"ഗവ.എൽ.പി.എസ് .ഉളവയ്പ് /വായനാദിനം ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ് .ഉളവയ്പ് /വായനാദിനം . (മൂലരൂപം കാണുക)
16:11, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('*ജി എൽ പി എസ് ഉളവയ്പ്* വായനദിനത്തോടനുബന്ധിച്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
*ജി എൽ പി എസ് ഉളവയ്പ്* വായനദിനത്തോടനുബന്ധിച്ച് സ്കൂൾ പ്രഥമ ധ്യാപിക ശ്രീമതി പത്മജാ ദേവി അസംബ്ലിയിൽ വായനാദിന സന്ദേശം കുട്ടികൾക്ക് പകർന്ന് നൽകി. പുസ്തക ഘോഷയാത്ര സ്കൂളിലെ സമീപ പ്രദേശങ്ങളിലേയ്ക്ക് പോകുകയും പുസ്തകവായനയുടെ പ്രാധാന്യവും വായനദിന സന്ദേശവും കുട്ടികൾ പൊതുജനങ്ങിലേയ്ക്ക് കൈമാറുകയും ചെയ്തു. | *ജി എൽ പി എസ് ഉളവയ്പ്* വായനദിനത്തോടനുബന്ധിച്ച് സ്കൂൾ പ്രഥമ ധ്യാപിക ശ്രീമതി പത്മജാ ദേവി അസംബ്ലിയിൽ വായനാദിന സന്ദേശം കുട്ടികൾക്ക് പകർന്ന് നൽകി. പുസ്തക ഘോഷയാത്ര സ്കൂളിലെ സമീപ പ്രദേശങ്ങളിലേയ്ക്ക് പോകുകയും പുസ്തകവായനയുടെ പ്രാധാന്യവും വായനദിന സന്ദേശവും കുട്ടികൾ പൊതുജനങ്ങിലേയ്ക്ക് കൈമാറുകയും ചെയ്തു. | ||
തുടർന്ന് വായനാദിന സന്ദേശങ്ങൾ അടങ്ങിയ പവ്വർ പോയിന്റ് പ്രസന്റേഷനിലൂടെ മനസ്സിലാക്കുകയും ചെയ്തു . അതിനു ശേഷം കുട്ടികൾ വായനദിന ഡിജിറ്റൽ ക്വിസിൽ പങ്കെടുക്കുകയും ചെയ്തു | തുടർന്ന് വായനാദിന സന്ദേശങ്ങൾ അടങ്ങിയ പവ്വർ പോയിന്റ് പ്രസന്റേഷനിലൂടെ മനസ്സിലാക്കുകയും ചെയ്തു . അതിനു ശേഷം കുട്ടികൾ വായനദിന ഡിജിറ്റൽ ക്വിസിൽ പങ്കെടുക്കുകയും ചെയ്തു | ||
<gallery> | |||
34316-vayana.jpg|വായനാദിനം | |||
34316-vayana1.jpg|വായനാദിനം | |||
</gallery> |