"പി പി ആർ എം യു.പി.എസ് മുഴക്കുന്ന്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി പി ആർ എം യു.പി.എസ് മുഴക്കുന്ന്/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
18:42, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
}} | }} | ||
<center> <poem> | <center> <poem> | ||
ഒരു | |||
ഒരു ഗ്രാമത്തിൽ ഒരു പെൺകുട്ടി ഉണ്ടായിരുന്നു. | |||
അപ്പോഴാണ് ആരോ അവിടെ കുട്ടിയെ ദത്തെടുക്കാൻ എത്തുന്ന വാർത്ത പരന്നത്. അത് | മെലിഞ്ഞ ശരീരവുംനീണ്ട കോലൻമുടിയുമുള്ള മിന്നു. | ||
അവൾ | ചെറുപ്പത്തിലേ മാതാപിതാക്കൾ മരിച്ച അവൾക്ക് അമ്മമ്മയായിരുന്നു തുണ. | ||
അതും അധികനാൾ കിട്ടിയില്ല. | |||
അനാഥാലയത്തിലായി അവൾപിന്നെ. | |||
പുതുവസ്ത്രങ്ങളും ഇഷ്ടവിഭവങ്ങളും സ്വപ്നം മാത്രമായിരുന്നു അവൾക്ക് . | |||
അപ്പോഴാണ് ആരോ അവിടെ കുട്ടിയെ ദത്തെടുക്കാൻ എത്തുന്ന വാർത്ത പരന്നത്. | |||
അത് തന്നെത്തന്നെ ആയിരുന്നെങ്കിൽ. | |||
മിന്നു അതിയായി ആഗ്റഹിച്ചു. | |||
ഇത്തവണ ഭാഗ്യം അവൾ ക്കൊപ്പമായി. | |||
ഒരു രാജകുമാരിയെപ്പോലെ അവർ മിന്നുവിനെ വളർത്തി. | |||
അങ്ങനെയിരിക്കെ ആദമ്പതികൾക്കൊരു കുഞ്ഞുണ്ടായി. | |||
കുഞ്ഞിനെ താലോലിക്കുന്നതിനിടയിൽ മിന്നുവിന് പരിഗണന കുറഞ്ഞു. | |||
അവൾ തിരികെപ്പോകാനുറച്ചു. | |||
അച്ഛനോടുംഅമ്മയോടും യാത്രപറയാൻ ചെന്ന മിന്നുവിനോട് അവർ ഒരേസ്വരത്തിൽ പറഞ്ഞു, | |||
കുഞ്ഞനിയന് ചേച്ചിയെ വേണ്ടേ. | |||
മിന്നു കുഞ്ഞുനെറ്റിയി ൽ മുത്തം നൽകി. | |||
</center> | |||