Jump to content
സഹായം

"എ.യു.പി.എസ്. മലപ്പുറം/അക്ഷരവൃക്ഷം/കൊറോണയുടെ അനീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
കരയാനും പറയാനും  
കരയാനും പറയാനും
ലോകമാകെ പടരാനും  
ലോകമാകെ പടരാനും
നീയല്ലാതാരുണ്ടു കൊറോണെ  നിന്റെ  
നീയല്ലാതാരുണ്ടു കൊറോണെ  നിന്റെ
ഓരോരോവർത്തകൾ കേട്ടു  
ഓരോരോവർത്തകൾ കേട്ടു
കണ്ണുരണ്ടും നിറയുമ്പോൾ  
കണ്ണുരണ്ടും നിറയുമ്പോൾ
ലോകത്തിന് അവസ്ഥ കണ്ടു മനം പിടയും  
ലോകത്തിന് അവസ്ഥ കണ്ടു മനം പിടയും
പ്രവാസികളുടെ വേദനയിൽ  
പ്രവാസികളുടെ വേദനയിൽ
ആരുമാരും വീണുപോകും  
ആരുമാരും വീണുപോകും
അവരുടെ വേദന നീ
അവരുടെ വേദനകൾ 
അറിയുന്നോ കൊറോണേ  
നീയറിയുന്നോ കൊറോണേ
എത്ര ജീവനെ നീ പിടികൂടി  
എത്ര ജീവനെ നീ പിടികൂടി
എത്രയെത കുടുംബത്തെ നീ  
എത്രയെത കുടുംബത്തെ നീ
സങ്കട പുഴയിൽ താഴ്ത്തി  
സങ്കട പുഴയിൽ താഴ്ത്തി
അങ്ങാടികളും സ്കൂളുകളും  
അങ്ങാടികളും സ്കൂളുകളും
പള്ളിയും അമ്പലവുമെല്ലാം  
പള്ളിയും അമ്പലവുമെല്ലാം
നിന്നെക്കൊണ്ടു ബന്തായി  
നിന്നെക്കൊണ്ടു ബന്തായി
ഇനി കളിവേണ്ട കോറോണേ  
ഇനി കളിവേണ്ട കോറോണേ
ഞങ്ങൾ പ്രതിരോധം തീർത്തു്  
ഞങ്ങൾ പ്രതിരോധം തീർത്തു്
നിന്നെക്കൊല്ലും കോറോണേ..തീർച്ച  
നിന്നെക്കൊല്ലും കോറോണേ..തീർച്ച
നിന്നെക്കൊല്ലും കോറോണേ   
നിന്നെക്കൊല്ലും കോറോണേ   
നിന്നെക്കൊല്ലും കോറോണേ
നിന്നെക്കൊല്ലും കോറോണേ
128

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/817362" എന്ന താളിൽനിന്ന് ശേഖരിച്ചത്