Jump to content
സഹായം

"ജി. വി. എച്ച്. എസ്.എസ്. വേങ്ങര/അക്ഷരവൃക്ഷം/ശുചിത്വം-കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(aa)
 
No edit summary
 
വരി 4: വരി 4:
}}
}}

  ഒരിടത്ത് ഒരിടത്ത് ഒരു പുഷ്പാപവനം എന്ന ഒരു ഗ്രാമമുണ്ടായിരുന്നു. ആ ഗ്രാമത്തിലെ ജനങ്ങൾ പ്ലാസ്റ്റിക്കുകൾ നിക്ഷേപിക്കാതെ വലിച്ചെറിയുന്നവരായിരുന്നു. ഇത് കാരണം ഒരുപാട് രോഗങ്ങൾ വരാൻ തുടങ്ങി. അതുകൊണ്ട് അവിടുത്തെ രാജാവ് ഒരു ഉത്തരവ് ഇറക്കി പ്ലാസ്റ്റിക് വലിച്ചെറിയുന്നവർക്ക് നല്ല  ശിക്ഷ ലഭിക്കും എന്നായിരുന്നു ഉത്തരവ്. കുറച്ച് ദിവസം ആളുകൾ രാജാവിന്റെ കല്പന സ്വീകരിച്ചു. കുറച്ച് ആളുകൾ പ്ലാസ്റ്റിക് വലിച്ചെറിഞ്ഞപ്പോൾ അവരെ രാജാവ് ശിക്ഷിച്ചില്ല. പിന്നീട് ജനങ്ങൾ പ്ലാസ്റ്റിക് വലിച്ചെറിയാൻ തുടങ്ങി. രാജാവിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. കുറച്ച് ദിവസം ഇങ്ങനെ പോയി ഒരു ദിവസം മൂന്ന് കുട്ടികൾ അവരുടെ വീട് പരിസരത്തിലെയും പാർക്കിലെയും അവരുടെ സ്കൂളിലെയും പ്ലാസ്റ്റിക് പെറുക്കി ഒരു സ്ഥലത്ത് നിക്ഷേപിച്ചു. ഇത് കണ്ട രാജാവ് അവർക്ക് ഒരുപാട് സമ്മാനം നൽകി. പിന്നീട് ജനങ്ങൾ സമ്മാനത്തിനായി പ്ലാസ്റ്റിക് നിക്ഷേപിക്കാൻ തുടങ്ങി. അങ്ങനെ അവരുടെ ഗ്രാമം പ്ലാസ്റ്റിക് വിമുക്ത നാടായി. ഇത് കണ്ട രാജാവിന് ഒരുപാട് സതോഷമായി. രാജാവ് ആ മൂന്ന് കുട്ടികളെ സദസ്സിൽ വെച്ച് പ്രശംസിച്ചു. ഞങ്ങൾ ചെയ്തത് നല്ല കാര്യമാണെന്ന് ഓർത്തപ്പോൾ ആ മൂന്ന് കുട്ടികൾക് ഒരുപാട് സന്തോഷം തോന്നി

വരി 21: വരി 21:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{verification|name=Manojjoseph|തരം= കഥ}}
2,414

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/863326" എന്ന താളിൽനിന്ന് ശേഖരിച്ചത്