Jump to content
സഹായം

"എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ/അക്ഷരവൃക്ഷം/കൂടെയുണ്ട് നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= '''കൂടെയുണ്ട് നാട്''' <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=      5  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      5  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
വിശ്വാസം
ആത്മ വിശ്വാസം
എന്തിനേയും നേരിടാനുള്ള
ആത്മ ധൈര്യം
"കൂടെയുണ്ട് നാട് "
കരുതലിന്റെ ജയത്തെ പുണരാനായ് °
ലോകം മുഴുവൻ
ആയുഷ്കാലത്തിലെ മോശം ദിനങ്ങളിലൂടെ കടന്നു പോകവേ
ഒറ്റക്കെട്ടായ് നിന്ന്
കേരളം പിഴുതെറിയുകയാണ്
ലോകത്തെ വിറപ്പിച്ച
മഹാമാരിയെ•
രാപകലില്ലാതെ
ഒരു പോള കണ്ണടയ്- ക്കാതെ
ജീവൻ പണയം വെച്ച്
ആരോഗ്യ- പ്രവർത്തകരും മറ്റും
പ്രവർത്തിക്കുന്നത്
ഭീതിയുയർത്താനല്ല
മറിച്ച്,
കരുതലിന്റെ ജയം
മുറുകെ പിടിക്കാനാണ് !
</poem> </center>
150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/867220" എന്ന താളിൽനിന്ന് ശേഖരിച്ചത്