Jump to content
സഹായം

"വൈ.എം.ജി.എച്ച്.എസ്. കൊല്ലങ്കോട്/അക്ഷരവൃക്ഷം/Tittle" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ഏകാന്തത*
| തലക്കെട്ട്= Tittle      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}


<center> <poem>


Iam a virus and I only have one use all I know how how to do reproduce I only fight people because I use your cells as a factory to manufacture many copies of me


      Fight the virus
Don't touch your eyes
Just hand sanitize quickly
I'm just a poor boy,no job security
Because of easy spread , even though
Washed your hands ,laying law
I look out the window, the curve
Doesn't look flatter to me , to me
Boy knows nothing
Poor people or rich people
Boy or girl
White or black
Little or old
Hindu or Muslim
High class or low class
Doctors or farmers
Bad or good
The boy knews one thing
Fight the virus and break the chain


ഫ്ലാറ്റുസമുച്ചയത്തിലെ നാല്  ചുവരുകൾക്കുള്ളിൽ ജീവിതം  തുടങ്ങിയിട്ട് വർഷം 10 കഴിഞ്ഞു. എങ്കിലും ഇത്രയും കഠിനമായ നാളുകൾ ഇതിനു മുൻപ് ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ജനലിലൂടെ പുറത്തേക്കു നോക്കുമ്പോൾ ചീറി പായുന്ന ആംബുലൻസുകളുടെ ശബ്ദം മാത്രം.എന്നാൽ ആകാശഗത്തുകൂടെ  പറന്നു നടക്കുന്ന പക്ഷികളെ കാണുമ്പോൾ പലപ്പോഴും എനിക്ക് അസൂയ തോന്നിയിട്ടുണ്ട്.കാരണം ഇന്ന് നാനും എന്റെ മുത്തശ്ശിയും  മാത്രം.ഒരു മാസമായി നാലു ചുവരുകൾക്കുള്ളിലാണ്.
 
          അച്ഛൻ ഗൾഫിലായതിനാൽ ലോക്ക് ഡൌൺ കാരണം ഇങ്ങോട്ട് വരാൻ കഴിയുന്നില്ല.അമ്മ നഴ്സും.അടുത്തുള്ള ആശുപത്രിയിൽ ആയിരുന്നിട്ട് പോലും ഒരു നോക്ക് കാണുവാൻ പോലും കഴിയുന്നില്ല. ആശുപതിയിലെ തിരക്ക് കാരണം ചില സമയങ്ങളിൽ  വിളിക്കാറുപോലുമില്ല. അമ്മയെ കണ്ടിട്ട് ഒരു മാസത്തിലധികമായി.
 
      കഴിഞ്ഞതവണ അച്ഛൻ വിഷുവിനു ഒരു സമ്മാനവുമായി  വരാമെന്നു പറഞ്ഞാണ് പോയത്. പക്ഷെ  വിഷു ഒരു ഓർമ മാത്രമായി അവശേഷിക്കുന്നു.
</poem> </center>
        ആബുലൻസിന്റെ അലർച്ച പലപ്പോഴും എന്നെ ഭയപെടുത്താറുണ്ട്
    അത്യാവശ്യത്തിനായി റോഡിലേക്ക് ഇറങ്ങുബോൾ എങ്ങും വിജനമായിരിക്കും. എനിക്കു കൂട്ട് എന്റെ നിഴൽ മാത്രം. ഏകാന്തമായ ജീവിതം എത്ര ദുഷ്കരമായിരിക്കും എന്ന് ഞാൻ ഇപ്പോൾ മാബസിലാക്കിത്തുടങ്ങിയിരിക്കുന്നു.
    കഴിഞ്ഞ വർഷം സ്കൂളിൽ നിന്ന് മൃഗശാലയിലേക്കു വിനോദയാത്ര പോയപ്പോൾ അവിടെ ഉണ്ടായിരുന്ന മൃഗങ്ങളുടെ അവസ്ഥ എത്രത്തോളം വേദനാജനകമാണെന്നു ഇന്ന് ഞാൻ മനസിലാക്കുന്നു. കാരണം നാനും ഇന്ന് ആ അവസ്ഥയിൽ ആണല്ലോ.
                     
                 






{{BoxBottom1
{{BoxBottom1
| പേര്=അനുശ്രീ എസ്
| പേര്=Rishvana
| ക്ലാസ്സ്= 9    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 29: വരി 43:
| ഉപജില്ല= കൊല്ലങ്കോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കൊല്ലങ്കോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= പാലക്കാട്  
| ജില്ല= പാലക്കാട്  
| തരം= കഥ<!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
343

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/872196" എന്ന താളിൽനിന്ന് ശേഖരിച്ചത്