|
|
വരി 5: |
വരി 5: |
| {{Infobox School| | | {{Infobox School| |
| <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> |
| പേര്=എല്‍.എഫ്.സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട| | | പേര്=സെ൯റ്. ആ൯റണീസ് ജി.എച്ച്.എസ്. സൗത്ത് താണിശ്ശേരി. | |
| സ്ഥലപ്പേര്=ഇരിങ്ങാലക്കുട| | | സ്ഥലപ്പേര്=സൗത്ത് താണിശ്ശേരി | |
| വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട| | | വിദ്യാഭ്യാസ ജില്ല=ഇരിഞാലക്കുട | |
| റവന്യൂ ജില്ല=തൃശ്ശൂര്‍| | | റവന്യൂ ജില്ല=തൃശ്ശൂര്‍| |
| സ്കൂള്‍ കോഡ്=23027| | | സ്കൂള്‍ കോഡ്=23019| |
| സ്ഥാപിതദിവസം=23| | | സ്ഥാപിതദിവസം=08| |
| സ്ഥാപിതമാസം=06| | | സ്ഥാപിതമാസം=06| |
| സ്ഥാപിതവര്‍ഷം=1923| | | സ്ഥാപിതവര്‍ഷം=1945| |
| സ്കൂള്‍ വിലാസം= എല്‍.എഫ്.സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട| | | സ്കൂള്‍ വിലാസം=ഐരാണിക്കുളം പി.ഒ. പി൯. 680 734 <br/>സൗത്ത് താണിശ്ശേരി| |
| പിന് കോഡ്=680125| | | പിന് കോഡ്=680 734| |
| സ്കൂള്‍ ഫോണ്‍=2826372| | | സ്കൂള്‍ ഫോണ്‍=0480 2777722| |
| സ്കൂള്‍ ഇമെയില്‍=lfchssirinjalakuda@yahoo.in| | | സ്കൂള്‍ ഇമെയില്‍=stantonyssouththannissery@yahoo.com| |
| സ്കൂള്‍ വെബ് സൈറ്റ്=| | | സ്കൂള്‍ വെബ് സൈറ്റ്=| |
| ഉപ ജില്ല=ഇരിങ്ങാലക്കുട| | | ഉപ ജില്ല=മാള | |
| <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | | <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> |
| ഭരണം വിഭാഗം=എയ്ഡഡ്| | | ഭരണം വിഭാഗം=എയ്ഡഡ്| |
വരി 24: |
വരി 24: |
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| |
| <!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍--> | | <!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍--> |
| പഠന വിഭാഗങ്ങള്‍1=എല്‍.പി| | | പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| |
| പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍|
| | മാദ്ധ്യമം=മലയാളം |
| പഠന വിഭാഗങ്ങള്‍3=ഹയര്‍ സെക്കന്ററി സ്കൂള്‍|
| | |പ്രധാന അദ്ധ്യാപകന്=സി.ആഗനസ്| |
|
| |
|
| ആൺകുട്ടികളുടെ എണ്ണം=2268|
| |
| പെൺകുട്ടികളുടെ എണ്ണം=2068|
| |
| വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|
| |
| അദ്ധ്യാപകരുടെ എണ്ണം=53|
| |
| പ്രിന്‍സിപ്പല്‍=സി.ദീപ്തി|
| |
| പ്രധാന അദ്ധ്യാപകന്=ആന്‍ മരിയ|
| |
| പി.ടി.ഏ. പ്രസിഡണ്ട്=ഐബന്.മാത്തന്|
| |
| ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
| |
| സ്കൂള്‍ ചിത്രം=295059.JPG|
| |
| <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| |
| ----
| |
| ''' ആമുഖം.
