ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) ("അമൃത വി.എച്ച്.എസ്.എസ്.കോന്നി/അക്ഷരവൃക്ഷം/സമകാലിക ജീവിതവും പരിസ്ഥിതിയും" സംരക്ഷിച്ചിരിക്ക...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
'''മനുഷ്യ ജീവിതത്തിന്റെ ആധാരം എന്ന് പറയുന്നത് പരിസ്ഥിതിയാണ്. മെച്ചപ്പെട്ട പരിസ്ഥിതി എന്നും മനുഷ്യന് മുതൽക്കൂട്ടാണ്. കാലപ്രവാഹത്തിന്റെ കുത്തൊഴുക്കിൽനാം ഇത് തിരിച്ചറിയാതെ പോകുന്നു. പ്രകൃതിയോട് മുഖം തിരിഞ്ഞു നടക്കുന്ന നാമോരോരുത്തരും ഇന്ന് മഹാമാരിയായി പെയ്തിറങ്ങിയ വൈറസിനു മുന്നിൽ പകച്ച് നിൽക്കുകയാണ്. ഈ അവസരത്തിൽ നാം പലതും തിരിച്ചറിയുന്നു. ആഡംബരങ്ങളോ, സമ്പത്തോ, സൗന്ദര്യമോ ഒന്നും നമ്മുടെ ജീവിതത്തിനു മുതൽക്കൂട്ടല്ല. മറിച്ച് മാലിന്യമുക്ത മായ പരിസ്ഥിതി തന്നെയാണ് നമുക്ക് അനിവാര്യമായിട്ടുള്ളത്. | '''മനുഷ്യ ജീവിതത്തിന്റെ ആധാരം എന്ന് പറയുന്നത് പരിസ്ഥിതിയാണ്. മെച്ചപ്പെട്ട പരിസ്ഥിതി എന്നും മനുഷ്യന് മുതൽക്കൂട്ടാണ്. കാലപ്രവാഹത്തിന്റെ കുത്തൊഴുക്കിൽനാം ഇത് തിരിച്ചറിയാതെ പോകുന്നു. പ്രകൃതിയോട് മുഖം തിരിഞ്ഞു നടക്കുന്ന നാമോരോരുത്തരും ഇന്ന് മഹാമാരിയായി പെയ്തിറങ്ങിയ വൈറസിനു മുന്നിൽ പകച്ച് നിൽക്കുകയാണ്. ഈ അവസരത്തിൽ നാം പലതും തിരിച്ചറിയുന്നു. ആഡംബരങ്ങളോ, സമ്പത്തോ, സൗന്ദര്യമോ ഒന്നും നമ്മുടെ ജീവിതത്തിനു മുതൽക്കൂട്ടല്ല. മറിച്ച് മാലിന്യമുക്ത മായ പരിസ്ഥിതി തന്നെയാണ് നമുക്ക് അനിവാര്യമായിട്ടുള്ളത്. | ||
" ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ" എന്ന വരികൾ ഇന്ന് പ്രസക്തമായിരിക്കുന്നു വായു ,ജലം ,മണ്ണ് ഇവയെല്ലാം സ്വാർത്ഥനായ മനുഷ്യന്റെ കടന്നുകയറ്റത്താൽ മലിന പ്പെടുന്നു. സ്വന്തം ഭവനം മാത്രം വൃത്തിയാക്കാൻ ശ്രമിക്കുന്ന മനുഷ്യൻ ആ മാലിന്യത്താൽ പ്രകൃതിയെ മലിനപ്പെടുത്തുന്നത് അറിയുന്നില്ല.ഇതിൽ ഹോമിക്കപ്പെടുന്നത് പൊതുസ്ഥലങ്ങളൊ നദികളോ ഒക്കെ ആവാം.