|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= നന്മ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p>ഒരിടത്തൊരിടത്ത് ഒരു കാട്ടിൽ കുറേ പക്ഷികൾ ഉണ്ടായിരുന്നു . നല്ല വേനൽക്കാലമായതിനാൽ അവയ്ക്ക് കഴിക്കാൻ ഭക്ഷണമോ കുടിക്കാൻ വെള്ളമോ കിട്ടിയിരുന്നില്ല . അങ്ങനെയിരിക്കെ ഒരു ദിവസം രാമു എന്ന കലം വിൽപ്പനക്കാരൻ കാട്ടു പാതയിലൂടെ നടന്നു വരികയായിരുന്നു .പക്ഷികളുടെ കരച്ചിൽ കേട്ട് രാമുവിന് കാര്യം മനസ്സിലായി . ഉടൻ രാമു തന്റെ കയ്യിലുള്ള ഒരു മൺകുടം എടുത്ത് അതിൽ വെള്ളമൊഴിച്ചു കൊടുത്തു ,മറ്റൊരു കലം എടുത്ത് അതിൽ അവന്റെ ഭക്ഷണത്തിന്റെ പകുതി ഇട്ടുകൊടുത്തു
| |
| വിശപ്പും ദാഹവും മാറിയ പക്ഷികൾ രാമുവിനോട് നന്ദി പറഞ്ഞു
| |
| രാമുവിന്റെ നല്ല മനസ്സ് </p>
| |
| {{BoxBottom1
| |
| | പേര്= അദിതി എസ് കുമാർ
| |
| | ക്ലാസ്സ്= 1 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=അബ്ദുറഹിമാൻ സ്മാരകം യു പി സ്കൂൾ ചെണ്ടയാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 14551
| |
| | ഉപജില്ല=പാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=കണ്ണൂർ
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verified1 | name=Panoormt| തരം= കഥ}}
| |