Jump to content
സഹായം

"സർ സയ്യിദ് എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('<center> <p> എന്താണ് കൊറോണ ? പുതിയ തരം വൈറസിന്റെ പേര്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
<center> <p>

എന്താണ് കൊറോണ ?
{{BoxTop1
| തലക്കെട്ട്=  മഹാമാരി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->}}എന്താണ് കൊറോണ ?
  പുതിയ തരം വൈറസിന്റെ പേര് - മനുഷ്യരിൽ ആദ്യം റിപ്പോർട്ട് ചെയ്തത് വുഹാനിൽ. നോവൽ കൊറോണ (n co‌v ) എന്നറിയപ്പെടുന്നു. അതിന്റെ ലക്ഷണം വിട്ടുമാറാത്ത പനി ജലദോഷം ചുമ ശ്വാസതടസം, വൃക്ക തകരാർ തുടങ്ങിയവ
  പുതിയ തരം വൈറസിന്റെ പേര് - മനുഷ്യരിൽ ആദ്യം റിപ്പോർട്ട് ചെയ്തത് വുഹാനിൽ. നോവൽ കൊറോണ (n co‌v ) എന്നറിയപ്പെടുന്നു. അതിന്റെ ലക്ഷണം വിട്ടുമാറാത്ത പനി ജലദോഷം ചുമ ശ്വാസതടസം, വൃക്ക തകരാർ തുടങ്ങിയവ
കേരളത്തിൽ പുതുതായി രോഗം വർദ്ധിക്കുന്നവരുടെ എണ്ണം കുറയുകയും സുഖപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുന്നതുമാണ് നിലവിലെ സാഹചര്യം. അത് കൊണ്ട് തന്നെ നമ്മുടെ കൊച്ചു കേരളം അക്ഷരാർത്ഥത്തിൽ ദൈവത്തിന്റെ സ്വന്തം നാടായി മാറിയിരിക്കുന്നു . ഇതോടെ കേരളം ലോകത്തിന്റെ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്.ഇന്ത്യ ഇന്ന് കേരളത്തെ മാതൃകയാക്കിയിരിക്കുകയാണ്.കണ്ടറിയാം. കേരള സർക്കാറിന്റെറ യും ആരോഗ്യ വകുപ്പധികാരികളുടെയും പോലീസിന്റെയും സേവനം ഇതിനെ വളരെയധികം സഹായിച്ചിട്ടുണ്ട്. സാഹചര്യം അനുകൂലമാണെങ്കിലും നിയന്ത്രണങ്ങൾ ഒഴിവാക്കി കളയാമെന്ന ധാരണ അപകടകരമാണ്. ലോക് ഡൗൺ നിയന്ത്രണങ്ങളുമായി സഹകരിക്കുക തന്നെ ചെയ്യും.ഇൻഷാ അല്ലാഹ്

                      യാസീൻ മുഹമ്മദ് .കെ .എൻ .
                 
എട്ടാം തരം ഡി

{{BoxBottom1
  </p> </center>
| പേര്= യാസീൻ മുഹമ്മദ് കെ. എൻ
| ക്ലാസ്സ്= 8 ഡി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ തളിപ്പറമ്പ്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13117
| ഉപജില്ല=  തളിപ്പറമ്പ്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/845514" എന്ന താളിൽനിന്ന് ശേഖരിച്ചത്