Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/ലിറ്റിൽകൈറ്റ്സ് 2022-23/2019 - 2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 439: വരി 439:
  അഞ്ചാലുംമൂട് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്  ഈ ലോക് ഡൗൺ സമയത്ത് കൊറോണ പ്രതിരോധം വിഷയമാക്കിയുള്ള  ഒരു കലാ സൃഷ്ടി തയ്യാറാക്കി ശ്രദ്ധേയമാകുകയാണ്. കൈറ്റ് മാസ്റ്ററായ കൃഷ്ണകുമാർ രചിച്ച  വരികൾക്ക്  പ്രവീൺ ശ്രീനിവാസൻ സംഗീതം നൽകി, ആലപിച്ചു.ദിവ്യ ദാമോദരൻ നൃത്താവിഷ്കാരവും, എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയായ നിരഞ്ജൻ എഡിറ്റിംഗും നിർവഹിച്ചു. സാമൂഹ്യ അകലം പാലിക്കേണ്ടതു കൊണ്ട് വാട്സാപ്പ്  ഗ്രൂപ്പിലൂടെ നൽകിയ നിർദ്ദേശം അനുസരിച്ച് ലിറ്റിൽ കൈറ്റ്സ് സ്റ്റുഡൻ്റ് ലീഡർ മാളവിക s, മാളവിക r ,നന്ദന, അദ്വൈതസേനൻ, ജയ്സി, നവീൻ പ്രസാദ് എന്നിവർ ന്യത്തച്ചുവടുകളുമായി എത്തി.ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ വീഡിയോ ക്ലിപ്പുകൾ തയ്യാറാക്കി അയച്ചു തന്നു.  

ഇതോടൊപ്പം തന്നെ നിർധനരായ  സഹപാഠികൾക്കു വേണ്ടുന്ന സഹായമെത്തിക്കാനും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മുൻകൈയ്യെടുക്കുന്നുണ്ട്.  
ഇതോടൊപ്പം തന്നെ നിർധനരായ  സഹപാഠികൾക്കു വേണ്ടുന്ന സഹായമെത്തിക്കാനും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മുൻകൈയ്യെടുക്കുന്നുണ്ട്.  
<gallery>
41059-corona.jpg
41059-corona2.jpg
</gallery>
==<font color=black> 18-4-2020 അക്ഷര വൃക്ഷം നട്ടു  ==
അഞ്ചാലുംമൂട് സ്കൂൾ
ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ കുട്ടികളുടെ സർഗസൃഷ്ടികൾ സ്കൂൾ വിക്കി പേജിൽ പ്രദർശിപ്പിക്കുന്ന, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അക്ഷരവൃക്ഷം പദ്ധതിയിൽ അഞ്ചാലുംമൂട് സ്കൂളിലെ കുട്ടികളും.  ക്ലാസ്സ്‌തല വാട്സാപ്പ് ഗ്രൂപ്പ്‌ വഴി അധ്യാപകർ കുട്ടികളുടെ രചനകൾ സ്വീകരിക്കുന്നു. ലഭിച്ച രചനകൾ കൈറ്റ് മാസ്റ്റർ കൃഷ്ണകുമാർ, ജിറ്റ്സി മീറ്റ് ആപ്പ് എന്ന വീഡിയോ ഷെയർ ചാറ്റ്  സങ്കേതം ഉപയോഗിച്ച് ലിറ്റിൽ കൈറ്റ്സിലെ കുട്ടികളുമായി വീഡിയോ കോൺഫറൻസ് നടത്തുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. രചനകൾ എഡിറ്റ്‌ ചെയ്തു സ്കൂൾ വിക്കി പേജിൽ ചേർക്കുന്ന ജോലിയാണ് കൈറ്റ്സിലെ കുട്ടികൾ ചെയ്യുന്നത്. കുട്ടികളുടെ രചനകൾ പൊതുജനങ്ങൾക്ക്‌  വായിക്കുന്നതിനുള്ള ലിങ്കും ക്യു ആർ കോഡും തയ്യാറാക്കിയിട്ടുണ്ട്.
ലോക്ക്ഡൗണിന്റെ വിരസതയിൽ കുട്ടികളുടെ  സാങ്കേതിക ജ്ഞാനവും  , സർഗ്ഗ വാസനയും കോർത്തിണക്കി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങളിൽ  പങ്കാളിയാകുകയാണ് അഞ്ചാലുംമൂട് ലിറ്റിൽ കൈറ്റ്സും.

<gallery>
<gallery>
945

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/836276" എന്ന താളിൽനിന്ന് ശേഖരിച്ചത്