| |
|
| |
|
| സ്വജീവിതത്തെ നിഷ്കാമ കര്‍മ്മംകൊണ്ടും കര്‍മ്മത്തെ ജ് ഞാനം കൊണ്ടും ജ്ഞാനത്തെ ഈശ്വരോപാസന
| | ആൺകുട്ടികളുടെ എണ്ണം=92| |
| | പെൺകുട്ടികളുടെ എണ്ണം=403| |
| | അദ്ധ്യാപകരുടെ എണ്ണം=24| |
| | പി.ടി.ഏ. പ്രസിഡണ്ട്= പി.ഐ. റാഫേല്‍ | |
|
| |
|
| കൊണ്ടും ധന്യമാക്കിത്തീര്ത്ത ഒരു മഹാത്മാവാണ് വാഴ്ത്തപ്പെട്ട ചാവറയച്ചന്. കാലഘട്ടങ്ങളെ ഉല്ലംഘിക്കുന്ന ദീര്ഘവീ
| | സ്കൂള്‍ ചിത്രം=stantony.jpg| |
| | | }} |
| ക്ഷണവും കര് മ്മോത്സുകതയും വിദ്യാഭ്യാസ മേഖലയില്‍ ഒരു സൂര്യബിംബമായി ഉജ്ജ്വലിക്കാന് അദ്ദേഹത്തിന് പ്രേരക
| |
| | |
| ശക്തിയായി. വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്ര പതിപ്പിച്ച മുനിവര്യനാണ് അദ്ദേഹം. പതിനേഴും പതിനെട്ടും നൂറ്റാ
| |
| | |
| ണ്ടുകളില് വിദ്യാഭ്യാസം സമ്പന്നര്‍ക്കും കുലീനര്ക്കും മാത്രമായിരുന്നു. ജാതിവ്യവസ്ഥയുടെ യാതനകള്‍ അറിഞ്ഞ
| |
|
| |
| അദ്ദേഹം യഥാര്‍ത്ഥ അന്ധകാരം അജ്ഞതയാണെന്നും അത് മാറ്റാന്‍ വിദ്യയുടെ വെളിച്ചം വേണമെന്നും മനസ്സിലാക്കി.
| |
| | |
| | |
| സമത്വസുന്ദരമായ സമഭാവനയാര്ന്ന ഒരു സമൂഹം വാര് ത്തെടുക്കാന് ആ ക്രാന്തദര്‍ശി യത്നിച്ചു. 1865-ല്‍ അദ്ദേഹം
| |
| | |
| വികാരി ജനറാളായ കാലത്ത് പള്ളിയോട് ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്ത് പുറപ്പെ
| |
| | |
| ടുവിച്ച സര്‍ക്കുലര്‍ വിദ്യാഭ്യാസരംഗത്തെ ഒരു സുപ്രധാന നാഴികകല്ലാണ്. പള്ളിയോട് ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ തുടങ്ങി
| |
| | |
| യതോടെ , ജാതിമതഭേമന്യേ എല്ലാവരും വിദ്യ അഭ്യസിക്കാന്‍ തുടങ്ങി.
| |
| | |
|
| |
| സാമൂഹികമായ നിയമങ്ങളുടെയും ചട്ടവട്ടങ്ങളുടെയും ഇടയില്‍ ഒതുങ്ങികഴിയുക ആയിരുന്നു പത്തൊമ്പതാം നൂറ്റാ
| |
| | |
| ണ്ടില്‍ കേരളത്തിലെ സ്ത്രീകള്‍. സ്വന്തം വീട്ടില്‍ പോലും സ്ത്രീയ്ക്ക് സ്വാതന്ത്രം ഉണ്ടായിരുന്നില്ല. എല്ലാ തരത്തിലും അടിച്ച
| |
| | |
| മര്‍ത്തപ്പെട്ട സ്ത്രീകളുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമാക്കിക്കൊണ്ട് 1866 ഫെബ്രുവരി 13-ന് ഇന്ത്യയിലെ ആദ്യസന്യാസിനി സമൂ
| |
| | |
| മായി കൂനമ്മാവില്‍ സി.എം.സി. സ്ഥാപിക്കപ്പെട്ട സ്ത്രീ കുടുംബത്തിന്റെ വിളക്കാണ്. സ്ത്രീ നന്നായാല്‍ കുടുംബവും സമൂഹവും
| |
| | |
| രാഷ്ട്രവും നന്നാകും. അതിനാല്‍ കൂനമ്മാവ് മഠത്തിനോട് ചേര്‍ന്ന് പെണ്‍കുട്ടികള്‍ക്കായി ഒരു ബോര്‍ഡിംഗ് സ്ക്കൂള് തുടങ്ങി.
| |
| | |
| പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിലും സ്വഭാവരൂപവല്ക്കരണത്തിലും ശ്രദ്ധിക്കുക - ഇതായിരുന്നു ചാവറയച്ചന്റെ സ്വപ്നം.
| |
| | |
| സി.എം. സി - യുടെ സഹസ്ഥാപകനായ ലെയോ പോള്ദ് അച്ചന് അദ്ദേഹത്തോടൊപ്പം നിലകൊണ്ടു.
