"ഫാത്തിമാപുരം ബി റ്റി കെ എൽ പി എസ്/അക്ഷരവൃക്ഷം/നന്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാപുരം ബി റ്റി കെ എൽ പി എസ്/അക്ഷരവൃക്ഷം/നന്മ (മൂലരൂപം കാണുക)
20:00, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്=നന്മ | color=1 }}
അനിലക്കുട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 4: | വരി 4: | ||
| color=1 | | color=1 | ||

അനിലക്കുട്ടി അച്ഛന്റെയും അമ്മയുടെയും പുന്നാരക്കുട്ടിയാണ് . മാത്രമല്ല നാട്ടുകാരുടെയും പുന്നാരയ. കൊറോണ വന്നപ്പോൾ അവൾക്കാകെ വിഷമം എന്റെ ചിന്നു വിന്റെ വീട്ടിൽ എന്താവും ഇപ്പോഴവസ്ഥ. അവളുടെ 'അമ്മ വയ്യാതെ കിടക്കുകയല്ലേ. അച്ഛന് വലിയ പണിയൊന്നുമില്ല . അവൾ പാപ്പയോടു പറഞ്ഞു പപ്പാ ചിന്നുവിന്റെ വീട്ടുകാരെ സഹായിക്കേണ്ട .അതിനെന്താ മോളെ ആവാമല്ലോ . നമുക്ക് സഹായിക്കാം .

ഉച്ചകഴിഞ്ഞപ്പോൾ അരിയും പലചരക്കു സാധനങ്ങളും കൂടാതെ കുറെ പച്ചക്കറിയും പഴങ്ങളും കൊണ്ടുവന്നു . കൂടാതെ മറ്റൊരു പായ്ക്കറ്റും ഉണ്ടായിരുന്നു .അനിലക്കുട്ടി ചോദിച്ചു "പപ്പാ ആ കവർ എന്താ " " മോളെ നമ്മൾ ആഹാര സാധനം മാത്രം കൊടുത്താൽ മതിയോ .ഇത് കുറച്ചു മാസ്കുംസനിടയിസറും ഹാൻഡ് വാഷും ഒക്കെയാ . നമ്മൾ ഇത് കൊടുക്കുമ്പോൾ നമുക്ക് കാര്യങ്ങൾ പറഞ്ഞു കൊടുക്കുകയാണ് വേണം .ആരോഗ്യമായിരിക്കാൻ വേണ്ട ഉപദേശം കൊടുക്കണം എന്തെങ്കിലും അസുഖം തോന്നിയാൽ ആരോഗ്യപ്രവർത്തകർ വിളിക്കാൻ അവരുടെ നമ്പറും കൊടുക്കണം " . എന്റെ പപ്പാ ഞാൻ അതൊക്കെ മറന്നു | ||

{{BoxBottom1 | {{BoxBottom1 |