Jump to content
സഹായം

"എം.ജി.ഡി. ഹൈസ്കൂൾ പുതുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
റവന്യൂ ജില്ല=പത്തനംത്തിട്ട|
റവന്യൂ ജില്ല=പത്തനംത്തിട്ട|
സ്കൂള്‍ കോഡ്=37037|
സ്കൂള്‍ കോഡ്=37037|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=24|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=04|
സ്ഥാപിതവര്‍ഷം=1968|
സ്ഥാപിതവര്‍ഷം=1919|
സ്കൂള്‍ വിലാസം=പുതുശേരി പി.ഒ, <br/>തിരുവല്ല|
സ്കൂള്‍ വിലാസം=പുതുശേരി പി.ഒ, <br/>തിരുവല്ല|
പിന്‍ കോഡ്=689602|
പിന്‍ കോഡ്=689602|
സ്കൂള്‍ ഫോണ്‍=04692782175|
സ്കൂള്‍ ഫോണ്‍=04692782175|
സ്കൂള്‍ ഇമെയില്‍=mgd91@yahoo.in|
സ്കൂള്‍ ഇമെയില്‍=mgdhs91@yahoo.in|
സ്കൂള്‍ വെബ് സൈറ്റ്=http://aupsmalappuram.org.in|
സ്കൂള്‍ വെബ് സൈറ്റ്=mgdhss.webs.com|
ഉപ ജില്ല=മല്ലപ്പള്ളി‌|
ഉപ ജില്ല=മല്ലപ്പള്ളി‌|
<!-- എയ്ഡഡ്  -->
<!-- എയ്ഡഡ്  -->
വരി 20: വരി 20:
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ ‍-->
<!-- ഹൈസ്കൂള്‍ ‍-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍1=യുപിസ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍3=‍ഹയര്‍ സെക്കന്ററി സ്കൂള്‍|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം, English‌|
ആൺകുട്ടികളുടെ എണ്ണം=2268|
ആൺകുട്ടികളുടെ എണ്ണം=2268|
പെൺകുട്ടികളുടെ എണ്ണം=2068|
പെൺകുട്ടികളുടെ എണ്ണം=2068|
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|
വിദ്യാര്‍ത്ഥികളുടെ എണ്ണം=709|
അദ്ധ്യാപകരുടെ എണ്ണം=53|
അദ്ധ്യാപകരുടെ എണ്ണം=32|
പ്രിന്‍സിപ്പല്‍= |
പ്രിന്‍സിപ്പല്‍=1 |
പ്രധാന അദ്ധ്യാപകന്‍=ഫാ. വി.എ. മാത്യു |
പ്രധാന അദ്ധ്യാപകന്‍=ഫാ. വി.എ. മാത്യു |
പി.ടി.ഏ. പ്രസിഡണ്ട്= |
പി.ടി.ഏ. പ്രസിഡണ്ട്= |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
സ്കൂള്‍ ചിത്രം=school_1.jpg‎|
സ്കൂള്‍ ചിത്രം=Mgdschool.jpg‎|
}}
}}
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->
{{prettyurl|School name in English}}
{{|M.G.D. Higher Secondary }
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
വരി 77: വരി 77:
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-Sri M. E. George   
|
Rev. Fr W. C. Varghese
|
|-
|
|
| (വിവരം ലഭ്യമല്ല)
| (വിവരം ലഭ്യമല്ല)
വരി 147: വരി 145:
==സ്കൂള്‍ വെബ്സൈറ്റ്==
==സ്കൂള്‍ വെബ്സൈറ്റ്==
[http://www.mgdhss.webs.com ഞങ്ങളുടെ സ്കൂള്‍ വെബ്സൈറ്റ്]
[http://www.mgdhss.webs.com ഞങ്ങളുടെ സ്കൂള്‍ വെബ്സൈറ്റ്]
== പുരോഗതിയുടെ പാതയിലെ നാഴികക്കല്ലുകള്‍
1919     - താഴെ പറയുന്ന 14 അംഗങ്ങള്‍ ചേര്‍ന്ന് പുതുശ്ശേരി എം.ജി.ഡി ഇംഗീഷ് സ്കൂള്‍ സ്ഥാപിച്ചു
        കൈതയില്‍ അവിരാ ചാണ്ടപ്പള്ള (കുഞ്ഞച്ചന്‍)
കൈതയില്‍ തെക്കന്നാട്ടില്‍ ചാണ്ടപ്പിള്ള മാമ്മന്‍
കൈതയില്‍ പുത്തന്‍പുരയില്‍ ചാണ്ടപ്പിള്ള അബ്രഹാം
കൈതയില്‍ ചാവടിയില്‍ ചാണ്ടപ്പിള്ള അലക്സാണ്ടാര്‍
കൈതയില്‍ താഴത്തേപ്പീടികയില്‍ അലക്സന്ത്രയോസ് കത്തനാര്‍
      കൈതയില്‍ മുണ്ടോക്കുളത്ത്  ചാണ്ടിപ്പള്ള അവിരാ
      വട്ടശ്ശേരി പൊയ്ക്കുടിയില്‍ യൗസേഫ് യൗസേഫ്
      മഞ്ഞനാംകുഴിയില്‍ ചാണ്ടി അലക്സാണ്ടര്‍
      മാരോട്ടുമഠത്തില്‍ ചെറിയ കുഞ്ഞ്
      മാരേട്ടുമഠത്തില്‍ പുന്തലത്തോഴത്ത് നൈനാന്‍ ഉമ്മന്‍
      മൂവക്കോട്ട് കുഞ്ചെറിയ
      വടക്കേ മഞ്ഞനാംകുഴിയില്‍ ചാണ്ടി ചാണ്ടി
                കണ്ണമല തോമസ് ചാണ്ടി
      ഈട്ടിക്കല്‍ യോഹന്നാന്‍ തൊമ്മി
                               
