"അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/വിദ്യാലയം (മൂലരൂപം കാണുക)
23:14, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= വിദ്യാലയം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
എന്റെ വിദ്യാലയം | |||
അക്ഷരങ്ങൾ കൊരുത്തൊരു | |||
മാലയായി മാറിടും | |||
മാർഗദീപങ്ങളാം എൻ | |||
ഗുരുനാഥൻമാർ | |||
കുരുന്നു മനസ്സുകളെ അത്ഭുത | |||
ലോകത്തേക്ക് എത്തിക്കും വിദ്യാലയം | |||
അക്ഷരമുറ്റത്ത് പിച്ച വച്ചീടുന്ന | |||
പൊൻ കുരുന്നുകളാണ് ഞങ്ങളിവിടെ | |||
സ്നേഹവും അറിവും നിറഞ്ഞൊരു | |||
കുടുംബമാണെന്റെ വിദ്യാലയം | |||
എന്റെ വിദ്യതൻ എൻ വിദ്യാലയം. | |||
</poem> </center> |