"ഗവ. മോഡൽഎൽ പി എസ് തൈക്കാട്/അക്ഷരവൃക്ഷം/ രാമുവും ശ്യാമുവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. മോഡൽഎൽ പി എസ് തൈക്കാട്/അക്ഷരവൃക്ഷം/ രാമുവും ശ്യാമുവും (മൂലരൂപം കാണുക)
17:48, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=രാമുവും ശ്യാമുവും | color=5 }} ഒരിട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
ഒരിടത്തു രാമുവും ശ്യാമുവും എന്ന് രണ്ടു കൂട്ടുകാർ ഉണ്ടായിരുന്നു .രാമു നല്ല ശീലം ഉള്ള കുട്ടിയായിരുന്നു .രാമു തന്റെ വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുമായിരുന്നു .പക്ഷെ ശ്യാമു | ഒരിടത്തു രാമുവും ശ്യാമുവും എന്ന് രണ്ടു കൂട്ടുകാർ ഉണ്ടായിരുന്നു .രാമു നല്ല ശീലം ഉള്ള കുട്ടിയായിരുന്നു .രാമു തന്റെ വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുമായിരുന്നു .പക്ഷെ ശ്യാമു അങ്ങനെ അല്ലായിരുന്നു. രാമു എപ്പോഴും കൈ കഴുകിയിട്ടേ ആഹാരം കഴിച്ചിരുന്നുള്ളു .ശ്യാമു അങ്ങനെ അല്ലായിരുന്നു .ഒരുനാൾ ശ്യാമുവിന് അസുഖം വന്നു .കുറേനാൾ ആശുപത്രിയിലായിരുന്നു .അവനു അങ്ങനെ ശുചിത്വത്തെപ്പറ്റി മനസിലായി . | ||
രാമു | |||
ഗുണപാഠം -വീടും പരിസരവും ശുചിയാക്കി വയ്ക്കണം . | ഗുണപാഠം -വീടും പരിസരവും ശുചിയാക്കി വയ്ക്കണം . | ||