Jump to content
സഹായം

"ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color=4<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
നമ്മൾ എപ്പോഴും കൈകൾ വൃത്തിയായി സൂക്ഷിക്കണം . തുറന്നു വച്ച ആഹാരം കഴിക്കരുത് .ശുചിത്വമില്ലായ്മ നമുക്ക് ഒരുപാട് അസുഖങ്ങൾ ഉണ്ടാക്കും . നഖങ്ങൾ വെട്ടിവൃത്തിയാക്കണം .രണ്ടു നേരം കുളിക്കണം .രണ്ടു നേരം പല്ലുതേയ്ക്കണം .വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം . നമ്മുടെ ശരീരം നമ്മൾ തന്നെയാണ് വൃത്തിയാക്കേണ്ടത് . വ്യക്തിശുചിത്വമാണ് ഏറ്റവും വലിയ ശുചിത്വം നമ്മുടെ ശുചിത്വം നമ്മൾ തന്നെയാണ് തിരിച്ചറിയേണ്ടത് .ഈ കാര്യങ്ങൾ എല്ലാം തന്നെ ഞാൻ എന്റെ ദിനചര്യയിൽ ഉൾപ്പെടുത്താറുണ്ട് .
<center> <poem>


പരിസരം വൃത്തിയായി സൂക്ഷിക്കേണം
നമുക്ക് തുണയായി പ്രകൃതി ഉണ്ടാകും
ശുചിത്വകേരളം സുന്ദരകേരളം
സുന്ദരിയാം  നമ്മുടെ കേരളം
ശുചിത്വം നമ്മുടെ കേരളത്തെ
പുതുകേരളമായി മാറ്റിടും
മാലിന്യത്തെ ഒഴിവാക്കൂ
ആരോഗ്യം സംരക്ഷിക്കൂ 
നമുക്ക് പാർക്കാം  പുതുകേരളത്തിൽ
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ആർദ്ര . എസ് .നായർ
| പേര്= രഞ്ജിനി . ആർ  . ബി
| ക്ലാസ്സ്=  2 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  1 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 14: വരി 28:
| ഉപജില്ല=വർക്കല<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വർക്കല<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത     <!-- കവിത / കഥ  / ലേഖനം -->   
| color=4<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
297

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/833989" എന്ന താളിൽനിന്ന് ശേഖരിച്ചത്