| |
| | |
| സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്രവളര്‍ച്ചയെന്ന ചാവറയച്ചന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ സി. എം.സി.
| |
| | |
| സിസ്റ്റേഴ്സ് ഇന്നും യത്നിക്കുന്നു. ഇരിഞ്ഞാലക്കുട എല്‍. എഫ് സ്ക്കൂളും ഈ സ്വപ്ന സാക്ഷാത്കാരത്തിന്റെ ഫലമാണ്.
| |
| | |
| പെണ്‍കുട്ടികള്‍ വിദ്യാസമ്പന്നരായി ഈ സ്ഥാപനത്തില്‍ നിന്നും കടന്നുപോയി എന്നത് ചാരിതാര്‍ത്ഥ്യജനകമാണ്. ഇന്ന്
| |
| | |
| കേരളത്തിലെ വനിതകള്‍ അഭ്യസ്തവിദ്യരാീയിരിക്കുന്നുവെങ്കില്‍ ചാവറയച്ചന്റെ ദീര്‍ഘവീക്ഷണമാണ് അതിനു കാരണം.
| |
| | |
| വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക, ആദ്ധ്യാത്മികമേഖലകളില്‍ സ്ത്രീകള്‍ മുന്‍നിരയിലെത്തിയിരിക്കുന്നതിന്റെ കീര്‍ത്തിയും
| |
| | |
| ചാവറപ്പിതാവിനാണ്. ഒരുപാട് കുരുന്നുഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടി ഇരിഞ്ഞാലക്കുടയുടെ ഹൃദയഭാഗത്ത് സ്ഥിതി
| |
| | |
| ചെയ്യുന്ന ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് സ്ക്കൂള് ജാതിമതഭേദമന്യേ എല്ലാവരേേയും ഒരുപോലെ സ്വീകരിച്ച് വിദ്യാധനം പകര്‍ന്ന്
| |
| | |
| നല്കികൊണ്ടിരിക്കുന്നു.
| |
| | |
| | |
| | |
| | |
| == ചരിത്രം ==
| |
|
| |
|
| |
| | |
| ഇരിങ്ങാലക്കുടയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ലിററില് ഫ്ളവര്‍ കോണ്‍വെന്റ് ഹൈസ്കൂള്‍
| |
| | |
| കര്‍മ്മലീത്ത സന്യാസിനി സമൂഹത്തിന്റെ കീഴില്‍ 1923-ല്‍ സ്ഥാപിതമായി. വിദ്യാഭ്യാസ പ്രേേഷിതത്വത്തിലൂടെ
| |
| | |
| ജാതിമതഭേദമെേേേന്യേ, എല്ലാവരുടെയും പ്രത്യേകിച്ച് സ്ത്രീകളുടെയും, കുട്ടികളുടെയും ബൗദ്ധീകവും, സാമുഹികവും,
| |
| | |
| സാമ്പത്തീകവും, മൂല്യാധിഷ്ഠിതവും, ആദ്ധ്യാത്മീകവുമായ ഉന്നമനമാണ് സി.എം.സി. ലക്ഷ്യം വയ്ക്കുന്നത്.
| |
|
| |
| വി. കൊച്ചുത്രേസ്യായുടെ നാമധേയത്തില്‍ സ്ഥാപിതമായ ഈ വിദ്യാലയത്തില്‍ ഏകദേശം 3000-ല്‍
| |
|
| |
| അധികം കുട്ടികള്‍ വര്‍ഷം തോറും വിദ്യ അഭ്യസിച്ചു വരുന്നു. "അറിവും,സ്വാതന്ത്ര്യവും" എന്ന ആപ്തവാക്യത്തിലൂടെ
| |
| | |
| കുട്ടികളെ നല്ല വ്യക്തിത്വത്തിന്റെ ഉടമകളാക്കി രൂപപ്പെടുത്തുന്നതില്‍ ലിററില് ഫ്ളവര്‍ ഏറെ ശ്രദ്ധ ചെലുത്തുന്നു.
