"പത്മനാഭോദയം ഹയർസെക്കണ്ടറി സ്കൂൾ മെഴുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പത്മനാഭോദയം ഹയർസെക്കണ്ടറി സ്കൂൾ മെഴുവേലി (മൂലരൂപം കാണുക)
03:13, 23 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഫെബ്രുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 38: | വരി 38: | ||
പത്തനംതിട്ട ജില്ലയിലെ പ്രകൃതിമനോഹരമായ മെഴുവേലി പയഞ്ചായത്തിലാണ് പത്മനാഭോദയം ഹയര്‍ സെക്കന്ററി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. | പത്തനംതിട്ട ജില്ലയിലെ പ്രകൃതിമനോഹരമായ മെഴുവേലി പയഞ്ചായത്തിലാണ് പത്മനാഭോദയം ഹയര്‍ സെക്കന്ററി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. | ||
സരസകവി മൂലൂര്‍.എസ്.പദ്മനാഭപണിക്കര്‍ 1928 ല്‍ സ്ഥാപിച്ച സരസ്വതിക്ഷേത്രമാണിത്.ഒരു ഇംഗ്ളീഷ് മീഡിയം മിഡില്‍ സ്കൂളായിട്ടാണ് ഈ വിദ്യാലയം ആരംഭീച്ചത്. | |||
== ചരിത്രം == | == ചരിത്രം == | ||
രാജഭരണ കാലഘട്ടത്തില്‍ അവര്‍ണവിഭാഗത്തിന് വിദ്യാഭ്യാസം നിഷേധിച്ചിരുന്നവേളയില്‍ 81 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗുരുദേവ സന്ദേശത്തിന്റെ ആവേശമുള്ക്കോണ്ട് അദ്ദേഹത്തിന്റെ ഗൃഹസ്ഥ ശിഷ്യന്മാരില്പ്രമുഖനും സാമൂഹ്യ പരിഷ്കര്‍ത്താവുമായ മൂലൂര്‍.എസ്.പദ്മനാഭപണിക്കരുടെ നേതൃത്വത്തില്‍ സ്ഥാപിതമായ വിദ്യാലയമാണ് പത്മനാഭോദയം ഹയര്‍ സെക്കന്ററി സ്കൂള്‍. | |||
പ്രഗല്ഭരും പ്രശസ്തരുമായപ്രഥമാദ്ധ്യാപകരുടെ മേല്‍നോട്ടത്തില്‍ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിച്ചിരുന്നു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |