ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
38,589
തിരുത്തലുകൾ
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.വി.എച്ച്.എസ്സ്.എസ്സ്. ആര്യാട്/അക്ഷരവൃക്ഷം/ലീയുടെ പ്രിയതമ എന്ന താൾ ഗവ വി എച്ച് എസ് എസ് ആര്യാട്/അക്ഷരവൃക്ഷം/ലീയുടെ പ്രിയതമ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
<p>ഒരു പ്രദേശത്തെ ആളുകൾ മുഴുവൻ ചത്തൊടുങ്ങിയാൽ കാര്യങ്ങൾ എളുപ്പമായി. മരണത്തിനു ശേഷം ശരീരോഷ്മാവ് കുറഞ്ഞില്ലാതെയാകുമ്പോൾ ക്രമേണ ആ വൈറസും ഇല്ലാതാകും. ആ പ്രദേശം ശൂന്യമാകും. അവിടെ പിന്നീട് തനിക്കെന്തും ചെയ്യാം.</p> | <p>ഒരു പ്രദേശത്തെ ആളുകൾ മുഴുവൻ ചത്തൊടുങ്ങിയാൽ കാര്യങ്ങൾ എളുപ്പമായി. മരണത്തിനു ശേഷം ശരീരോഷ്മാവ് കുറഞ്ഞില്ലാതെയാകുമ്പോൾ ക്രമേണ ആ വൈറസും ഇല്ലാതാകും. ആ പ്രദേശം ശൂന്യമാകും. അവിടെ പിന്നീട് തനിക്കെന്തും ചെയ്യാം.</p> | ||
<p>അന്ന് രാത്രി സമാധാനമായി ഡോക്ടർ ലീ ഉറങ്ങി. നിദ്രയിൽ, രാത്രിയുടെ ഏതോ യാമത്തിൽ, മധുരമായ ഒരു സ്വരം! "ഡോക്ടർ..!" അയാൾ കണ്ണുകൾ ചിമ്മിത്തുറന്നു. അരണ്ട വെളിച്ചം. ആരാണ് തന്നെ വിളിച്ചത്? അതിസുന്ദരിയായ തന്റെ രാജ്ഞി! അവൾ മനോഹരമായ കിരീടം ധരിച്ചിട്ടുണ്ടായിരുന്നു. വശ്യമായ പുഞ്ചിരി. കൈകൾ നീട്ടി വിളിക്കുന്നു "വരൂ.. പ്രിയതമാ.." "നീ എന്റേതല്ലേ? നമുക്ക് പോകാം." ഒരു നിമിഷം, | <p>അന്ന് രാത്രി സമാധാനമായി ഡോക്ടർ ലീ ഉറങ്ങി. നിദ്രയിൽ, രാത്രിയുടെ ഏതോ യാമത്തിൽ, മധുരമായ ഒരു സ്വരം! "ഡോക്ടർ..!" അയാൾ കണ്ണുകൾ ചിമ്മിത്തുറന്നു. അരണ്ട വെളിച്ചം. ആരാണ് തന്നെ വിളിച്ചത്? അതിസുന്ദരിയായ തന്റെ രാജ്ഞി! അവൾ മനോഹരമായ കിരീടം ധരിച്ചിട്ടുണ്ടായിരുന്നു. വശ്യമായ പുഞ്ചിരി. കൈകൾ നീട്ടി വിളിക്കുന്നു "വരൂ.. പ്രിയതമാ.." "നീ എന്റേതല്ലേ? നമുക്ക് പോകാം." ഒരു നിമിഷം, കുട്ടിക്കാലം മുതലുള്ള അനുഭവങ്ങൾ അയാളുടെ മനസ്സിൽ മിന്നിമറഞ്ഞു. അയാൾ ശാന്തനായിരുന്നു. അവളുടെ മുഖത്ത് നോക്കി അയാൾ മന്ദഹാസിച്ചു.</p> | ||
<p>ശീതീകരണ സംഭരണിയിൽ നിന്ന് അയാൾ തൻെറ സിറിഞ്ജ് എടുത്തു. ഒരു | <p>ശീതീകരണ സംഭരണിയിൽ നിന്ന് അയാൾ തൻെറ സിറിഞ്ജ് എടുത്തു. ഒരു സ്വപ്നത്തിലെന്നപോലെ അവൾ അയാളുടെ സിരകളിലേക്ക് പടർന്നു....</p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=സീതാ ലക്ഷ്മി | | പേര്=സീതാ ലക്ഷ്മി | ||
| ക്ലാസ്സ്= 11 വി എച്ച് എസ് ഇ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 11 (വി എച്ച് എസ് ഇ) <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 50: | വരി 50: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Sachingnair| തരം= കഥ}} |
തിരുത്തലുകൾ