1949    -    ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു . പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് 
ദ്വിതിയന്‍ കാതോലിക്ക ബാവ മാര്‍ ഗീവര്‍ഗീസ് ദീവന്നാസിയോസ്
ഹൈസ്കൂള്‍ എന്ന പേര് നല്കി
 
1952    -    എസ്.എസ്.എല്‍.സി. ആദ്യ ബാച്ച്
1961    -     ബേസില്‍ ഹാള്‍ പണികഴിപ്പിച്ചു
1968     -      നസ്രാണി ട്രോഫി  നേടി
1969     -       സ്കൂളില്‍ രണ്ടാഴ്ച് നീണ്ടുനിന്ന ശാസ്ത്ര പ്രദര്‍ശനം നടത്തി
1970-71 -     സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു ഓഫീസ് കെട്ടിടത്തിന്റെ രണ്ടാം
        നിലയുടെ നിര്‍മ്മാണം പൂര്‍ത്തികരിച്ചു
1971    -     തോമാ മാര്‍ ദിവന്നാസിയോസ് ആഡിറ്റോറിയം പണിതു
1971     -     പുതുശ്ശേരി അദ്ധ്യാപക ബാങ്കിന് പുതുശ്ശേരി എം.ജി.ഡി ഹൈസ്കൂളില്‍
        തുടക്കംകുറിക്കുന്നു
1976     -    നസ്രാണി ട്രോഫി നോടി
1980     -     വജ്രജൂബിലി ആഘോഷിച്ചു . ന്യൂ ബ്ലോക്ക് നിര്‍മ്മിച്ചു
1984 -    ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു
1989 -    സപ്തതി ആഘോഷിച്ചു
1996     -    പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. കമ്പ്യൂട്ടര്‍ സെന്റര്‍ ആരംഭിച്ചു
1998     -    സ്കൂള്‍ റോഡ് ടാര്‍ ചെയ്തു
1999     -    ഇന്റര്‍നെറ്റ് ലഭിച്ചു
2003   -    സ്കൂള്‍ ബസ് വാങ്ങി. കുരിശിന്‍തൊട്ടി പണികഴിപ്പിച്ചു
          -      IT ജില്ലാതല മത്സരങ്ങളില്‍ സമ്മാനര്‍ഹരായി
2004  -    എം.ജി.ഡി ജൂണിയര്‍ ഇംഗീഷ് മീഡിയം സ്കൂള്‍ ആരംഭിച്ചു
          -    തിരുവല്ല വിദ്യാഭ്യാസ ജില്ലാ,പത്തനംതിട്ട ജില്ല എന്നീ ബാസ്കറ്റ് ബോള്‍
          -    മല്‍സരങ്ങളില്‍ ഒന്നാം സ്ഥാനം
          -      എന്‍. സി. സി. ജൂണിയര്‍ ഡിവിഷനില്‍ ദക്ഷിണ കേരളത്തില്‍ നിന്ന്
                ഒന്നാം  സ്ഥാനം
2005   -     ലൈബ്രറി ഹാള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് രണ്ട് ദിവസം പുസ്തക
പ്രദര്‍ശന വിപണന മേള നടത്തി
2006   - എം.ജി.ഡി. ഹൈസ്കൂള്‍,എം.ജി.ഡി. ഹയര്‍സെക്കന്റ്റി സ്കൂളായി ഉയര്‍ത്തപ്പെട്ടു
      - സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ ഏറ്റം മികച്ച ഐ.റ്റി ലാബിനു
    നല്കുന്ന അവാര്‍ഡ് ലഭിച്ചു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയില്‍ നിന്നും
അവാര്‍ഡ് എറ്റു വാങ്ങി.
      - ഐ.റ്റി ജില്ലാ ചാമ്പ്യന്‍സ് ട്രോഫി നേടി.സംസ്ഥാന മത്സരത്തില്‍
പങ്കെടുത്ത് സി ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു
      -   പുതിയ സ്കൂള്‍ബസ് വാങ്ങി
2007- ഹയര്‍ സെക്കണ്ടറി സയന്‍സ് ലാബുകളുടെ നിര്‍മ്മാണം പൂര്‍ത്തികരിച്ചു
ഐ.റ്റി ജില്ലാതല മത്സരങ്ങളില്‍ സമ്മാനങ്ങള്‍ നേടി
2008 -     എസ്.എസ്.എല്‍.സി.നൂറ്മേനി വിജയം.ഒരു കുട്ടിക്ക് എല്ലാ
വിഷയത്തിനും A+ Grade ഉം ലഭിച്ചു.
2009- എസ്.എസ്.എല്‍.സി  രണ്ട് കുട്ടികള്‍ക്ക് എല്ലാ വിഷയത്തിനും A+ Grade      
      -      ഐ റ്റി ജില്ലാ തല മത്സരത്തില്‍ സ്കൂളിന് രണ്ടാം സ്ഥാനവും സംസ്ഥാന
തല മത്സരത്തില്‍ രണ്ട് കുട്ടികള്‍ക്ക് ബി ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു
      - നവതിയോടനുബന്ധിച്ച് സ്കൂള്‍ സുവനീര്‍ പ്രസിദ്ധീരകരിച്ചു
      - ക്രിക്കറ്റ് പിച്ച് സ്ഥാപിച്ചു
  ==
== ഓണാഘോഷം 2009‍ ==
== ഓണാഘോഷം 2009‍ ==
*ഓണാഘോഷം 2009‍
*ഓണാഘോഷം 2009‍


30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/86943" എന്ന താളിൽനിന്ന് ശേഖരിച്ചത്