emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,270
തിരുത്തലുകൾ
No edit summary |
|||
വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
സെന്‍റ് സെബാസ്റ്റന്‍സ് ഹൈസ്കൂള്‍ തോക്കുപാറ | |||
ഇടുക്കിജില്ലയിലെദേവിക്കുളം താലൂക്കില്‍ തോക്കുപാറ ഗ്രാമത്തിന്റെ ഹ്യദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്‍ഡഡ് വിദ്യാലയമാണ് സെന്‍റ് സെബാസ്റ്റന്‍സ് ഹൈസ്കൂള്‍. ഇടുക്കി രൂപതാ കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. സെന്‍റ് സെബാസ്റ്റന്‍സിന്റെ ചരിത്രം 1982 -ല്‍ തുടങ്ങുന്നു. റവ. ഫാദര്‍. മാത്യു വടക്കുംപാടത്തിന്റെ ശ്രമഫലമായി 1983 ജൂണില്‍ സ്കൂളിനംഗീകാരം ലഭിച്ചു. ഈ സ്കൂളിന്റെ പ്രഥമഹെഡ്മാസ്റ്റര്‍ ശ്രീ കെ.വി. ജോണ്‍ ആയിരുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |