Jump to content
സഹായം

"ജി ജി എച്ച് എസ് എസ് ചെറുകുന്നു/അക്ഷരവൃക്ഷം/കൊറോണ പഠിപ്പിക്കുന്ന പാഠങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണ പഠിപ്പിക്കുന്ന പാഠങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
നമ്മൾ ഇപ്പോൾ ഒരു മഹാമാരിയിലൂടെ കടന്ന് പോവുകയാണ് .എന്താണ് കൊറോണ ?
<p> നമ്മൾ ഇപ്പോൾ ഒരു മഹാമാരിയിലൂടെ കടന്ന് പോവുകയാണ് .എന്താണ് കൊറോണ ?
ഇത് ഒരു കൂട്ടം കോമൺ വൈറസുകളാണ് ഇതിന് സ്വന്തമായി ഒരു നിലനിൽപ്പില്ല ഇത് മറ്റുള്ളവരുടെ കോശത്തിൽ കയറി നിൽക്കുകയാണ് ചെയ്യുക. മനുഷ്യനുൾപ്പെടെയുള്ള സസ്തനികളെ ബാധിക്കുന്ന ഒരു വൈറസ് ആണ് കൊറോണ ഇത് ശ്വസനസംവിധാനത്തെ തകരാറിലാക്കും.

           "സാർസ് മെർസ് "എന്നീ ഗുരുതര രോഗാവസ്ഥയ്ക്ക് കാരണമാകുന്നു.കോറോണയിൽപ്പെട്ട' സാർസ് മെർസ് ' എന്നീ വൈറസുകൾ 2012ൽ മിഡിൽ ഈസ്റ്റിലാണ് ആദ്യമായി റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. എന്നാൽ ഇപ്പോൾ പുതിയ തരം കൊറോണ വൈറസാണ് കണ്ടെത്തിയത് അതായത് മുമ്പ് ഇത് മൃഗങ്ങളിൽ മാത്രമാണ് ബാധിച്ചത് എന്നാൽ ആദ്യമായിട്ടാണ് മനുഷ്യരിൽ കണ്ടെത്തിയത്. ഇത് റിപ്പോർട്ട് ചെയ്യപ്പട്ടിട്ടുള്ളത് മധ്യ ചൈനയിലാണ്. (ചൈനയിലെ വുഹാൻ നഗരം )

വരി 13: വരി 13:
ഇതിന് കൃത്യമായ മരുന്നോ വാക്സിനോ കണ്ടെത്തിയിട്ടില്ല അസുഖം വന്നാൽ ഒറ്റപ്പെട്ട കേന്ദ്രങ്ങളിലേക്ക് രോഗിയെ മാറ്റണം.

ഇതിന് ഭയക്കേണ്ട ആവശ്യമില്ല മുൻകരുതൽ മതി. വീടും പരിസരവും നന്നായി വൃത്തിയാക്കുക, മാംസം, മുട്ട എന്നിവ നന്നായി വേവിച്ചതിന് ശേഷം മാത്രം കഴിക്കുക, കൈകൾ ഇടയ്ക്ക് ഇടയ്ക്ക് സോപ്പുപയോഗിച്ചു കഴുകുക, തുമ്മുമ്പോഴും,ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക. പുകവലി ഒഴിവാക്കുക.

ഭയക്കേണ്ടതില്ല ജാഗ്രത മതി നമുക്കൊറ്റക്കെട്ടായി നേരിടാം.
ഭയക്കേണ്ടതില്ല ജാഗ്രത മതി നമുക്കൊറ്റക്കെട്ടായി നേരിടാം.</p>
{{BoxBottom1
{{BoxBottom1
| പേര്= അഫ്ന മുനീ‍‍‍ർ
| പേര്= അഫ്‍ന മുനീ‍‍‍ർ
| ക്ലാസ്സ്=  6 C   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  6 സി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 26: വരി 26:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verified1|name=Mtdinesan|തരം=ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/807308" എന്ന താളിൽനിന്ന് ശേഖരിച്ചത്