Jump to content
സഹായം

"ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/ചൈനയിൽ നിന്നും......" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ചൈനയിൽ നിന്നും <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:

ലോകത്തെത്തന്നെ മാറ്റിമറിച്ച ഒരു മഹാമാരിയായ കൊറോണ എന്ന രോഗത്തെപ്പറ്റി  ചിന്തിച്ചിരിക്കുകയാണ് എല്ലാവരും.  ചൈനയിൽ നിന്നും ഉണ്ടായ ഈ രോഗത്തിന് ഇപ്പോൾ മരുന്ന് പോലും കണ്ടുപിടിക്കാൻ പറ്റാത്ത സാഹചര്യമാണ്. ഇത് കാരണം മറ്റു സ്ഥലങ്ങലെക്കുള്ള യാത്രയോ ആരാധനാലയങ്ങളോ നിലച്ചിരിക്കുന്ന അവസ്ഥയാണ്. ഈസ്റ്ററും  വിഷുവും നമുക്ക് വീട്ടിൽ തന്നെ ആഘോഷിക്കേണ്ടി വന്നു.  പക്ഷെ ഇപ്പോൾ നമ്മൾ നമ്മുടെ സുരക്ഷക്കുവേണ്ടി പറയുന്ന സർക്കാരിന്റെ ഉത്തരവുകൾ നിസ്സാരമായി തള്ളിക്കളയാൻ പാടില്ല. മാത്രമല്ല കുറെ വ്യാജ വാർത്തകൾ കേട്ട് പരിഭ്രാന്തർ ആവാനും  പാടില്ല. ഈ രോഗത്തെ തുരത്താൻ വേണ്ടി ശ്രമിച്ച നഴ്സുമാരുടെ ജീവൻ വരെ ഇതിനുവേണ്ടി കൊഴിഞ്ഞു.  പൊതുസ്ഥലങ്ങളിൽ തുപ്പാൻ പാടില്ല, മാസ്ക് ധരിക്കുക, ഹസ്തദാനത്തിന് പകരം കൈ  കൂപ്പുക, അധികൃതരുടെ നിർദ്ദേങ്ങൾ പാലിക്കുക. ഒരു പാട് ജീവനുകളെ ഇല്ലാതാക്കിയ ഈ മഹാമാരിയെ നമുക്ക് ഒരുമിച്ചു അതിജീവിക്കാം.

{{BoxBottom1
| പേര്=  മുഹമ്മദ്‌ ആദിൽ. എൻ
| ക്ലാസ്സ്=7 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ. എച്ച്.എസ്. നാലുചിറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35064
| ഉപജില്ല= അമ്പലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=ആലപ്പുഴ 
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
223

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/813865" എന്ന താളിൽനിന്ന് ശേഖരിച്ചത്