"സെന്റ് മേരീസ് എച്ച്.എസ്സ്.എസ്സ്. വല്ലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്.എസ്സ്.എസ്സ്. വല്ലകം (മൂലരൂപം കാണുക)
21:15, 28 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഫെബ്രുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി| | വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി| | ||
റവന്യൂ ജില്ല=കോട്ടയം| | റവന്യൂ ജില്ല=കോട്ടയം| | ||
സ്കൂള്‍ കോഡ്= | സ്കൂള്‍ കോഡ്=45012| | ||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം=01| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവര്‍ഷം=1916| | സ്ഥാപിതവര്‍ഷം=1916| | ||
സ്കൂള്‍ വിലാസം= | സ്കൂള്‍ വിലാസം=പടിഞ്ഞാറേക്കരപി.ഒ., വൈക്കം<br/>കോട്ടയം| | ||
പിന് കോഡ്=686146 | | പിന് കോഡ്=686146 | | ||
സ്കൂള്‍ ഫോണ്‍=04829225768| | സ്കൂള്‍ ഫോണ്‍=04829225768| | ||
സ്കൂള്‍ ഇമെയില്‍=stmaryshsvallakom@gmail.com| | സ്കൂള്‍ ഇമെയില്‍=stmaryshsvallakom@gmail.com| | ||
സ്കൂള്‍ വെബ് സൈറ്റ്=| | സ്കൂള്‍ വെബ് സൈറ്റ്=www.stmaryshsvallakom.com| | ||
ഉപ ജില്ല=വൈക്കം| | ഉപ ജില്ല=വൈക്കം| | ||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | ||
വരി 21: | വരി 21: | ||
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | ||
<!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍--> | <!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍--> | ||
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| | പഠന വിഭാഗങ്ങള്‍1=എല്‍ .പി, യു .പി., ഹൈസ്കൂള്‍,| | ||
മാദ്ധ്യമം= | മാദ്ധ്യമം=മലയാളം & ഇംഗ്ലീഷ് | | ||
ആൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം=725| | ||
പെൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം=408| | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം= | വിദ്യാര്‍ത്ഥികളുടെ എണ്ണം=1133| | ||
അദ്ധ്യാപകരുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം=48| | ||
പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | | ||
പ്രധാന അദ്ധ്യാപകന്= | | പ്രധാന അദ്ധ്യാപകന്=ശ്രീമതി. കെ. പി. ആലീസ് | | ||
പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.രാധാകൃഷ്ണ൯| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=625| | ||
| സ്കൂള്‍ ചിത്രം= vallakom.jpg |300px | | സ്കൂള്‍ ചിത്രം= vallakom.jpg |300px | ||
}} | }} | ||
വരി 40: | വരി 40: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
