. പി. എസ്. ഈട്ടിമൂട്‌/അക്ഷരവൃക്ഷം/ മഹാമാരി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= മഹാമാരി. <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
<p>
<p>
  ഇന്നിതാ ലോകരാജ്യങ്ങളെല്ലാം ഞെട്ടുന്നു. ഈ മഹാവിപത്തിനെ എങ്ങനെ തുരത്താം. അങ്ങ് വുഹാനിലുണ്ടായ ഈ പകർച്ചപ്പനി എത്ര വേഗത്തിലാണ് നമ്മുടെ ഈ കൊച്ചു കേരളത്തിലുമെത്തിയത്. എത്രയധികം പേരാണ് ലോകത്തിനു മുന്നിൽ കീഴടങ്ങിയത് അമേരിക്കയിലേയും ലണ്ടനിലെയും സ്ഥിതികൾ അതിഗുരുതരമായെന്നാണ് വാർത്തകളിലൂടെ അറിഞ്ഞ്.ഞങ്ങൾ വീട്ടിൽ കൂട്ടുകാരോടൊത്തു കളിക്കുന്നു. സ്കൂളിനടുത്താണ് വീട്,അങ്ങോട്ടു നോക്കാനേ കഴിയുന്നില്ല വിഷമം.കേരളത്തിന്റെ അവസ്ഥ ഇനി എന്നാണ് സാധാരണ ഗതിയിലാകുന്നത്. എല്ലാപേരും ഒരേ പോലെ മനസ്സു വച്ചാൽ നമുക്ക് മുന്നേറാം. ഇനിയും നമ്മൾ അതിജീവിക്കും.
  ഇന്നിതാ ലോകരാജ്യങ്ങളെല്ലാം ഞെട്ടുന്നു. ഈ മഹാവിപത്തിനെ എങ്ങനെ തുരത്താം. അങ്ങ് വുഹാനിലുണ്ടായ ഈ പകർച്ചപ്പനി എത്ര വേഗത്തിലാണ് നമ്മുടെ ഈ കൊച്ചു കേരളത്തിലുമെത്തിയത്. എത്രയധികം പേരാണ് ലോകത്തിനു മുന്നിൽ കീഴടങ്ങിയത് അമേരിക്കയിലേയും ലണ്ടനിലെയും സ്ഥിതികൾ അതിഗുരുതരമായെന്നാണ് വാർത്തകളിലൂടെ അറിഞ്ഞത്.ഞങ്ങൾ വീട്ടിൽ കൂട്ടുകാരോടൊത്തു കളിക്കുന്നു. സ്കൂളിനടുത്താണ് വീട്,അങ്ങോട്ടു നോക്കാനേ കഴിയുന്നില്ല വിഷമം.കേരളത്തിന്റെ അവസ്ഥ ഇനി എന്നാണ് സാധാരണ ഗതിയിലാകുന്നത്. എല്ലാപേരും ഒരേ പോലെ മനസ്സു വച്ചാൽ നമുക്ക് മുന്നേറാം. ഇനിയും നമ്മൾ അതിജീവിക്കും.




315

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/874480" എന്ന താളിൽനിന്ന് ശേഖരിച്ചത്