Jump to content
സഹായം

"ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. അതുകൊണ്ട് വ്യക്തി ശുചിത്വത്തോടൊപ്പം മനുഷ്യ മല-മൂത്ര വിസർജ്യങ്ങളുടേയും സുരക്ഷിതമായ പരിപാലനവും ശുചിത്വം എന്നതിൽ ഉൾപ്പെടുന്നു.

വ്യക്തി ശുചിത്വം, ഗൃഹശുചിത്വം, പരിസര ശുചിത്വം, സ്ഥാപന ശുചിത്വം, പൊതു ശുചിത്വം, സാമൂഹ്യ ശുചിത്വം എന്നിങ്ങനെയെല്ലാം ശുചിത്വത്തെ നാം വേർതിരിച്ച് പറയുമെങ്കിലും തഥാർത്ഥത്തിൽ ഇവയെല്ലാംകൂടി ചേർന്ന ആകത്തുകയാണ് ശുചിത്വം.

ശുചിത്വമില്ലായ്‍മ എവിടെയെല്ലാം ?
ശുചിത്വമില്ലായ്‍മ എവിടെയെല്ലാം ?<br>
<big>'''ശുചിത്വമില്ലായ്‍മയും സാമൂഹ്യ പ്രശ്‍നങ്ങളും'''</big>

     • പകർച്ച വ്യാധികൾ ആവർത്തിക്കപ്പെടുന്നു.വ്യാപകമാവുന്നു.

emailconfirmed, kiteuser, കാര്യനിർവാഹകർ
9,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/831083" എന്ന താളിൽനിന്ന് ശേഖരിച്ചത്