{{prettyurl|St. Mary's HS | {{prettyurl|St. Mary's HS vallakom}} | ||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->ചരിത്രപ്രസിദ്ധമായ വൈക്കം നഗരത്തില്‍നിന്ന് കേവലം മൂന്ന് കിലോമീറ്റ൪ അകലെയായി വൈക്കം - കോട്ടയം മെയി൯ റോഡ് സൈഡിലായി വല്ലകം സെന്റ് മേരീസ് ദേവാലയത്തിനോട് അടുത്തായിട്ടാണ് വല്ലകം സെന്റ് മേരീസ് ഹൈസ്കൂള്‍സ്ഥതിചെയ്യുന്നത്. | ||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->916-ല്‍വല്ലകം പള്ളിയുടെ വകയായി അന്നത്തെ വികാരിയായ ബഹുമാനപ്പെട്ടആലുന്കര കുരുവിളയച്ചന്റെ പരിശ്രമഫലമായി സ്ഥാപിച്ചതാണ് വല്ലകത്തെ പ്രൈമറി സ്കൂള്‍വല്ലകത്തുകാരുടെ മാത്രമല്ല അയല്‍നാട്ടുകാരുടേയും ഏകആശ്രയമായിരുന്നു ഈവിദ്യാഭ്യാസ സ്ഥാപനം. 1945 വരെ നാലാം ക്ളാസ്സുവരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുട്ടികളുടെ ആധിക്യം മൂലം ഷിഫ്ടു സമ്പ്രദായമാണ് നടത്തിയിരുന്നത്. 1968- ല്‍അപ്പ൪ പ്രൈമറിയാക്കാനുള്ള അനുമതി ലഭിച്ചു. ഹൈസ്കൂളാക്കുവാ൯ അനുമതി ലഭിച്ചത് 1982 -ലാണ്.1985- ല്‍ആദ്യത്തെ എസ് എസ് എല്‍സി ബാച്ച് പഠനം പൂ൪ത്തിയാക്കി. സംസ്ഥാനനിലവാരം 15% -ല്‍താഴെയായിരുന്ന ആ കാലത്തുപോലും ഈ സ്കൂളിലെ വിജയശതമാനം 100 ആയിരുന്നു. ഉയ൪ന്ന പഠനനിലവാരവും തികഞ്ഞ അച്ചടക്കവും നിലനി൪ത്തുന്നതിനാല്‍വളരെ അകലെനിന്നുപോലും വിദ്യാ൪ഥികള്‍ഈ സരസ്വതീക്ഷേത്രത്തിലെത്തുന്നു.ആവശ്യങ്ങള്‍അറിഞ്ഞു പ്രവ൪ത്തിക്കുന്ന സ്കൂള്‍മാനേജ്മെന്റ്, കാര്യക്ഷമതയുള്ള പി.റ്റി.എ.,പരിചയ സമ്പന്നരായ അദ്ധ്യാപക൪ എന്നിവ ഈ സ്കൂളിന്റെ സവിശേഷതകളാണ്.ഇപ്പോള്‍ഒന്നാംക്ലാസ്സുമുതല്‍പത്താംക്ലാസ്സു വരെ സ്റ്റേറ്റ് സില്ലബസ്സ് മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയവും വളരെ പ്രശംസനീയമായ രീതിയില്‍നടക്കുന്നു. | ||
ആറുവയസ്സില്‍താഴെയുള്ള കുട്ടികള്‍ക്കായി പരിചയസമ്പന്നരായ സിസ്റ്റേഴ്സ്സിന്റെ നിയന്ത്രണത്തിലുള്ള ഒരു ഇംഗ്ലീഷ് മീഡിയം നേഴ്സറിസ്കൂളും സ്തൂത്ത്യ൪ഹമായ രീതിയില്‍പ്രവ൪ത്തിച്ചുവരുന്നു. പഠനപ്രവ൪ത്തനങ്ങളിലും പാഠ്യേതരപ്രവ൪ത്തനങ്ങളായ കലാകായിക സാംസ്കാരിക രംഗങ്ങളിലും ഈ സ്കൂളിലെ പ്രതിഭകള്‍വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.ശാസ്ത്ര ഗണിതശാസ്ത്ര പ്രവ്രുത്തിപരിചയ ഐറ്റി മേളകളില്‍ഈസ്കളിന് സംസ്ഥാനതലത്തില്‍പോലും നേട്ടങ്ങളുണ്ടാക്കാ൯ കഴിഞ്ഞിട്ടുണ്ട്.എപി യുപി ഹൈസ്കൂള്‍വിഭാഗങ്ങളിലായി 33 ഡിവിഷനുകളും ത്തോളം കുട്ടികളും ഇവിടെയുണ്ട്. അദ്ധ്യാപകരും അനദ്ധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു.സ്കള്‍മാനേജ്മെന്റിന്റെയും ഹെഡ് മിസ്ട്രസ്സിന്റെയും അദ്ധ്യാപകരുടേയും അനദ്ധ്യാപകരുടേയും പി.റ്റി.എ.യുടേയും അ൪പ്പണമനോഭാവവും പ്രവ൪ത്തനശൈലിയും ഈ സ്കൂളിനെ ജില്ലയിലെ സ്കൂളുകളുടെ മു൯പന്തിയില്‍ത്തന്നെ എത്തിച്ചിരിക്കുന്നു. | |||
| സ്കൂള്‍ ചിത്രം= vallakom.jpg| | | സ്കൂള്‍ ചിത്രം= vallakom.jpg| | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികള്ഉണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഇവിടെ ബാസ്ക്കറ്റ്ബാ ,വോളീബോ ,ബാഡ് മിന്റ൯ എന്നിവയ്ക്ക് പ്രത്യേകം സൗകര്യങ്ങളുണ്ട് | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും യു .പി ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 22 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സ്മാ൪ട്ട് ക്ലാസ് മുറികളും മ ട്ടിമീഡിയമുറിയും ഉയ൪ന്ന നിലവാരം പുല൪ത്തുന്നു. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |