Jump to content
സഹായം

"എസ് എസ് ഡി ശിശുവിഹാർ യു പി എസ് വഴുതക്കാട്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി | color= 4 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=        4
| color=        4
}}
}}
<p>മനുഷ്യരും പക്ഷികളും ഉൾപ്പെടെയുളള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് കൊറോണ വൈറസ് . ഈ കൊറോണ വൈറസിനെ നമ്മൾ ഒറ്റക്കെട്ടായി ഓടിക്കണം .നമ്മുടെ ജീവൻ രക്ഷിക്കാനാണ് നമ്മുടെ ചുറ്റുമുളള പോലീസുകാർ , ആരോഗ്യപ്രവർത്തകർ , സർക്കാർ എന്നിവർ പ്രവർത്തിക്കുന്നത് .അതിനാൽ നമ്മൾ എല്ലാവരും അവർ പറയുന്നത് അനുസരിക്കണം .വൈറസുകൾ സാധാരണയായി ജലദോഷപ്പനിയായി ആണ് ആരംഭിക്കുന്നത് .എന്നാൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ജനിതകമാറ്റം വന്ന പുതിയതരം കൊറോണ വൈറസിനെയാണ് .മൂക്കൊലിപ്പ് , ചുമ , തൊണ്ടവേദന എന്നിവയാണ് ഇതിൻെറ ലക്ഷണങ്ങൾ .വൈറസിനെ തടയാൻ നമ്മൾ കൈകൾ സോപ്പോ , സാനിറ്റൈസറോ ഉപയോഗിച്ച് കഴുകണം ,തൂവാല കൊണ്ടോ മാസ്ക്ക് കൊണ്ടോ മുഖം മറയ്ക്കണം .നമുക്ക് ഒരുമിച്ചു നേരിടാം ഈ മഹാമാരിയെ............
184

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/866893" എന്ന താളിൽനിന്ന് ശേഖരിച്ചത്