Jump to content
സഹായം

"ജി.എൽ.പി.എസ് ഓട്ടുപാറ/അക്ഷരവൃക്ഷം/ശുചിത്വശീലം കുട്ടികളിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 4: വരി 4:
}}
}}


ഇന്നത്തെ കാലഘട്ടത്തിൽ പ്രയാസമുള്ള കാര്യമാണ് ശുചിത്വം.ആരോഗ്യമുള്ള തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ മനസ്സും ശരീരവും മാത്രമല്ല.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.ഇന്ന് നാം ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന ജലത്തിലും മാലിന്യം ഉണ്ട്.അത്  നാം അറിഞ്ഞോ അറിയാതെയോ നമ്മുടെ ശരീരത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നു.അങ്ങനെ  നാം പലവിധത്തിലുള്ള രോഗങ്ങളിൽ പെടുന്നു.അതിനാൽ ചെറുപ്പം മുതലെ ശുചിത്വശീലം കുട്ടികളിൽ വേണം. രണ്ടു നേരവും കുളിക്കുക,നഖം മുറിക്കുക,ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ വൃത്തിയാക്കുക,വിസർജ്ജനത്തിനു ശേഷം കൈകൾ സോപ്പിട്ടു കഴുകുക ഇതൊക്കെയാണ് വ്യക്തിത്വശീലങ്ങൾ .
ഇന്നത്തെ കാലഘട്ടത്തിൽ പ്രയാസമുള്ള കാര്യമാണ് ശുചിത്വം.ആരോഗ്യമുള്ള തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ മനസ്സും ശരീരവും മാത്രമല്ല, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഇന്ന് നാം ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന ജലത്തിലും മാലിന്യം ഉണ്ട്. അത്  നാം അറിഞ്ഞോ അറിയാതെയോ നമ്മുടെ ശരീരത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നു. അങ്ങനെ  നാം പലവിധത്തിലുള്ള രോഗങ്ങളിൽ പെടുന്നു. അതിനാൽ ചെറുപ്പം മുതലെ ശുചിത്വശീലം കുട്ടികളിൽ വേണം. രണ്ടു നേരവും കുളിക്കുക, നഖം മുറിക്കുക, ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ വൃത്തിയാക്കുക, വിസർജ്ജനത്തിനു ശേഷം കൈകൾ സോപ്പിട്ടു കഴുകുക ഇതൊക്കെയാണ് വ്യക്തിത്വശീലങ്ങൾ .


{{BoxBottom1
{{BoxBottom1
വരി 18: വരി 18:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sunirmaes| തരം= ലേഖനം}}
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/862837" എന്ന താളിൽനിന്ന് ശേഖരിച്ചത്