Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/പൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:




ഒരു ദിവസം ഞാൻ അതി മനോഹരമായ ഒരു പൂന്തോട്ടം കണ്ടു. അവിടെ കുറേ പൂക്കൾ വിരിഞ്ഞ് നിൽക്കുന്നു. മരങ്ങളിലേയും പൂക്കളിലേയ് മണത്താൽ തേനീച്ചകളും, അണ്ണാൻ മാരും വന്നു. കുറച്ച് പൂക്കൾ  വിരിഞ്ഞ് വരുന്നതേയുള്ളു ,അതി മനോഹരമായ പൂന്തോട്ടത്തിൽ ഒരു കുളമുണ്ട്. ആ കുളത്തിൽ മീനുകൾ ചാടികളിക്കുന്നു, താമര പൂക്കൾ വിരിഞ്ഞ് വരുന്നു ,കൊക്കുകൾ മീനിനായി കാത്തു നിൽക്കുന്നുണ്ട്, പെട്ടെന്ന് ഒരു മഴ പെയ്തു ഞാൻ ഒരു മരത്തിൻ്റെ ചുവട്ടിൽ പോയി നിന്നു . മഴ നിന്നപ്പോൾ ആകാശത്ത് മഴവില്ല് വന്നു .മഴവില്ല് കാണാൻ എന്തു ഭംഗി, പൂന്തോട്ടവും അങ്ങിനെ തന്നെ ...നേരം ഒരുപാട് വൈകി. പക്ഷികൾ പറന്നു പോയി. എനിക്ക് വീട്ടിൽ പോകാൻ സമയമായി.ഞാൻ നാളെയും വരും ഈ മനോഹരമായ പൂന്തോട്ടം കാണാൻ
    ഒരു ദിവസം ഞാൻ അതി മനോഹരമായ ഒരു പൂന്തോട്ടം കണ്ടു. അവിടെ കുറേ പൂക്കൾ വിരിഞ്ഞ് നിൽക്കുന്നു. മരങ്ങളിലേയും പൂക്കളിലേയും മണത്താൽ തേനീച്ചകളും, അണ്ണാൻമാരും വന്നു. കുറച്ച് പൂക്കൾ  വിരിഞ്ഞ് വരുന്നതേയുള്ളു ,അതി മനോഹരമായ പൂന്തോട്ടത്തിൽ ഒരു കുളമുണ്ട്. ആ കുളത്തിൽ മീനുകൾ ചാടികളിക്കുന്നു, താമര പൂക്കൾ വിരിഞ്ഞ് വരുന്നു ,കൊക്കുകൾ മീനിനായി കാത്തു നിൽക്കുന്നുണ്ട്, പെട്ടെന്ന് ഒരു മഴ പെയ്തു ഞാൻ ഒരു മരത്തിന്റെ ചുവട്ടിൽ പോയി നിന്നു . മഴ നിന്നപ്പോൾ ആകാശത്ത് മഴവില്ല് വന്നു .മഴവില്ല് കാണാൻ എന്തു ഭംഗി, പൂന്തോട്ടവും അങ്ങിനെ തന്നെ ...നേരം ഒരുപാട് വൈകി. പക്ഷികൾ പറന്നു പോയി. എനിക്ക് വീട്ടിൽ പോകാൻ സമയമായി.ഞാൻ നാളെയും വരും ഈ മനോഹരമായ പൂന്തോട്ടം കാണാൻ


{{BoxBottom1
{{BoxBottom1
434

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/838000" എന്ന താളിൽനിന്ന് ശേഖരിച്ചത്