ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
45,836
തിരുത്തലുകൾ
സഹായം |
![]() | വാർത്തകൾ വിശേഷങ്ങൾ ഹയർസെക്കന്ററി ഓൺലൈൻ സ്ഥലമാറ്റത്തിന് പോർട്ടൽ തുറന്നു ഏപ്രിൽ 16 വരെ അധ്യാപകർക്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം. |
(ചെ.)No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ് പീറ്റേഴ്സ് എച്ച്.എസ്സ്,എസ്സ് കുറുമ്പനാട്./അക്ഷരവൃക്ഷം/ആരോഗ്യം.... സുരക്ഷിതത്വം എന്ന താൾ സെന്റ് പീറ്റേഴ്സ് എച്ച്.എസ്സ്.എസ്സ്. കുറുമ്പനാടം/അക്ഷരവൃക്ഷം/ആരോഗ്യം.... സുരക്ഷിതത്വം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 4 | | color= 4 | ||
}} | }} | ||
<p>ലോകത്തെ ഭീതിയുടെ മുൾ മുനയിൽ നിർത്തികൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന | <p align=justify>ലോകത്തെ ഭീതിയുടെ മുൾ മുനയിൽ നിർത്തികൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയെതുരത്താൻ നമ്മുക്ക് ഏറ്റവും അത്യാവശ്യം വ്യക്തിശുചിത്വമാണ്. ചരിത്രത്തിലെ ഏറ്റവും | ||
സങ്കീർണമായ രോഗപ്രതിസന്ധി നേരിടാൻ ഇത് അനിവാര്യമാണ്. കൊറോണയെ നേരിടാൻ നമുക്ക് ഓരോരുത്തർക്കും ശുചിത്വത്തോടെ മുന്നേറാം.ചുമ, തൊണ്ടയിൽ ഉണ്ടാകുന്ന വരൾച്ച തുടങ്ങിയവ | |||
സങ്കീർണമായ രോഗപ്രതിസന്ധി നേരിടാൻ ഇത് അനിവാര്യമാണ്. കൊറോണയെ നേരിടാൻ നമുക്ക് | ഇതിന്റെ ലക്ഷണങ്ങൾ ആയതിനാൽ നമുക്ക് ശുചിത്വത്തോടെ തുമ്മുമ്പോളും ചുമക്കുമ്പോളും വാ പൊത്തിപിടിക്കാം. പൊതുപരിപാടികൾഒഴിവാകുകയും വ്യക്തി ശുചിത്വം പാലിക്കുകയും ചെയ്യാം. | ||
ഓരോരുത്തർക്കും ശുചിത്വത്തോടെ മുന്നേറാം.ചുമ, തൊണ്ടയിൽ ഉണ്ടാകുന്ന വരൾച്ച തുടങ്ങിയവ | ഗവൺമെൻ്റ നൽകുന്ന നിർദേശങ്ങൾ പാലിക്കുക. അതിനായി അതി ജാഗ്രതയോടെ ലോക്കഡൗൺ ഘട്ടത്തെ ജനം പൂർണമായും ഉൾക്കൊള്ളണം. ജനങ്ങളുടെ സഞ്ചാരം അനിയന്ത്രിതമായതിനാൽ | ||
ഇതിന്റെ ലക്ഷണങ്ങൾ ആയതിനാൽ നമുക്ക് ശുചിത്വത്തോടെ തുമ്മുമ്പോളും ചുമക്കുമ്പോളും വാ | രോഗം പടരുകയും സമൂഹവ്യാപനം ഉണ്ടാകുകയും ചെയ്യും. ജനസാന്ദ്രത കൂടുതലുള്ള കേരളം പോലുള്ള സംസ്ഥാനങ്ങളിൽ സ്ഥിതി ഗുരുതരമാകും. അതിനാൽ ജനങ്ങൾ ജാഗ്രതയോടെ ഇരിക്കണം. സിഡ്രിക് അടങ്ങിയ ഭക്ഷണം കഴിക്കുക, മാസ്ക് ധരിക്കുക, ഇടക്കിടെ കൈ കഴുകുന്നതും വഴി ഒരു പരിധി വരെ കൊറോണയെ തടയാൻ സാധിക്കും. പ്രത്യാശയുടെയും അതിജീവനത്തിന്റെയും കരുത്താർന്ന് നമുക്ക് മുമ്പോട്ട് പോയെ തീരു. ജാഗ്രത എന്ന ആയുധം കൊണ്ട് കോവിഡിനെ ഒരുമയോടെ തോൽപ്പിക്കാൻ.</p align=justify> | ||
പൊത്തിപിടിക്കാം. പൊതുപരിപാടികൾഒഴിവാകുകയും വ്യക്തി ശുചിത്വം പാലിക്കുകയും ചെയ്യാം. | |||
ഗവൺമെൻ്റ നൽകുന്ന നിർദേശങ്ങൾ പാലിക്കുക. അതിനായി അതി ജാഗ്രതയോടെ ലോക്കഡൗൺ | |||
ഘട്ടത്തെ ജനം പൂർണമായും ഉൾക്കൊള്ളണം. ജനങ്ങളുടെ സഞ്ചാരം അനിയന്ത്രിതമായതിനാൽ | |||
രോഗം പടരുകയും സമൂഹവ്യാപനം ഉണ്ടാകുകയും ചെയ്യും. ജനസാന്ദ്രത കൂടുതലുള്ള കേരളം | |||
പോലുള്ള സംസ്ഥാനങ്ങളിൽ സ്ഥിതി ഗുരുതരമാകും. അതിനാൽ ജനങ്ങൾ ജാഗ്രതയോടെ | |||
ഇരിക്കണം. സിഡ്രിക് അടങ്ങിയ ഭക്ഷണം കഴിക്കുക, മാസ്ക് ധരിക്കുക, ഇടക്കിടെ കൈ | |||
കഴുകുന്നതും വഴി ഒരു പരിധി വരെ കൊറോണയെ തടയാൻ സാധിക്കും. പ്രത്യാശയുടെയും | |||
അതിജീവനത്തിന്റെയും | |||
ഒരുമയോടെ | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= മാളവിക ജി നായർ | ||
| ക്ലാസ്സ്= 9 | | ക്ലാസ്സ്= 9 എ | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 31: | വരി 20: | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verification|name=Asokank| തരം= ലേഖനം }} |
തിരുത്തലുകൾ