Jump to content
സഹായം

"ടി.എച്ച്.എസ്.തച്ചിങ്ങനാടം/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

new
(new)
(new)
വരി 39: വരി 39:
GOURI KRISHNAN
GOURI KRISHNAN
  9 B
  9 B
</poem> </center>
{{BoxTop1
| തലക്കെട്ട്= പരിസ്ഥിതി  സംരക്ഷണം നമ്മുടെ കടമ<!-- പരിസ്ഥിതി  സംരക്ഷണം നമ്മുടെ കടമ  -->
| color=<!-- 2 -->
}}
<center><poem>
വായുവും വെള്ളവും വനവും വന്യ ജീവിയും സംരക്ഷിക്കാനുള്ള പദ്ധതികൾ  ഏതുമാവട്ടെ., അവയെല്ലാം സത്യത്തിൽ മനുഷ്യനെ സംരക്ഷിക്കാനുള്ളതാണ് "          -stewart u darlin                  ഒരു അൻപതു വർഷം മുമ്പ് നിലവിലുണ്ടായിരുന്ന ശുദ്ധജലസ്രോതസ്സുകളിൽ എത്ര ശതമാനം ഇന്ന് നിലവിലുണ്ട്? ബാക്കി വന്ന തടാകങ്ങളുടെയും പുഴകളുടെയും കിണറുകളുടെയും ഇന്നത്തെ സ്ഥിതി എന്ത്? ഹരിത മനോഹരമായ കുന്നുകളുടെയും വൃക്ഷങ്ങളുടെയും സാന്നിധ്യം ഇന്ന് വേണ്ടുവോളം ഉണ്ടോ? തുടങ്ങിയവയെല്ലാം ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി ഇന്ന് നമുക്ക് മുന്നിൽ അവശേഷിക്കുകയാണ്. നമ്മുക്ക് ജീവിക്കാനുള്ളതെല്ലാം നമ്മുടെ പരിസ്ഥിതിയിലുണ്ട്. അതുകൊണ്ട് പരിസ്ഥിതിക്ക് ഗുണകരമായ രീതിയിൽ പ്രവർത്തിക്കൽ  ഓരോ മനുഷ്യന്റെയും കടമയാണ്. എന്നാൽ ഈ ഉത്തരവാദിത്വത്തിൽ നിന്നു ഒളിച്ചോടാൻ ശ്രമിക്കുന്നവരാണ് നമ്മളിൽ പലരും. ഭാരതീയ ചിന്തകൾ പ്രപഞ്ചത്തെ ഒരു സമീകൃത ഘടനയായി കണ്ടു. ഭഗവത് ഗീതയിൽ ഇത് പ്രതിപാദിച്ചിട്ടുണ്ട്. ദേവന്മാരും മനുഷ്യരും ഒത്തൊരുമയോടെയും ഹിതകാരിയായും വർത്തിക്കുമ്പോളാണ് ശ്രേയസ്സുണ്ടാകുന്നത്. ഈ പരസ്പര്യമാണ് പരിസ്ഥിതി ബോധത്തിന്റെ അടിസ്ഥാനം  പരിസ്ഥിതിയിൽ വരുന്ന ക്രമീകൃതമായ മാറ്റം മനുഷ്യന്റെ നിലനിൽപിനെ ദുരിതമയമാക്കുന്നു. ഭൂമിയുടെ നിലനിൽപിന് തന്നെ ഇത് ഭീഷണിയാണ്. ഭൂമി സൗരയൂഥത്തിലെ ഒരംഗമാണ്. സഹോദരഗ്രഹങ്ങളിൽ നിന്ന് ജൈവഘടന നിലനിൽക്കുന്ന ഗ്രഹം ഭൂമി മാത്രമാണ് എന്നാണ് അറിയപ്പെടുന്നത്.  