Jump to content
സഹായം

"അഴീക്കോട് നോർത്ത് യു പി സ്കൂൾ‍‍/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
"അഴീക്കോട് നോർത്ത് യു പി സ്കൂൾ‍‍/അക്ഷരവൃക്ഷം/മഹാമാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project L...
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("അഴീക്കോട് നോർത്ത് യു പി സ്കൂൾ‍‍/അക്ഷരവൃക്ഷം/മഹാമാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project L...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
നാമറിഞ്ഞില്ല ആ മഹാമാരി നമ്മെ ബന്ധനത്തിലാക്കുമെന്ന്
നാമറിഞ്ഞില്ല ബന്ധങ്ങളൊക്കെയും ബന്ധനത്തിലാക്കുമെന്ന്
നിശ്ചലമായിന്നു നിൽക്കുന്നു ജീവിതം
മിഴികളിൽ നിറയുന്നു ഭീതി തൻ നിഴലുകൾ
പതിയുന്നു മനസ്സിൻ്റെ കണ്ണാടിച്ചില്ലിലായ്
പാലായനത്തിൻ്റെ ദാരുണ ദൃശ്യങ്ങൾ
മാനവരാശി തൻ നാശം വിതയ്ക്കുവാൻ
ലോകം മുഴുവൻ പടർന്ന മഹാമാരി
കഴുകുന്നു നമ്മൾ കൈകൾ ഇടക്കിടെ
അകലുന്നു വീണ്ടും അടുക്കുവാനായ്
തടയുന്നു മാസ്കുകൾ രോഗാണു തൻ വഴി
പുതു ജീവിതത്തിൻ പ്രതീക്ഷകളായ്
വിജയം സുനിശ്ചിതം മനുജർക്കിടയിലും
ഒരുമ തൻ വഴിയേ നടന്നീടുകിൽ
</poem> </center>
{{BoxBottom1
| പേര്= ദൃശ്യ
| ക്ലാസ്സ്=  (7 A)  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    അഴീക്കോട് നോർത്ത് യു പി സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13652
| ഉപജില്ല=  പാപ്പിനിശ്ശേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=sindhuarakkan|തരം=കവിത}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/828431...956353" എന്ന താളിൽനിന്ന് ശേഖരിച്ചത്