"അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/ പ്രകൃതി (മൂലരൂപം കാണുക)
12:47, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണയോട് <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 6: | വരി 6: | ||
അങ്ങ് ദൂരെ എത്തിയപ്പോൾ ചാട്ടത്തിൽ കാൽ ഒരു കല്ലിൽ ഒരു കല്ലിൽ തട്ടിതെറിച്ച് ഒരു പൊട്ടക്കിണറ്റിൽ വീണു. അവിടെനിന്ന് നിലവിളിക്കാൻ തുടങ്ങി. കിണറ്റിൻറെ അകത്തായതുകൊണ്ട് ആദ്യം ഒന്നും ആരും കേട്ടില്ല . അതുവഴി വന്ന ഒരു കുഞ്ഞു കുരുവി കരച്ചിൽ കേട്ടു.അവൾ കാര്യം ചോദിച്ചു. അപ്പോഴാണ് കുഞ്ഞിക്കുരുവി കിണറ്റിലേക്ക് താഴ്ന്ന വള്ളി ശ്രദ്ധിച്ചത് .അവൾ പറഞ്ഞു മരമുത്തച്ചൻ പറഞ്ഞ കഥയിലെ പോലെ വള്ളി പിടിച്ച് കയറിക്കോ.വള്ലി പിടിച്ചു ഓരോ പടവും ചാടി ചാടി അവൻ കിണറ്റിൻറെ വെളിയിലെത്തി.അപ്പോൾ കുഞ്ഞിക്കുരുവി പറഞ്ഞു ഇന്ന് മരമുത്തച്ഛൻറ കഥയിൽ ഇതുപോലെ വള്ളി പിടിച്ചുകയറി രഷ്ടപ്പെടുന്നത് ആയിരുന്നു .അപ്പോൾ കുരങ്ങിന് വിഷമമായി .അവൻ ആ കഥ കേട്ട് ഇല്ലായിരുന്നു . | അങ്ങ് ദൂരെ എത്തിയപ്പോൾ ചാട്ടത്തിൽ കാൽ ഒരു കല്ലിൽ ഒരു കല്ലിൽ തട്ടിതെറിച്ച് ഒരു പൊട്ടക്കിണറ്റിൽ വീണു. അവിടെനിന്ന് നിലവിളിക്കാൻ തുടങ്ങി. കിണറ്റിൻറെ അകത്തായതുകൊണ്ട് ആദ്യം ഒന്നും ആരും കേട്ടില്ല . അതുവഴി വന്ന ഒരു കുഞ്ഞു കുരുവി കരച്ചിൽ കേട്ടു.അവൾ കാര്യം ചോദിച്ചു. അപ്പോഴാണ് കുഞ്ഞിക്കുരുവി കിണറ്റിലേക്ക് താഴ്ന്ന വള്ളി ശ്രദ്ധിച്ചത് .അവൾ പറഞ്ഞു മരമുത്തച്ചൻ പറഞ്ഞ കഥയിലെ പോലെ വള്ളി പിടിച്ച് കയറിക്കോ.വള്ലി പിടിച്ചു ഓരോ പടവും ചാടി ചാടി അവൻ കിണറ്റിൻറെ വെളിയിലെത്തി.അപ്പോൾ കുഞ്ഞിക്കുരുവി പറഞ്ഞു ഇന്ന് മരമുത്തച്ഛൻറ കഥയിൽ ഇതുപോലെ വള്ളി പിടിച്ചുകയറി രഷ്ടപ്പെടുന്നത് ആയിരുന്നു .അപ്പോൾ കുരങ്ങിന് വിഷമമായി .അവൻ ആ കഥ കേട്ട് ഇല്ലായിരുന്നു . | ||
അവർ രണ്ടുപേരും മരമുത്തശ്ശൻറെ അടുത്തെത്തി കാര്യം പറഞ്ഞു .അപ്പോൾ മരമുത്തച്ചൻ പറഞ്ഞു നമ്മുടെ പ്രകൃതി സമ്പന്നമാണ്. ഞാനും നീയും എല്ലാ ജീവജാലങ്ങളും പ്രകൃതിയുടെ വരദാനംമാണ്.എല്ലാ ജീവജാലങ്ങൾക്കും ഭക്ഷണവും പാർപ്പിടവുമെല്ലാം നമുക്ക് ഒരുക്കിവെച്ചിരിക്കുന്നു. പ്രകൃതിയെ സംരക്ഷിക്കുക . മരങ്ങൾ വെട്ടി നശിപ്പിക്കാതിരിക്കുക. എന്നാൽ നമുക്ക് പ്രകൃതി ക്ഷോഭത്തിൻ നിന്ന് രക്ഷ നേടാം . | അവർ രണ്ടുപേരും മരമുത്തശ്ശൻറെ അടുത്തെത്തി കാര്യം പറഞ്ഞു .അപ്പോൾ മരമുത്തച്ചൻ പറഞ്ഞു നമ്മുടെ പ്രകൃതി സമ്പന്നമാണ്. ഞാനും നീയും എല്ലാ ജീവജാലങ്ങളും പ്രകൃതിയുടെ വരദാനംമാണ്.എല്ലാ ജീവജാലങ്ങൾക്കും ഭക്ഷണവും പാർപ്പിടവുമെല്ലാം നമുക്ക് ഒരുക്കിവെച്ചിരിക്കുന്നു. പ്രകൃതിയെ സംരക്ഷിക്കുക . മരങ്ങൾ വെട്ടി നശിപ്പിക്കാതിരിക്കുക. എന്നാൽ നമുക്ക് പ്രകൃതി ക്ഷോഭത്തിൻ നിന്ന് രക്ഷ നേടാം . | ||
{{BoxBottom1 | |||
| പേര്= അഭിമന്യു | |||
| ക്ലാസ്സ്= 7 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= അഴീക്കോട് എച്ച് എസ് എസ് | |||
| സ്കൂൾ കോഡ്= 13017 | |||
| ഉപജില്ല=പാപ്പിനിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |