Jump to content
സഹായം

"ജി.എൽ.പി.എസ്. വളമംഗലം/അക്ഷരവൃക്ഷം/ അമ്മയെ കൊന്നവൻ മനുഷ്യനെന്നേ ....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= അമ്മയെ കൊന്നവൻ മനുഷ്യനെന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=        അമ്മയെ കൊന്നവൻ മനുഷ്യനെന്നേ .....
| തലക്കെട്ട്=        അമ്മയെ കൊന്നവൻ മനുഷ്യനെന്നേ .....
| color=  4
| color=  4
}}
<center> <poem>
കുന്നും മലകളും നീർചാലുകളും
നിറഞ്ഞ സുന്ദരിയാം
എന്നമ്മയേ നീ കണ്ടോ ......
ഭൂമിയാമമ്മയെ ഇഷിട്ടികയാൽ
അടച്ചു ചിട്ടയോടെ ....
കുന്നില്ല വയലില്ല  പാട -
വരമ്പുകളുമില്ല ദൈവമേ
എന്നമ്മയെ വേരറുത്തു
കൊന്നവനാര് ദൈവമേ
നിൻ കോപത്തിന് ഫലമോ
ഇന്ന് ഞങ്ങളനുഭവിക്കും  വേദന
സുഖത്തിനായ്  ഞങ്ങൾ
കെട്ടിപ്പടുത്തത് തിരിച്ചെടുത്തതും
അതിന് ഫലമോ ....
ജീവജാലത്തിന് ജീവചക്രമിതാ
പൊട്ടി തരിപ്പണമായ് തകർന്നടിഞ്ഞു .
കാക്കുവാനാവുമോ മനുഷ്യാ
നമ്മുടമ്മയെ വീണ്ടും ...
വീണുപോകുമമ്മയ്ക്ക് താങ്ങായിടാം
തണലായിടാം ഒരിറ്റു
ദാഹജലം നൽകിടാം ....
പച്ചപ്പിനാലമ്മയെ  സുന്ദരിയാക്കിടാം ....
</poem> </center>
{{BoxBottom1
| പേര്= ഫാത്തിമ സ്വൽഹ പി.സി
| ക്ലാസ്സ്=    3 A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          ജി.എൽ.പി.എസ്  വളമംഗലം
| സ്കൂൾ കോഡ്= 18226
| ഉപജില്ല=      കിഴിശ്ശേരി 
| ജില്ല=  മലപ്പുറം
| തരം=      കവിത
| color=    4
}}
}}
131

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/812913" എന്ന താളിൽനിന്ന് ശേഖരിച്ചത്