Jump to content
സഹായം

"ഗവ. ഈസ്റ്റ് എച്ച്.എസ്സ്. മൂവാറ്റുപുഴ/അക്ഷരവൃക്ഷം/എന്റെ മണ്ണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= എന്റെ മണ്ണ് | color= 4 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 4
| color= 4
}}
}}
<center> <poem>
ഇതു ധര സർവ്വം സഹയായ ഭൂമി
ഇവളെന്റെ കാമുകി മാത്രമല്ല
ജീവിതപ്പെരുമതൻ പുകിലുകൾപാടുന്നവൾ
കെടാവിളക്കു പോൽ മക്കളെ കാത്തുപോരുന്നവൾ
ഉയിരുകൾക്കെന്നും ഊർജരേണു
ഒരിക്കലും മായാത്ത സ്നേഹബിന്ദു
ഇവളെന്റെ ചാരുത മാത്രമല്ല
സ്നിഗ്ദ്ധ ഭാവത്തിന്റെ കൊടുമുടി കേറി
താങ്ങായി തണലായി മാറിയോൾ
എന്റെ  സർവ്വതും മണ്ണു തന്നെ
എന്നെ ചിരിപ്പിച്ച കരയിച്ച സകലതും
അവളും ഞാനും ഒന്നായിരിക്കട്ടേ
</poem> </center>
71

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/866365" എന്ന താളിൽനിന്ന് ശേഖരിച്ചത്