Jump to content
സഹായം

"ഇ വി യു പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:

പ്രിയ കൂട്ടുകാരെ, ഇപ്പോൾ ലോകം മുഴുവൻ കൊറോണ യുടെ അടിമത്വത്തിൽ ആണ്. നമ്മൾ നേരത്തെ നിപയെയും,  പ്രളയത്തെയും നേരിട്ടത് പോലെ നമുക്ക് ഇപ്പോൾ കൊറോണയെ നേരിടാൻ കഴിയും. നിപ കൂടുതൽ മാരകമായിരുന്നു എങ്കിലും കൊറോണയെ പോലെ സർവ്വവ്യാപി ആയിരുന്നില്ല. ലോകത്തൊരിടത്തും സുരക്ഷിതമല്ല എന്നതാണ് കൊറോണയെ ഭീകരം ആക്കുന്നത്.

കൊറോണയുടെ  ഈ ദിനങ്ങളിൽ നമ്മൾ നമ്മളെ മാത്രമല്ല നമുക്കുചുറ്റും ഉള്ളവരെ കൂടി ഓർക്കണം. അസംഘടിതരായ ലക്ഷക്കണക്കിന് മനുഷ്യരെ കൊറോണ അക്ഷരാർത്ഥത്തിൽ തകർത്ത് എ റിയുന്നുണ്ട്. ഇവരെക്കൂടി ചേർത്തുപിടിക്കുന്ന തിനാണ് കേരളസർക്കാർ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും " സമൂഹ അടുക്കള" എന്ന പദ്ധതി ആരംഭിച്ചത്. ലോകത്തിലെ പല വികസിത രാജ്യങ്ങളും കൊറോണയാൽ  നട്ടം തിരിയുമ്പോൾ നമുക്ക് ഇതിൽ നിന്നും രക്ഷപ്പെടാൻ കഴിയണമെങ്കിൽ അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക.പുറത്ത്  ഇറങ്ങുമ്പോൾ മാസ്ക് നിർബന്ധമായും ധരിക്കുക. ഒരു മീറ്റർ സാമൂഹിക അകലം പാലിക്കണം. ഇടയ്ക്കിടക്ക്  കൈകൾ സോപ്പോ ഹാൻഡവാഷോ സാനിറ്ററായ്സറോ ഉപയോഗിച്ചു കഴുകുക. എന്റെ പ്രിയ കൂട്ടുകാരെ നമ്മളെല്ലാവരും പ്രയത്നിച്ചാൽ നമുക്ക് കൊറോണയെ  തുരത്താം. നമുക്കും നമ്മുടെ സമൂഹത്തിനും അതിലൂടെ രക്ഷനേടാം. എല്ലാ ജനങ്ങൾക്കും അസുഖം ഇല്ലാതെ ജീവിക്കാം. കോവിഡ് 19 മൂലം ലോകത്തിൽഒന്നരലക്ഷത്തിലധികം  ആളുകൾ മരണപ്പെട്ടു കഴിഞ്ഞു. ലോകത്തിൽ പടർന്നുകിടക്കുന്ന കൊറോണ വൈറസ് എന്ന മഹാമാരി മാറ്റാൻ നമുക്ക് കഴിയും.

ഈ കൊറോണയുടെ  കാലത്ത് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആത്മാർത്ഥമായി സേവനം ചെയ്യുന്ന ഡോക്ടർമാർ, നഴ്സുമാർ, പോലീസ് ഉദ്യോഗസ്ഥർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവയെല്ലാം നമ്മൾ എപ്പോഴും ഓർത്തു അവർക്കെല്ലാം ബിഗ് സല്യൂട്ട് കൊടുക്കാം.

ഈ കൊറോണയുടെ  കാലത്ത് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആത്മാർത്ഥമായി സേവനം ചെയ്യുന്ന ഡോക്ടർമാർ, നഴ്സുമാർ, പോലീസ് ഉദ്യോഗസ്ഥർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവരെയെല്ലാം നമ്മൾ എപ്പോഴും ഓർത്തു അവർക്കെല്ലാം ബിഗ് സല്യൂട്ട് കൊടുക്കാം.

{{BoxBottom1
{{BoxBottom1
| പേര്=അഞ്ജന എ എസ്
| പേര്=അഞ്ജന എ എസ്
61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/836334" എന്ന താളിൽനിന്ന് ശേഖരിച്ചത്