"എ.യു.പി.എസ്. മലപ്പുറം/അക്ഷരവൃക്ഷം/കൊറോണയുടെ അനീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.എസ്. മലപ്പുറം/അക്ഷരവൃക്ഷം/കൊറോണയുടെ അനീതി (മൂലരൂപം കാണുക)
12:00, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണയുടെ അനീതി | color= 4 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= കൊറോണയുടെ അനീതി | | തലക്കെട്ട്= കൊറോണയുടെ അനീതി | ||
| color= 4 | | color= 4 | ||
}} | |||
<center> <poem> | |||
കരയാനും പറയാനും | |||
ലോകമാകെ പടരാനും | |||
നീയല്ലാതാരുണ്ടു കൊറോണെ നിന്റെ | |||
ഓരോരോവർത്തകൾ കേട്ടു | |||
കണ്ണുരണ്ടും നിറയുമ്പോൾ | |||
ലോകത്തിന് അവസ്ഥ കണ്ടു മനം പിടയും | |||
പ്രവാസികളുടെ വേദനയിൽ | |||
ആരുമാരും വീണുപോകും | |||
അവരുടെ വേദന നീ | |||
അറിയുന്നോ കൊറോണേ | |||
എത്ര ജീവനെ നീ പിടികൂടി | |||
എത്രയെത കുടുംബത്തെ നീ | |||
സങ്കട പുഴയിൽ താഴ്ത്തി | |||
അങ്ങാടികളും സ്കൂളുകളും | |||
പള്ളിയും അമ്പലവുമെല്ലാം | |||
നിന്നെക്കൊണ്ടു ബന്തായി | |||
ഇനി കളിവേണ്ട കോറോണേ | |||
ഞങ്ങൾ പ്രതിരോധം തീർത്തു് | |||
നിന്നെക്കൊല്ലും കോറോണേ..തീർച്ച | |||
നിന്നെക്കൊല്ലും കോറോണേ | |||
നിന്നെക്കൊല്ലും കോറോണേ | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= തീർത്ഥ മുരളീധരൻ. എം. എം | |||
| ക്ലാസ്സ്= 6 E | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എ യു പി സ്കൂൾ , മലപ്പുറം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 18468 | |||
| ഉപജില്ല= മലപ്പുറം | |||
| ജില്ല= മലപ്പുറം | |||
| തരം= കവിത | |||
| color= 3 | |||
}} | }} |