|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= എൻെറ പ്രകൃതി
| |
| | color= 3
| |
| }}
| |
| <center> <poem>
| |
| ഇന്നെൻെ്റ പ്രകൃതീ നീ എത്ര സു്ന്ദരി !
| |
|
| |
|
| ഞാനെൻെ്റ പ്രകൃതിയെ സ്നേഹിക്കുന്നു.
| |
|
| |
| പൂക്കളും പൂമ്പറ്റകളും ഇന്നെൻെ്റ കൂട്ടുകാർ.
| |
|
| |
| പുലരിയും സന്ധ്യയും ഇന്നെൻെ്റ സ്നേഹിതർ.
| |
|
| |
| പാട്ടു പാടും കിളികളും,
| |
|
| |
| തുള്ളിച്ചാടും മരച്ചില്ലകളും,
| |
|
| |
| നറുമണമേകുും മാബഴങ്ങളും,
| |
|
| |
| വിരുന്നുകാരനായെത്തും വേനൽ മഴയും,
| |
|
| |
| എൻെ്റ പ്രകൃതി എനിക്കായ് നൽകിയ-
| |
|
| |
| സ്നേഹ സമ്മാനമാണൊക്കെയും.
| |
|
| |
| നമുക്ക് സ്നേഹം നൽകുമീ പ്രകൃതിയെ
| |
|
| |
| നമുക്കോന്നായ് സംരക്ഷിക്കാം .
| |
|
| |
| ഞാനെൻെ്റ പ്രകൃതിയോട് നന്ദി ചൊല്ലുന്നു,
| |
|
| |
| നീ ഞങ്ങൾക്കായ് നൽകിയ-
| |
|
| |
| സ്നേഹ സമ്മാനത്തിനൊക്കെയും .
| |
|
| |
| പ്രകൃതീ നീ എത്ര സു്ന്ദരീ !
| |
|
| |
| പ്രകൃതീ നീ എത്ര മനോഹരി !
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= നവനീത് എസ്
| |
| | ക്ലാസ്സ്= 3A
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ എൽ പി എസ് ഞെക്കാട്
| |
| | സ്കൂൾ കോഡ്= 42311
| |
| | ഉപജില്ല= ആറ്റിങ്ങൽ
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത
| |
| | color= 4
| |
| }}
| |