|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= ശുചിത്വം ആരോഗ്യത്തിനു് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
| സത്യാഗ്രഹത്തോടൊപ്പം സാമൂഹിക ശുചിത്വവും വ്യക്തി ശുചിത്വവും കയ്യിലേന്തിയ ബാപ്പുജിയെ രാഷ്ട്രപിതാവ് എന്നുവിളിച്ചവരാണ് നാം ഭാരതീയർ .എന്നാൽ ഇതിന്റെ പ്രാധാന്യം നാം മനസ്സിലാക്കിയത് കൊറോണ വൈറസ് എന്ന ഒരു കുഞ്ഞൻ നമ്മുടെ രാജ്യത്ത് പിടിമുറുക്കിയപ്പോൾ ആണ്.ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് ഈ വൈറസിനെ പിടിച്ചുകെട്ടാൻ ഒരു പരിധി വരെ സാധിച്ചിട്ടുണ്ട് നമ്മുടെ യാത്രകളിലും സൗഭാഗ്യങ്ങളിലും ഒരു കഴമ്പു മില്ലെന്ന് മാനദസ്സിലാക്കി തന്നത് ഒരു മണൽത്തരിയുടെ നൂറിലൊന്നുപോലും വലിപ്പമില്ലാത്ത ഒരു കുഞ്ഞൻ വൈറസ് ആണെന്ന് നാം ഓർക്കണം .
| |
| കൈകൾ എപ്പോളും ശുചിയാക്കി വയ്ക്കണമെന്ന് കോറോണയുടെ വരവിനു മുന്നേ തന്നെ നാഴികയ്ക്ക് നാല്പതുവട്ടം പറഞ്ഞു കൊണ്ടിരുന്ന ഏവരും അത് പ്രവർത്തികമാക്കിയത് ഈ വൈറസ് ന്റെ വരവോടു കൂടിയാണ് സാമൂഹിക അകലം പാലിച്ച വീടിനു പുറത്തു പോയി വന്നാൽ കഴിവതും വസ്ത്രംമാറി കുളിച്ചതിനുശേഷം മാത്രം അകത്തു കയറുക എന്നും ഈ കൊറോണ വൈറസ് നമ്മെ പഠിപ്പിച്ചു രോഗം വന്നതിനു ശേഷമുള്ള ചികിത്സയേക്കാളും രോഗത്തെ പ്രതിരോധിക്കുന്നതാണ് ഉത്തമം Immunisation is better than treatment ........
| |
|
| |
| {{BoxBottom1
| |
| | പേര്= ശ്രീനന്ദ
| |
| | ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എ എം എൽ പി എസ് പെരുംകുളം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 42315
| |
| | ഉപജില്ല= ആറ്റിങ്ങൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verified1|name=Sathish.ss|തരം=ലേഖനം}}
| |