| |
| | |
| അര്പ്പണബോധമുളള നേതൃത്വനിരയും, നിസ്വാര്ത്ഥസഹകരണം കാഴ്ച വയ്ക്കുന്ന അധ്യാപകരും, ഗുരുഭക്തിയുളള
| |
| | |
| ശിഷ്യഗണവും സര്‍വ്വോപരി എല്ലാവരെയും കൈപിടിച്ച് നടത്തുന്ന വി. കൊച്ചുത്രേസ്യായുടെ അനുഗ്രഹ പുഷ്പങ്ങളും
| |
| | |
| സര് വ്വേശ്വരന്റെ കൃപാകടാക്ഷവും, എല്‍.എഫിനെ ഉയരങ്ങളിലേക്ക് നയിച്ചു കൊണ്ടിരിക്കുന്നു. തൃശൂര്‍ ജില്ലയില്‍
| |
| | |
| ഏറ്റവും അധികം കുട്ടികളെ പരീക്ഷയ്ക്കിരുത്തി വിജയിപ്പിച്ചതിനുളള 1981, 90, 93, 99 വര്‍ഷങ്ങളിലെ നിരവധി
| |
|
| |
| ട്രോഫികള്‍ എല്‍.എഫിനെ തേടിയെത്തി. 100% വിജയം, റാങ്കുകളുടെ തിളക്കം, ഉന്നത ഗ്രേഡുകള്‍, ഇവയെല്ലാം
| |
| | |
| എല്‍.എഫിന്റെ മാറ്റ് കൂട്ടിയ ഘടകങ്ങളാണ് . കലാകായികരംഗം, ഗണിത ശാസ്ത്ര സാമൂഹ്യ പ്രവൃത്തിപരിചയമേള,
| |
|
| |
| കൂടാതെെ ഗൈഡിങ്ങ്, ബാന്റ്സെറ്റ്, എന്നിവയും മനോഹരമായി പ്രവര്‍ത്തിക്കുന്നു. മാനസികവും, സാമുഹികവുമായ
| |
| | |
| പക്വത ആര്‍ജ്ജിക്കാന്‍ ബോധവത്ക്കരണ ക്ലാസ്സുകളും, സെമിനാറുകളും നടത്തിവരുന്നു. വിവിധ ക്ലബുകളുടെ
| |
|
| |
| അടിസ്ഥാനത്തില്‍ ഓണം, ക്രിസ്തുമസ്സ് , പരിസ്ഥിതി ദിനം, അധ്യാപകദിനം, സ്വാതന്ത്യദിനം, കേേരളപ്പിറവി
| |
| | |
| തുടങ്ങിയ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നു. ഇത് കുട്ടികളുടെ സര്‍ഗ്ഗാത്മക വാസനകളെ വളര്‍ത്തുവാനും,
| |
| | |
| പ്രോത്സാഹിപ്പിക്കുവാനും വേദിയൊരുക്കുന്നു. എല്‍.എഫിന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും പിന്നില്‍ അഭ്യദയകാം
| |
| | |
| ക്ഷിളുടെയും, പി.ടി.എ. യുടെയും ശക്തമായ പിന്തുണ എന്നുും ലഭിക്കുന്നുണ്ട് . ചരിത്രത്തിന്റെ ഏടുകളിലേക്ക്
| |
| | |
| നോക്കുമ്പോള്‍ ദൈവം കനിഞ്ഞു നല്കിയ വരദാനങ്ങളുടെ വിസ്മയകാഴ്ചകള്ക്കുമുമ്പില് എല്‍.എഫ് നമ്രശീര്ഷയായ്
| |
|
| |
| നില്ക്കുന്നു.
| |
| | |
| == ഭൗതികസൗകര്യങ്ങള് ==
| |
| | |
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
| |
| | |
| | |
| ഗൈഡിങ്ങ് വിസ്മയം
| |
| | |
| | |
| ഇരിഞ്ഞാലക്കുടയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന എല്‍.എഫ്. വിദ്യാക്ഷേത്രം തിരികൊളുത്തിയ
| |
|
| |
| കാലം മുതല്‍ക്കെ വിളങ്ങിപ്രശോഭിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനമാണ് ഭാരത ഗൈഡ്സ്.
| |
|
| |
| വര്‍ഷംതോറും രാഷ്ട്രപതി, രാജ്യപുരസ്ക്കാര് , ത്രിതീയഗൈഡ്സ് എന്നീ പുരസ് കാരങ്ങള്‍ എല്‍.
