Jump to content
സഹായം

"ദേവസ്വം ബോർഡ് എച്ച്.എസ്. എരുമേലി/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<center>
 
അങ്ങ്  ദൂരെ ഒരു ഗ്രാമത്തിൽ കുറെ ആളുകൾ താമസിച്ചിരുന്നു .കൂട്ടം കൂടി താമസിച്ചിരുന്ന അവർ വൃത്തിക്ക് യാതാെരു വിലയും കല്പിച്ചിരുന്നില്ല .അവരുടെ ചുറ്റുപാടുകൾ ആഹാരവശിഷ്ടങ്ങളും മറ്റുള്ള മാലിന്യങ്ങളും കാെണ്ട് നിറഞ്ഞിരുന്നു.ഈ അവശിഷ്ടങ്ങൾ തിന്നുന്നതിനായി ധാരാളം മൃഗങ്ങൾ അവിടേയ്ക്കു എത്തുമായിരുന്നു . അങ്ങനെയിരിക്കെ അവിടെയുള്ള കുറച്ചുപേർക്ക് പനി  പിടിപെട്ടു.ദിവസങ്ങൾ കഴിയുംതാേറും രോഗം അടുത്ത ഗ്രാമങ്ങളിലേക്കും അവിടെ നിന്നും നഗരങ്ങളിലേക്കും പടർന്നുകാെണ്ടേയിരുന്നു.ആഹാരാവശിഷ്ടങ്ങൾ കഴിക്കുവാനെത്തുന്ന മൃഗങ്ങളിൽ നിന്നാണ് രോഗാണുക്കൾ മനുഷ്യരിലേക്കു  പകർന്നതെന്നു കണ്ടെത്തി . രോഗം പടരാതിരിക്കാൻ എല്ലാവരും പ്രയത്നിച്ചുകൊണ്ടേയിരുന്നു.തങ്ങളുടെ വൃത്തിയില്ലാത്ത ചുറ്റുപാടാണ് ഇത്രയും വലിയ ആപത്തിലേക്ക് നാടിനെ നയിച്ചതെന്നാേർത്തു ആ ഗ്രാമ നിവാസികൾ വിഷമിച്ചു. അവർ തങ്ങളുടെ വീടും പരിസരവും വൃത്തിയാക്കി .പക്ഷെ അപ്പോഴേക്കും അവരുടെ ഉറ്റവരെ പലർക്കും നഷ്ടപ്പെട്ടിരുന്നു. വ്യക്തി ശുചിത്വത്തിൻ്റെയും സാമൂഹിക ശുചിത്വത്തിൻ്റെയും ആവശ്യകത അവർ മനസ്സിലാക്കി.അവർ തങ്ങളുടെ കുട്ടികളെ ആരീതിയിൽ ജീവിക്കുവാൻ ശീലിപ്പിച്ച് തുടങ്ങി.  

</center>
 
{{BoxBottom1
{{BoxBottom1
| പേര്= ആവണി സുരേഷ്
| പേര്= ആവണി സുരേഷ്
വരി 18: വരി 18:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification4|name=jayasankarkb| | തരം= കഥ}}
3,935

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/820246...910100" എന്ന താളിൽനിന്ന് ശേഖരിച്ചത്