"ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര (മൂലരൂപം കാണുക)
21:34, 20 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 20 നവംബർ 2009→ചരിത്രം
വരി 47: | വരി 47: | ||
High School ആയി ഉയ൪ത്തപ്പെട്ടതിനു ശേഷം 1982 - 84 വരെയുള്ള കാലയളവില്‍ Rev.Sr.John Fisher ആണു Headmistress ആയിരുന്നത്. 1984 - 98 കാലയളവില്‍ Sr.Anniegrace ഉം 1999 മുതല്‍ Sr.Celine Maria ഉം School-ന്റെ ഭരണസാന്നിദ്ധ്യം ഏറ്റെടുത്തു വരുന്നു.
| High School ആയി ഉയ൪ത്തപ്പെട്ടതിനു ശേഷം 1982 - 84 വരെയുള്ള കാലയളവില്‍ Rev.Sr.John Fisher ആണു Headmistress ആയിരുന്നത്. 1984 - 98 കാലയളവില്‍ Sr.Anniegrace ഉം 1999 മുതല്‍ Sr.Celine Maria ഉം School-ന്റെ ഭരണസാന്നിദ്ധ്യം ഏറ്റെടുത്തു വരുന്നു.

1985-ലെ ആദ്യ s.s.l.c ബാച്ചില്‍ 90% വിജയം നേടാന്‍ സാധിച്ചുള്ളൂവെങ്കിലും തുട൪ന്നിങ്ങോട്ട് എല്ലാ വ൪ഷങ്ങളിലും 100% എന്ന വിജയം നില നി൪ത്താന് സാധിച്ചു. 1992 - ല്‍ School, High Schoolആയതിന്റെ ദശവത്സരാഘോഷങ്ങള് നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട വനം വകുപ്പു മന്ത്രി K.P. വിശ്വനാഥന്, ശ്രീ. ലോനപ്പന് നന്പാടന് M.L.A എന്നിവരാണു പ്രസ്തുത യോഗത്തെ അവിസ്മരണീയമാക്കിയത്.
| 1985-ലെ ആദ്യ s.s.l.c ബാച്ചില്‍ 90% വിജയം നേടാന്‍ സാധിച്ചുള്ളൂവെങ്കിലും തുട൪ന്നിങ്ങോട്ട് എല്ലാ വ൪ഷങ്ങളിലും 100% എന്ന വിജയം നില നി൪ത്താന് സാധിച്ചു. 1992 - ല്‍ School, High Schoolആയതിന്റെ ദശവത്സരാഘോഷങ്ങള് നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട വനം വകുപ്പു മന്ത്രി K.P. വിശ്വനാഥന്, ശ്രീ. ലോനപ്പന് നന്പാടന് M.L.A എന്നിവരാണു പ്രസ്തുത യോഗത്തെ അവിസ്മരണീയമാക്കിയത്.

തൃശ്ശൂ൪ ജില്ലാ പ്രവൃത്തി പരിചയ മേളയില്‍ വ൪ഷങ്ങളായി overall champion മാരായ St. ഡോണ്‍ ബോസ്കോ വിദ്യാലയത്തിനു തിലകക്കുറിയായി മാറി state തലത്തില്‍ ആതിര സുദ൪ശനു Umbrella making നു ലഭിച്ച ഒന്നാം സമ്മാനം. കലാകായികരംഗങ്ങളില് ഭേദപ്പെട്ട പ്രകടനം കാഴ്ച വെക്കുന്ന ഈ Schoolലെ വിദ്യാ൪ത്ഥികള് നീന്തല്‍ മത്സരങ്ങളില്‍ വ൪ഷങ്ങളായി Subjunior Junior തലങ്ങളില്‍ ഒന്നാം സ്ഥാനം നില നി൪ത്തി പോരുന്നു. ചാലക്കുടി ഉപജില്ലയിലെ മികച്ച നിലവാരം പുല൪ത്തുന്ന School-ളില്‍ ഒന്നായ St. ഡോണ്‍ ബോസ്കോ പഠനത്തിനൊപ്പം പാഠ്യേതരപ്രവ൪ത്തനങ്ങള്ക്കും ഊന്നല്‍ നല്കി കൊണ്ടുള്ള വിദ്യാഭ്യാസ രീതിയാണു നടത്തപ്പെടുന്നത്. | തൃശ്ശൂ൪ ജില്ലാ പ്രവൃത്തി പരിചയ മേളയില്‍ വ൪ഷങ്ങളായി overall champion മാരായ St. ഡോണ്‍ ബോസ്കോ വിദ്യാലയത്തിനു തിലകക്കുറിയായി മാറി state തലത്തില്‍ ആതിര സുദ൪ശനു Umbrella making നു ലഭിച്ച ഒന്നാം സമ്മാനം. കലാകായികരംഗങ്ങളില് ഭേദപ്പെട്ട പ്രകടനം കാഴ്ച വെക്കുന്ന ഈ Schoolലെ വിദ്യാ൪ത്ഥികള് നീന്തല്‍ മത്സരങ്ങളില്‍ വ൪ഷങ്ങളായി Subjunior Junior തലങ്ങളില്‍ ഒന്നാം സ്ഥാനം നില നി൪ത്തി പോരുന്നു. ചാലക്കുടി ഉപജില്ലയിലെ മികച്ച നിലവാരം പുല൪ത്തുന്ന School-ളില്‍ ഒന്നായ St. ഡോണ്‍ ബോസ്കോ പഠനത്തിനൊപ്പം പാഠ്യേതരപ്രവ൪ത്തനങ്ങള്ക്കും ഊന്നല്‍ നല്കി കൊണ്ടുള്ള വിദ്യാഭ്യാസ രീതിയാണു നടത്തപ്പെടുന്നത്.

Sports, Games, Social service, Guiding unit, Moral education, Club activities, K.C.S.L, തിരുബാല സഖ്യം, സാഹിത്യസമാജം, P.T.A എന്നിവ ഇവിടെ സജീവമായി പ്രവ൪ത്തിച്ചു വരുന്നു | |||
==ഭൗതികസൗകര്യങ്ങള് == | ==ഭൗതികസൗകര്യങ്ങള് == |