Jump to content
സഹായം

"ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 16: വരി 16:
| സ്കൂള്‍ ഫോണ്‍= 04822240108
| സ്കൂള്‍ ഫോണ്‍= 04822240108
| സ്കൂള്‍ ഇമെയില്‍= ollhsuzr@bsnl.in
| സ്കൂള്‍ ഇമെയില്‍= ollhsuzr@bsnl.in
| സ്കൂള്‍ വെബ് സൈറ്റ്=   
| സ്കൂള്‍ വെബ് സൈറ്റ്=  www.ollhssuzhavoor.com
| ഉപ ജില്ല=രാമപുരം  
| ഉപ ജില്ല=രാമപുരം  
| ഭരണം വിഭാഗം=Aided
| ഭരണം വിഭാഗം=Aided
വരി 39: വരി 39:




== ചരിത്രം ==
== ചരിത്രം ==കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ പെട്ട ഉഴവൂര്‍ പഞ്ചായത്തിലാണ്  ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.  പാലായ്കും കൂത്താട്ടുകുളത്തിനും മധ്യേയാണ് ഈ എയ്ഡഡ് സ്കൂളിന്റെ സ്ഥാനം.  1919 ല്‍ സ്ഥാപിതമായ ഈ സ്കൂള്‍ കോട്ടയം അതിരൂപതാ കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വരി 51: വരി 51:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സീറോമലബാര്‍ സഭയുടെ കീഴിലുള്ള കോട്ടയം അതിരൂപതാ കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.  ഉഴവൂര്‍  സെന്റ് സ്ററീഫന്‍സ് പള്ളി ഈ വിദ്യാലയത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളില്‍ സഹകരിക്കുന്നു.  കോട്ടയം അതിരൂപതാ ബിഷപ്പ് മാര്‍. മാത്യു മൂലക്കാട്ട് കോര്‍പ്പറേറ്റ് മാനേജരായും, റവ. ഫാ. ജോസ് അരീച്ചിറ കോര്‍പ്പറേറ്റ് സെക്രട്ടറിയായും, റവ. ഫാ. ജോര്‍ജ് പുതുപ്പറമ്പില്‍ ലോക്കല്‍ മാനേജരായും സേവനമനുഷ്ഠിക്കുന്നു.  ഹെഡ്മാസ്റ്റര്‍ ശ്രീ. കെ.സി ജോസഫ് സാറിന്റെ നേതൃത്വത്തില്‍ 25അദ്ധ്യാപകരും 4 അനധ്യാപകരും ഈ സ്കൂളില്‍ സേവനമനുഷ്ഠിക്കുന്നു.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==ഡൊ.കെ.ആര്‍ നാരായണന്‍
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==ഡൊ.കെ.ആര്‍ നാരായണന്‍,  മാര്‍. സെബാസ്ററ്യന്‍ വള്ളോപ്പള്ളി,  മാര്‍. മാത്യു മൂലക്കാട്ട് , ശ്രീ..തോമസ് ചാഴികാടന്‍, ശ്രീ...ഇ.ജെ. ലൂക്കോസ്, ശ്രീ. ഉഴവൂര്‍ വിജയന്‍


==വഴികാട്ടി==
==വഴികാട്ടി==
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/83307" എന്ന താളിൽനിന്ന് ശേഖരിച്ചത്