| |
|
| |
| എഫിന്റെ പ്രതിഭകള്‍ സ്വന്തമാക്കിക്കൊണ്ടിരിക്കുന്നു. കളികളും കായികപരിശീലനങ്ങളും
| |
| | |
| സാഹസിക കാര്യങ്ങളും വിവിധങ്ങളായ ക്യാമ്പുകളും വിദ്യാര്‍ത്ഥികളുടെ സമഗ്ര വളര്‍ച്ചയ്ക്ക് സഹായ
| |
|
| |
| കരമാണ്. ഗൈഡിങ്ങ് സ്ഥാപകനായ ബേഡന്‍ പവ്വല് 1907 -ല്‍ വിഭാവനം ചെയ്തതനുസരിച്ച്
| |
| | |
| ജന്മ , വര്‍ഗ്ഗ, വിശ്വാസഭേദങ്ങളുടെ പരിഗണനയില്ലാതെ ആര്‍ക്കും പ്രവേശനമനുവദിക്കുന്ന , യുവജന
| |
|
| |
| ങ്ങള്‍ക്കുവേണ്ടിയുള്ള സ്വേച്ഛാനുസാരവും കക്ഷി രാഷ്ട്രീയരഹിതവുമായ ഒരു വിദ്യാഭ്യാസപ്രസ്ഥാനമായി
| |
| | |
| എല്‍.എഫില്‍ ഭാരത് ഗൈഡ്സ് പ്രവര്‍ത്തിച്ചുപോരുന്നു. യുവജനങ്ങളുടെ കായികവും സാമൂഹികവും
| |
| | |
| ബൗദ്ധികവും ആത്മീയവുമായ അന്ത:ശക്തികളെ പൂര്‍ണ്ണമായും വികസിപ്പിച്ച്, അവരെ വ്യക്തികള്‍
| |
|
| |
| എന്ന നിലയ്ക്കും ഉത്തരവാദിത്വമുള്ള പൗരന്മാര് എന്ന നിലയ്ക്കും പ്രാദേശികവും അന്തര്‍ദേശീയവുമായ
| |
| | |
| സമൂഹങ്ങളിലെ അംഗങ്ങള്‍ എന്ന നിലയ്ക്കും വിദ്യാര്‍ത്ഥികളെ വളര്‍ത്തിയെടുക്കുന്നതില്‍ എല്‍.
| |
| | |
| എഫിലെ ഗൈഡിംങ്ങിനു ഏറെ വിജയം കൈവരിക്കുവാന്‍ സാധിച്ചിട്ടുണ്ട്.
| |
| | |
|
| |
| ഗണിതശാസ്ത്രം
| |
| | |
| # വിവിധ ശാസ്ത്ര ശാഖകളിലേക്ക് നിര്‍ബാധം കടന്നുചെന്ന് എല്ലായിടത്തും തന്റെ സജീവസാന്നിദ്ധ്യമറിയിക്കാന്‍ തക്കവിധം
| |
| കുട്ടികളില്‍ ഗണിതശാസ്ത്രത്തോടുള്ള ആഭിമുഖ്യം വളര്‍ത്തുക,
| |
| | |
| # ഗണിതശാസ്ത്രത്തില്‍ ഒളിഞ്ഞുകിടക്കുന്ന രഹസ്യങ്ങളെ പരീക്ഷണങ്ങള്‍ മുഖേന പുറത്തുകൊണ്ടുവരുന്ന ഗവേഷണതല്പരത
| |
| വളര്‍ത്തുക,
| |
| | |
| # കഥകളിലൂടെയും, കലകളിലൂടെയും, കവിതകളിലൂടെയും ഗണിതശാസ്ത്രത്തിന്റെ അതിരുകളെ ഉല്ലംഘിക്കുക
| |
| | |
| തുടങ്ങിയ ഉന്നതമായ ലക്ഷ്യങ്ങളോടുകൂടി പഠനപ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നു. അനുദിന ക്ലാസ്സ് സജീവമാക്കുന്നു.
| |
| | |
|
| |
| | |
| പഠനപ്രവര്‍ത്തനങ്ങള്‍ -
| |
| | |
| ^ പിന്നോക്കം നില്ക്കന്ന കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്കുന്നു.
| |
| | |
| ^ മുന്നോക്കം നില്ക്കന്ന കുട്ടികള്‍ക്ക് എന്‍ റിച്ച്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.
| |
| | |
| ^ ക്വിസ് മല്‍സരങ്ങള്‍, ഗണിതശാസ്ത്രപ്രദര്‍ശനങ്ങള്‍ തുടങ്ങിയവ എല്ലാ വര്‍ഷവും നടത്തിവരുന്നു.
| |
| | |
| ^ ഗണിതശാസ്ത്ര ബുള്ളറ്റിന് ബോര്‍ഡില്‍ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു.
