"ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/ മടങ്ങിവരവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/ മടങ്ങിവരവ് (മൂലരൂപം കാണുക)
15:37, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= മടങ്ങിവരവ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 10: | വരി 10: | ||
എല്ലാം ആലോചിച്ചു നടക്കുമ്പോഴും ഞാൻ എന്റെ പഴയ ഗ്രാമത്തിനെ അന്വേഷിക്കുകയായിരുന്നു. പുഴയും, കുളങ്ങളും, കാവുകളും, വയലുകളും. തിങ്ങിനിറഞ്ഞ വീടുകളുടെയും കടകളുടെയറ്റും നടുക്കൂടെയുള്ള ടാറിട്ട റോഡിലൂടെ നടത്തം തുടർന്നു. ഒടുവിൽ ഒരു പുഴയുടെ തീരത്ത് എത്തിച്ചേർന്നു. എൻ്റെ ഹൃദയം ശക്തമായി മിടിക്കുന്നത് ഞാൻ കേട്ടു. മെലിഞ്ഞു മെലിഞ്ഞു ഇല്ലാതാകുന്ന അവസ്ഥയിൽ ഞാൻ അതിനെ കണ്ടപ്പോൾ എന്റെ ഓർമകൾ മെലിയുന്നതായി തോന്നി. ആ നല്ല ഓർമകളെ മനസ്സിൽ പിടിച്ചു നിർത്താൻ ഞാൻ ശ്രമിച്ചു. കഴിയുന്നില്ല. എന്റെ ഓർമകളെ പുറന്തള്ളി പുതിയൊരു ചിന്ത മനസ്സ് പിടിച്ചടക്കി. പുഴയില്ലാതെ തരിശായി കിടക്കുന്ന ഭൂമി. വെറും മണൽ മാത്രം മുൻപിൽ. എന്റെ ഓർമകൾക്ക് മുകളിലും മണൽ നിറഞ്ഞു. അശാന്തമായ ഏതോ ലോകത്തിൽ പെട്ടുപോയതുപോലെ ഒരു തോന്നൽ. തിരികെ നടക്കുമ്പോൾ തൊട്ടടുത്ത കടയിലെ ടീവിയിൽ ഭാരതപ്പുഴയുടെ വാർത്ത കാണിക്കുന്നത് കണ്ടു. കൂടുതൽ കാണാൻ ആഗ്രഹമില്ലാതെ ഞാൻ നടന്നകന്നു. പോകുന്ന വഴിക്ക് മറ്റൊരു ചിന്തയും കടന്നെത്തി. ഇതുപോലൊരു വാർത്ത ഇവിടുന്നു കേൾക്കേണ്ടി വരുമോ................. | എല്ലാം ആലോചിച്ചു നടക്കുമ്പോഴും ഞാൻ എന്റെ പഴയ ഗ്രാമത്തിനെ അന്വേഷിക്കുകയായിരുന്നു. പുഴയും, കുളങ്ങളും, കാവുകളും, വയലുകളും. തിങ്ങിനിറഞ്ഞ വീടുകളുടെയും കടകളുടെയറ്റും നടുക്കൂടെയുള്ള ടാറിട്ട റോഡിലൂടെ നടത്തം തുടർന്നു. ഒടുവിൽ ഒരു പുഴയുടെ തീരത്ത് എത്തിച്ചേർന്നു. എൻ്റെ ഹൃദയം ശക്തമായി മിടിക്കുന്നത് ഞാൻ കേട്ടു. മെലിഞ്ഞു മെലിഞ്ഞു ഇല്ലാതാകുന്ന അവസ്ഥയിൽ ഞാൻ അതിനെ കണ്ടപ്പോൾ എന്റെ ഓർമകൾ മെലിയുന്നതായി തോന്നി. ആ നല്ല ഓർമകളെ മനസ്സിൽ പിടിച്ചു നിർത്താൻ ഞാൻ ശ്രമിച്ചു. കഴിയുന്നില്ല. എന്റെ ഓർമകളെ പുറന്തള്ളി പുതിയൊരു ചിന്ത മനസ്സ് പിടിച്ചടക്കി. പുഴയില്ലാതെ തരിശായി കിടക്കുന്ന ഭൂമി. വെറും മണൽ മാത്രം മുൻപിൽ. എന്റെ ഓർമകൾക്ക് മുകളിലും മണൽ നിറഞ്ഞു. അശാന്തമായ ഏതോ ലോകത്തിൽ പെട്ടുപോയതുപോലെ ഒരു തോന്നൽ. തിരികെ നടക്കുമ്പോൾ തൊട്ടടുത്ത കടയിലെ ടീവിയിൽ ഭാരതപ്പുഴയുടെ വാർത്ത കാണിക്കുന്നത് കണ്ടു. കൂടുതൽ കാണാൻ ആഗ്രഹമില്ലാതെ ഞാൻ നടന്നകന്നു. പോകുന്ന വഴിക്ക് മറ്റൊരു ചിന്തയും കടന്നെത്തി. ഇതുപോലൊരു വാർത്ത ഇവിടുന്നു കേൾക്കേണ്ടി വരുമോ................. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആദിനാഥ് | | പേര്= ആദിനാഥ് SENIOR SPC CADET | ||
| ക്ലാസ്സ്= 9 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 9 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം |