emailconfirmed, റോന്തു ചുറ്റുന്നവർ
5,714
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
<br>* ചുമയോ പനിയോ ഉള്ള വ്യക്തിയുമായി 1മീറ്റർ അകലം പാലിക്കുക | <br>* ചുമയോ പനിയോ ഉള്ള വ്യക്തിയുമായി 1മീറ്റർ അകലം പാലിക്കുക | ||
<br>*തുമുമ്പോൾ തുവാല കൈമുട്ടോ ഉപയോഗിച്ച് മുഖം മറക്കുക | <br>*തുമുമ്പോൾ തുവാല കൈമുട്ടോ ഉപയോഗിച്ച് മുഖം മറക്കുക | ||
<p align=justify>ഈ കാര്യങ്ങൾ നാം ചെയ്യുന്നതിലൂടെ വൈറസ് എന്ന എതിരാളിയോട് ഓരോ നിമിഷവും നാം പടപൊരുതകയാണ്. അതിജീവിതത്തിനായി ഉത്തരവാദിത്തത്തോടെ പെരുമാറം. പൊതുപരിപാടികളിൽ നിന്ന് മാറി നിന്നും യാത്രകൾ ഒഴിവാക്കിയും പൊതുസമ്പർക്കം ഒഴിവാക്കിയും കൊറോണ എന്ന മഹരോഗം പകരുന്നത് തടയാം. നമുക്കുവേണ്ടി അക്ഷീണം പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്കുവേണ്ടി പ്രാർത്ഥിക്കാം. ലോകത്ത് പലസ്ഥലങ്ങളിലും വൈറസ് രോഗികളെ ശ്രുശ്രൂഷിച്ചവർക്ക് രോഗം പിടിപെട്ടിരിക്കുന്നു. കരളയലിയിക്കുന്ന പല ചിത്രങ്ങൾ നാം സോഷ്യൽ മീഡിയയിലൂടെ കാണുന്നുണ്ട്</ | <p align=justify>ഈ കാര്യങ്ങൾ നാം ചെയ്യുന്നതിലൂടെ വൈറസ് എന്ന എതിരാളിയോട് ഓരോ നിമിഷവും നാം പടപൊരുതകയാണ്. അതിജീവിതത്തിനായി ഉത്തരവാദിത്തത്തോടെ പെരുമാറം. പൊതുപരിപാടികളിൽ നിന്ന് മാറി നിന്നും യാത്രകൾ ഒഴിവാക്കിയും പൊതുസമ്പർക്കം ഒഴിവാക്കിയും കൊറോണ എന്ന മഹരോഗം പകരുന്നത് തടയാം. നമുക്കുവേണ്ടി അക്ഷീണം പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്കുവേണ്ടി പ്രാർത്ഥിക്കാം. ലോകത്ത് പലസ്ഥലങ്ങളിലും വൈറസ് രോഗികളെ ശ്രുശ്രൂഷിച്ചവർക്ക് രോഗം പിടിപെട്ടിരിക്കുന്നു. കരളയലിയിക്കുന്ന പല ചിത്രങ്ങൾ നാം സോഷ്യൽ മീഡിയയിലൂടെ കാണുന്നുണ്ട്</p align=justify> | ||
<p align=justify>ഇന്തോനേഷ്യ എന്ന രാജ്യത്ത് കൊറോണ ബാധിച്ചവരെ ശ്രുശ്രൂഷിച്ച് രോഗിയായ ചെറുപ്പകാരൻ ഡോക്ടർ തന്റെ ഗർഭിണി ആയ ഭാര്യയോടും രണ്ട് പിഞ്ച് കുഞ്ഞുങ്ങളോടും യാത്ര പറയുന്ന ചിത്രം എല്ലാവരുടെയും കണ്ണുകൾ നിറക്കുന്നു.</p align=justify> | <p align=justify>ഇന്തോനേഷ്യ എന്ന രാജ്യത്ത് കൊറോണ ബാധിച്ചവരെ ശ്രുശ്രൂഷിച്ച് രോഗിയായ ചെറുപ്പകാരൻ ഡോക്ടർ തന്റെ ഗർഭിണി ആയ ഭാര്യയോടും രണ്ട് പിഞ്ച് കുഞ്ഞുങ്ങളോടും യാത്ര പറയുന്ന ചിത്രം എല്ലാവരുടെയും കണ്ണുകൾ നിറക്കുന്നു.</p align=justify> | ||
<p align=justify>നാം എടുക്കുന്ന ഓരോ മുൻകരുതലുകളും നമ്മുടെ കുടുംബത്തിന്റെയും നാടിന്റെയും നന്മയ്ക്കാണെന്ന് മനസ്സിലാക്കി സർക്കാർ തരുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണം.</p align=justify> | <p align=justify>നാം എടുക്കുന്ന ഓരോ മുൻകരുതലുകളും നമ്മുടെ കുടുംബത്തിന്റെയും നാടിന്റെയും നന്മയ്ക്കാണെന്ന് മനസ്സിലാക്കി സർക്കാർ തരുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണം.</p align=justify> |