പ്രകൃതി കനിഞ്ഞു തന്ന നമ്മുടെ ഈ മനോഹര ഭൂമി എല്ലാ രീതിയിലും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് നമ്മൾ പ്രകൃതിയെ സംരക്ഷിച്ചാൽ അത് നമ്മളെയും സംരക്ഷിക്കും എന്ന് ഉറപ്പാണ്. | '''" ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ" എന്ന വരികൾ ഇന്ന് പ്രസക്തമായിരിക്കുന്നു വായു ,ജലം ,മണ്ണ് ഇവയെല്ലാം സ്വാർത്ഥനായ മനുഷ്യന്റെ കടന്നുകയറ്റത്താൽ മലിന പ്പെടുന്നു. സ്വന്തം ഭവനം മാത്രം വൃത്തിയാക്കാൻ ശ്രമിക്കുന്ന മനുഷ്യൻ ആ മാലിന്യത്താൽ പ്രകൃതിയെ മലിനപ്പെടുത്തുന്നത് അറിയുന്നില്ല.ഇതിൽ ഹോമിക്കപ്പെടുന്നത് പൊതുസ്ഥലങ്ങളൊ നദികളോ ഒക്കെ ആവാം.പ്രകൃതി കനിഞ്ഞു തന്ന നമ്മുടെ ഈ മനോഹര ഭൂമി എല്ലാ രീതിയിലും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് നമ്മൾ പ്രകൃതിയെ സംരക്ഷിച്ചാൽ അത് നമ്മളെയും സംരക്ഷിക്കും എന്ന് ഉറപ്പാണ്. | ||
പ്രകൃതിയെ മറന്ന മനുഷ്യനെ വീട്ടിൽ ഇരുത്തി ചിന്തിപ്പിക്കുക യാണ് പ്രകൃതി ഇപ്പോൾ. അവൾ ഇപ്പോഴും സുന്ദരിയും സൗമ്യയും ആണ് . പ്രകൃതിക്കു മുൻപിൽ മനുഷ്യൻ എത്ര നിസ്സാരൻ ആണെന്ന് നാം തിരിച്ചറിയുന്നു .ഇപ്പോൾ നാം നമ്മിലേക്ക് നോക്കുന്നു. ഇന്ന് നമ്മുടെ ഉള്ളിലെ സോഫ്റ്റ്‌വെയറുകളിൽ നിറഞ്ഞ വൈറസുകളെ മാറ്റാൻ പ്രകൃതി ഒരുക്കിയ ഒരു അപ്ഡേറ്റിങ് ആണ് ഈ മഹാമാരി. സ്വയം മാറാൻ തയ്യാറാകാത്ത മനുഷ്യനെ പ്രകൃതി തന്നെ നവീകരിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നു, "കോവിഡ് 19 എന്ന വൈറസ് രൂപത്തിൽ." ഇതെല്ലാം മനസ്സിലാക്കി പ്രകൃതിക്ക് അനുകൂലമായി ഇനിയെങ്കിലും നമുക്ക് ജീവിച്ചു തുടങ്ങാം.... | പ്രകൃതിയെ മറന്ന മനുഷ്യനെ വീട്ടിൽ ഇരുത്തി ചിന്തിപ്പിക്കുക യാണ് പ്രകൃതി ഇപ്പോൾ. അവൾ ഇപ്പോഴും സുന്ദരിയും സൗമ്യയും ആണ് . പ്രകൃതിക്കു മുൻപിൽ മനുഷ്യൻ എത്ര നിസ്സാരൻ ആണെന്ന് നാം തിരിച്ചറിയുന്നു .ഇപ്പോൾ നാം നമ്മിലേക്ക് നോക്കുന്നു. ഇന്ന് നമ്മുടെ ഉള്ളിലെ സോഫ്റ്റ്‌വെയറുകളിൽ നിറഞ്ഞ വൈറസുകളെ മാറ്റാൻ പ്രകൃതി ഒരുക്കിയ ഒരു അപ്ഡേറ്റിങ് ആണ് ഈ മഹാമാരി. സ്വയം മാറാൻ തയ്യാറാകാത്ത മനുഷ്യനെ പ്രകൃതി തന്നെ നവീകരിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നു, "കോവിഡ് 19 എന്ന വൈറസ് രൂപത്തിൽ." ഇതെല്ലാം മനസ്സിലാക്കി പ്രകൃതിക്ക് അനുകൂലമായി ഇനിയെങ്കിലും നമുക്ക് ജീവിച്ചു തുടങ്ങാം.... | ||
{{BoxBottom1 | {{BoxBottom1 | ||
വരി 18: | വരി 18: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Manu Mathew| തരം= ലേഖനം }} |
തിരുത്തലുകൾ