ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,916
തിരുത്തലുകൾ
(NAME) |
(ചെ.) ("അൽ അൻസാർ യു.പി.എസ്. മുണ്ടംപറമ്പ്/അക്ഷരവൃക്ഷം/കോവിഡ്" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project La...) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= കോവിഡ് | | തലക്കെട്ട്= കോവിഡ് | ||
| color= 5 | | color= 5 | ||
}} | |||
<poem> <center> | |||
കാലം കരുതി വെച്ച | |||
മഹാമാരി | |||
കൈ കഴുകാൻ | |||
മുഖം മറക്കാൻ | |||
ഒരു വൈറസ് | |||
പറയേണ്ടി വന്ന | |||
കാലം | |||
ഇനിയും വരും | |||
പഠിപ്പിക്കാൻ ചിലർ, | |||
അകന്നിരിക്കാൻ പഠിച്ചു | |||
നാം ഒറ്റക്കെട്ടായി, | |||
മറന്നുപോയ ബന്ധങ്ങളെ | |||
മാന്തിനോക്കി | |||
ഇനി സ്നേഹത്തെ | |||
തിരിച്ചുവിളിക്കൂ... | |||
സ്ക്രീനിൽ മുഖം | |||
കുത്തി, | |||
സ്നേഹം ഒലിച്ചുപോയ | |||
ഹൃദയങ്ങൾ | |||
ഇനി തിരിച്ചറിവിലേക്ക് | |||
മടങ്ങിടട്ടെ | |||
ആണ്ടുപോയ | |||
നന്മകളെ തിരിച്ചുവിളിക്കാൻ | |||
കാലം | |||
കാണിച്ച | |||
കുസൃതി.... | |||
കൊവിഡ്19... | |||
</center> </poem> | |||
{{BoxBottom1 | |||
| പേര്= ഷംല ഫാത്തിമ.വി | |||
| ക്ലാസ്സ്= 5 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= അൽ അൻസാർ യു.പി.സ്കൂൾ മുണ്ടംപറമ്പ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 18243 | |||
| ഉപജില്ല= കിഴിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= മലപ്പുറം | |||
| തരം= കവിത <!-- കവിത / കഥ /ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} | ||
{{verified1|name=lalkpza| തരം= കവിത }} |
തിരുത്തലുകൾ