മനുഷ്യന് ചുറ്റും കാണപ്പെടുന്നതും പ്രകൃതിദത്തവുമായ അവസ്ഥയെയാണ് പരിസ്ഥിതി എന്നു പറയുന്നത്. എല്ലാ വിധത്തിലുള്ള ജന്തുക്കളും സസ്യങ്ങളും അടങ്ങുന്നതാണ് പരിസ്ഥിതി ഇതൊരു ജൈവഘടനയാണ്. പരസ്പര ആശ്രയത്തിലൂടെ ആണ് ജീവിവർഗവും സസ്യ വർഗ്ഗവും നിലനിൽക്കുന്നത്. ഒന്നിനും ഒറ്റപ്പെട്ടു പുലരാനാവില്ല. ഇങ്ങനെ അന്യോന്യശ്രയത്തിലൂടെ പുലരുമ്പോൾ പരിസ്ഥിതിയിൽ പല മാറ്റങ്ങളും ഉണ്ടാകുന്നു. ഈ മാറ്റം ഒരു പ്രതിഭാസമായി തുടരുന്നു. ഈ മാറ്റത്തിൽ  തുടർച്ച നഷ്ടപ്പെടുമ്പോൾ പരിസ്ഥിതി തകരാറിലായി എന്ന് നാം പറയുന്നു                മനുഷ്യൻ കേവലം ഒരു ജീവിയാണ്. വിശേഷ ബുദ്ധിയുള്ള ഒരു ജീവി. പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യൻ കഴിയുന്നത് . പ്രകൃതിയിലെ ചൂടും, തണുപ്പും, കാറ്റും ഏൽക്കാതെയും, അതുൾക്കൊള്ളാതെയും അവനു പുലരാനാവില്ല. എന്നാൽ മനുഷ്യന്റെ സുഖഭോഗങ്ങളോടുള്ള ആർത്തി അവനെ വിവേക രഹിതനാക്കുന്നു.നിലനിൽപിന് വേണ്ടി പ്രകൃതിയിൽ അശാത്രീയമായി ഇടപെടുന്നു.അണകെട്ടി വെള്ളം നിർത്തിയും  അപ്പാർട്ടുമെന്റുകൾ ഉയർതിയും, വനം വെട്ടി നശിപ്പിക്കുകയും ചെയ്യുമ്പോൾ പരിസ്ഥിതിയിൽ പല മാറ്റങ്ങളും ഉണ്ടാകുന്നു. സുനാമി, മലയിടിച്ചിൽ, വെള്ളപ്പൊക്കം  തുടങ്ങിയ പ്രശ്നങ്ങളെല്ലാം മനുഷ്യന് നേരിടേണ്ടി വരുന്നു. നിരവധി മലിനീകരണങ്ങൾ പാരിസ്ഥിതിക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നു. അന്തരീക്ഷ മലിനീകരണം, ശബ്ദമലിനീകരണം, ജലമലിനീകരണം തുടങ്ങിയവ അതിലുൾപ്പെടുന്നു. ജൈവഘടനയെ ദോഷകരമായി ബാധിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സാന്നിധ്യം ഇന്നേറെയാണ്പ്ലാസ്റ്റിക്കിനു ജലത്തിലെ ഓക്സിജന്റെ അളവ് കുറക്കാൻ കഴിയും. വ്യവസായശാലകളിൽ നിന്നുള്ള പുക അന്തരീക്ഷത്തെ മലിനമാക്കുന്നു മനുഷ്യൻ കൃഷിയുടെ അളവ് കുറച്ചു വിളകളുടെ അളവ് കൂട്ടുന്നതിനായി ധാരാളം കീടനാശിനികളും രാസവളങ്ങളും ഉപയോഗിക്കുന്നു. പരിസ്ഥിതിക്ക് ഏൽക്കുന്ന വമ്പിച്ച ദോഷങ്ങളാണിവ. വ്യക്തി ശുചിത്വത്തിനു പ്രാധാന്യം നൽകുന്നതോടൊപ്പം പരിസ്ഥിതി ശുചിത്വത്തിലും ശ്രദ്ധ പുലർതെണ്ടത്  അനിവാര്യമാണ്. എങ്കിൽ മാത്രമേ പകർച്ചവ്യാധികളുടെയും, രോഗങ്ങളുടെയും കുരുക്കിൽ കിടന്നു പിടയുന്ന ലോകത്തെ നമുക്ക് രക്ഷിക്കാനാവു...                                          shahanasusman  10-B
</poem> </center>
</poem> </center>
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/814392" എന്ന താളിൽനിന്ന് ശേഖരിച്ചത്