Jump to content
സഹായം

"കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/ഇതൊരു നന്ദി വാക്കല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഇതൊരു നന്ദി വാക്കല്ല <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ഇതൊരു നന്ദി വാക്കല്ല       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ഇതൊരു നന്ദി വാക്കല്ല <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
കാലമേ നന്ദി നിനക്ക് ഈ കാലത്തിനായ്  
 
സമയമുണ്ടെനിക്കിന്ന് കളിപ്പാൻ
          കാലമേ നന്ദി നിനക്ക് ഈ കാലത്തിനായ്  
കളിവീടുകെട്ടാൻ കൂട്ടുകൂടാൻ  
              സമയമുണ്ടെനിക്കിന്ന് കളിപ്പാൻ
കാണുന്നു ഞാൻ നേർത്ത മഞ്ഞുതുള്ളി  
              കളിവീടുകെട്ടാൻ കൂട്ടുകൂടാൻ  
സൂര്യനെ പുണരുന്നതും  
          കാണുന്നു ഞാൻ നേർത്ത മഞ്ഞുതുള്ളി  
കേൾക്കുന്നു ഞാൻ ഈ മന്ദമാരുതന്റെ  
                  സൂര്യനെ പുണരുന്നതും  
നേർത്ത നിശ്വാസവും.
            കേൾക്കുന്നു ഞാൻ ഈ മന്ദമാരുതന്റെ  
മറഞ്ഞു നിന്ന കാഴ്ചകളെ നിങ്ങൾക്കു
                      നേർത്ത നിശ്വാസവും.
സ്വാഗതം ഈ മഹാമാരിതൻ പോർക്കളത്തിൽ  
            മറഞ്ഞു നിന്ന കാഴ്ചകളെ നിങ്ങൾക്കു
എങ്കിലും എന്തേ എനിക്കാവതില്ല  
        സ്വാഗതം ഈ മഹാമാരിതൻ പോർക്കളത്തിൽ  
കടലുകൾക്കപ്പുറം പിടയുന്ന ജീവന്റെ  
              എങ്കിലും എന്തേ എനിക്കാവതില്ല  
തുടിപ്പുകൾ ഒരു ഭീതിയോടല്ലാതെ ഓർക്കുവാൻ വയ്യ കാലമേ ഇതൊരു പുതുയുഗത്തിനായോ ?
            കടലുകൾക്കപ്പുറം പിടയുന്ന ജീവന്റെ  
പക്ഷെ എന്തിനീ നരബലി  
      തുടിപ്പുകൾ ഒരു ഭീതിയോടല്ലാതെ ഓർക്കുവാൻ വയ്യ  
നിറയുന്ന ശവപ്പറമ്പുകൾ  
            കാലമേ ഇതൊരു പുതുയുഗത്തിനായോ ?
ഒഴുകുന്ന കണ്ണീർ കടലുകൾ  
      പക്ഷെ എന്തിനീ നരബലി നിറയുന്ന ശവപ്പറമ്പുകൾ  
കറയറ്റ സേവനത്തിനുപോലും മൗനം  
                    ഒഴുകുന്ന കണ്ണീർ കടലുകൾ  
ശാസ്ത്രമേ നീ നോക്കുകുത്തി  
            കറയറ്റ സേവനത്തിനുപോലും മൗനം  
ഹേ മനുഷ്യാ .....
                ശാസ്ത്രമേ നീ നോക്കുകുത്തി  
ദാ നിന്റെ അഹംഭാവം പൂണ്ട -
      ഹേ മനുഷ്യാ ദാ നിന്റെ അഹംഭാവം പൂണ്ട -
മസ്തകത്തിനൊരടി  
                      മസ്തകത്തിനൊരടി  
എങ്കിലും കാലമേ നന്ദി ഈ തിരിച്ചറിവുകൾക്ക്  
    എങ്കിലും കാലമേ നന്ദി ഈ തിരിച്ചറിവുകൾക്ക്  
മാഞ്ഞു പോയ പലതും തിരിച്ചു തന്നതിന്  
      മാഞ്ഞു പോയ പലതും തിരിച്ചു തന്നതിന്  
ഇന്ന് ഇവർ എന്റെ സഹോദരങ്ങളാണ്  
      ഇന്ന് ഇവർ എന്റെ സഹോദരങ്ങളാണ്  
ഈ ലോകം നമ്മുടേതാണ്  
              ഈ ലോകം നമ്മുടേതാണ്  
കറയറ്റ ഈ സേവനങ്ങൾക്ക് ആരിടുംമൂല്യം  
  കറയറ്റ ഈ സേവനങ്ങൾക്ക് ആരിടുംമൂല്യം  
തിരിച്ചറിഞ്ഞു നാം യഥാർത്ഥ ദൈവങ്ങളെ  
    തിരിച്ചറിഞ്ഞു നാം യഥാർത്ഥ ദൈവങ്ങളെ  
സേവന നിരതരായ മനുഷ്യ മനസുകളെ  
      സേവന നിരതരായ മനുഷ്യ മനസുകളെ  
അതിജീവിക്കും നാം പലതും  
          അതിജീവിക്കും നാം പലതും  
ഒറ്റക്കെട്ടായ് ഒരേ മനസായ്
        ഒറ്റക്കെട്ടായ് ഒരേ മനസായ്
അകലം പാലിക്കാം ഇന്ന്
            അകലം പാലിക്കാം ഇന്ന്
നാളെ അടുക്കനായ്
              നാളെ അടുക്കനായ്
പഠിച്ച പാഠങ്ങൾ ശീലിക്കാനായ്
        പഠിച്ച പാഠങ്ങൾ ശീലിക്കാനായ്
   /poem> </center>
   /poem> </center>
{{BoxBottom1
{{BoxBottom1
വരി 47: വരി 47:
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
238

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/854820" എന്ന താളിൽനിന്ന് ശേഖരിച്ചത്