Jump to content
സഹായം

"ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

*[[{{PAGENAME}}/സ്വാന്തന സ്പർശം|സ്വാന്തന സ്പർശം]]
(*[[{{PAGENAME}}/നേർക്കാഴ്ച| നേർക്കാഴ്ച]])
(*[[{{PAGENAME}}/സ്വാന്തന സ്പർശം|സ്വാന്തന സ്പർശം]])
വരി 1: വരി 1:
 
*[[{{PAGENAME}}/സ്വാന്തന സ്പർശം|സ്വാന്തന സ്പർശം]]  
*[[{{PAGENAME}}/നേർക്കാഴ്ച| നേർക്കാഴ്ച]]
</p>
   
   
{{BoxTop1
{{BoxTop1
| തലക്കെട്ട്=  നേർക്കാഴ്ച
| തലക്കെട്ട്=  സ്വാന്തനസ്പർശം
| color=      3
| color=      4
}}
}}
<center><poem>  
<p>


      ദുരന്തങ്ങൾ പേ മഴയായി പെയ്തിടുന്നു
  ഒരിടത്തൊരു നല്ല നേഴ്സ് ഉണ്ടായിരുന്നു. മറ്റുള്ളവരെ സഹായിക്കുവാനും നല്ലതു ചെയ്യുവാനും ആ നേഴ്സിനൊരു മടിയുമില്ലായിരുന്നു. കൃത്യനിഷ്ഠപാലിച്ചിരുന്ന ആ നേഴ്സിന് രണ്ട് മക്കളുണ്ടായിരുന്നു. രണ്ടുപേരും പഠനത്തിലും കലാകായിക രംഗങ്ങളിലും ബഹു മിടുക്കികളായിരുന്നു. അവരുടെ അച്ഛൻ ഡോക്ടറായിരുന്നു. ഇരുവരം ഒരേ ഹോസ്പിറ്റലിലാണ് ജോലി ചെയ്തിരിന്നത്. വീട്ടിൽ നിന്നും ദൂരെയാണ് ഹോസ്പിറ്റൽ. കെറോണ വൈറസ് പടരാൻ തുടങ്ങയപ്പോൾ ലോക് ഡൌണും തുടങ്ങി. അതിനാൽ വീട്ടിൽ തിരിച്ചു വരാൻ കഴിയാതെ ആ മാതാപിതാക്കൾ വിഷമിച്ചു. പാചകം അറിയാവുന്നതിനാൽ കുട്ടികൾ തനിയെ ആഹാരമുണ്ടാക്കി കഴിച്ചു. കുട്ടികൾ അച്ഛനേയും അമ്മയേയും കാണാതെ വിഷമിച്ചു. അച്ഛനും അമ്മയ്ക്കും കുട്ടികളെ ഓർത്ത് പേടിയായി. കട്ടികൾ വിശ്വാസം കൈവിട്ടില്ല. ലോക്ക് ‍ഡൌൺ കഴിഞ്ഞ് ആ മാതാപിതാക്കൾ തിരിച്ചെത്തി. എല്ലാവർക്കും സന്തോഷമായി. സ്വന്തം ജീവൻ പണയപ്പെടുത്തി ആ മാതാപിതാക്കൾ രോഗികൾക്കുവേണ്ടി സ്വന്തം മക്കളെ പിരിഞ്ഞിരുന്നു. കുട്ടികൾ വളർന്ന് ഡോക്ടർമാരായി. തങ്ങളുടെ മാതാപിതാക്കളെ ത്യാഗത്തോടെ ഓർത്താണ് കുട്ടികൾ ഇങ്ങനെ ചെയ്തത്.  
      പ്രളയമായി കൊറോണയായി വലയ്ക്കുന്നു
      ഈ മഹമാരിയെ ചെറുക്കാൻ
      മാലാഖമാർ ഓടിനടക്കുന്നു
കാക്കിക്കുള്ളില്ലും മനസ്സാക്ഷി നിറയുന്നു
രാഷ്ട്രീയക്കാർ രാഷ്ട്രീയം മറക്കുന്നു
വിശന്ന വയറുകൾ നിറയ്ക്കുന്നു
നായക്കൾക്കും ഭക്ഷണമൊരുക്കുന്നു
        മക്കളെ കാണാതെ അമ്മമാർ
        അമ്മയെ കാണാതെ മക്കൾ
        ആശുപത്രി വരാന്തയിൽ നിന്ന്
        മകളെ കണ്ട് അമ്മയുടെ  തേങ്ങല്
അമ്മയെ മാടി വിളിക്കുന്ന മകൾ
കണ്ണിനെ ഈറനണിയിക്കും കാഴ്ച്ചകൾ
കരളിന നോവിക്കും കാഴ്ചകൾ
പെയ്തൊഴിയട്ടെ ഈ മഹാമാരി പെയ്തൊഴിയട്ടെ...................


</poem> </center>
ഗുണപാഠം.


സ്വന്തം ജീവനും ജീവിതവും വിട്ടിട്ടാണെങ്കിലും മറ്റുള്ളവരെ സംരക്ഷിക്കുന്ന ആളുകൾക്കു വേണ്ടി നമ്മൾക്ക് പറ്റുന്ന സഹായം ചെയ്തു കൊടുക്കണം.
</p>
{{BoxBottom1
{{BoxBottom1
| പേര്= ദേവനന്ദ എം നായർ
| പേര്= ദിയമോൾ സേവ്യർ
| ക്ലാസ്സ്=    6B
| ക്ലാസ്സ്=    6B
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 36: വരി 23:
| ഉപജില്ല=  കട്ടപ്പന   
| ഉപജില്ല=  കട്ടപ്പന   
| ജില്ല=  ഇടുക്കി
| ജില്ല=  ഇടുക്കി
| തരം=    കവിത
| തരം=    കഥ
| color=    3
| color=    4
}}
}}
121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/811136" എന്ന താളിൽനിന്ന് ശേഖരിച്ചത്