| |
| വിദ്യാരംഗം
| |
|
| |
| വിദ്യാര്‍ത്ഥിനികളുടെ സര്‍ഗ്ഗവാസനകളെ കണ്ടെത്തുന്നതിനും, പരിപോഷിപ്പിക്കന്നതിനും മലയാളം
| |
|
| |
| അദ്ധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാരംഗം കലാസാഹിുത്യവേദി സജീവമായി പ്രവര്‍ത്തിക്കുന്നു.
| |
|
| |
| മാസത്തിലൊരിക്കല്‍ സാഹിത്യവേദിയിലെ അംഗങ്ങള്‍ ഒരുമിച്ചു കൂടുകയും വിവിധ കലാപരിപാടികള്‍
| |
|
| |
| അവതരിപ്പിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു.
| |
|
| |
|
| |
| പ്രവര്‍ത്തനങ്ങള്‍
| |
| | |
| * സാഹിത്യ മത്സരങ്ങള്‍ ( കഥ,കവിത,ലേേഖനം)
| |
| | |
| * പ്രശ്നോത്തരി
| |
| | |
| * കയ്യെഴുത്തുമാസിക
| |
| | |
|
| |
| കണ്‍വീനര്‍മാര്‍- സി.ജോസ്ഫിന്, ശ്രീമതി.സെനോറിറ്റ
| |
| | |
| | |
| പ്രവൃത്തി പരിചയം
| |
| | |
| കുട്ടികളുടെ നൈസര്‍ഗ്ഗികമായ കഴിവുകള്‍ കണ്ടെത്തി പ്രാോത്സാഹിപ്പിക്കുന്നതില് ലിറ്റില്‍ ഫ്ളവര്‍
| |
| | |
| സ്ക്കൂള് ബദ്ധശ്രദ്ധയാണ്. പാഠ്യരംഗങ്ങളിലെന്ന പോലെ പ്രവൃത്തി പരിചയ തലത്തിലും കുട്ടികള്‍
| |
| | |
| ഉന്നതമായ മികവ് പുലര്‍ത്തുന്നു എന്നതില്‍ എല്‍.എഫ് എന്നും അഭിമാനിക്കുന്നു. മിക്കവാറും എല്ലാ
| |
| | |
| വര്‍ഷങ്ങളിലും തന്നെ പ്രവൃത്തിപരിചയത്തിലും റവന്യൂ തലത്തില്‍ ഒന്നാം സ്ഥാനം എല്‍. എഫ്
| |
| | |
| സ്ക്കൂള് തന്നെയാണ് കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നത്.
| |
| | |
| | |
| നേട്ടങ്ങള്‍
| |
| | |
| ^ റക്സിന് വര്‍ക്കില്‍ തുടര്‍ച്ചയായി നാലു വര്‍ഷവും ഒന്നാം സമ്മാനം നേടിയെടുക്കാന്‍ എല്‍.
| |
| എഫിലെ പ്രതിഭകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
| |
| | |
| ^ 2005-06 ലെ സംസ്ഥാനതലപ്രവൃത്തി പരിചയ മത്സരത്തില്‍ എല്‍.എഫ്. സ്ക്കൂള് "ബെസ്റ്റ്
| |
| ഹൈസ്കക്കൂള് ഇന്‍ സ്റ്റേറ്റ് " എന്ന ബഹുമതി നേടി.
| |
| | |
| ^ ചോക്ക് നിര്‍മ്മാണം, ചന്ദനത്തിരി നിര്‍മ്മാണം, ബാഡ്മിന്റണ്‍ വല നിര്‍മ്മാണം,പനയോല
| |
| കൊണ്ടുള്ള ഉല്പന്നങ്ങള്, ഫേബ്രിക്ക് പെയിന്റിംഗ് , സ്റ്റഫ്ട് ടോയ്സ് , ഉപയോഗശൂന്യമായ
| |
| വസ്തുക്കള്‍ കൊണ്ടുള്ള ഉല്പന്നങ്ങള്, പ്ലാസ്റ്റിക്ക് കെയിന്‍ വര്‍ക്ക് , റെക്സിന് വര്‍ക്ക് ,
| |
| പേേപ്പര് കൊണ്ടുള്ള പൂക്കള്‍ നിര്‍മ്മാണം തുടങ്ങിയ ഇനങ്ങള്‍ക്ക് പ്രത്യേേക പരിശീലനം
| |
| നല്കികൊണ്ടിരിക്കുന്നു.
| |
| | |
| ^ 2008-09 ല്‍ സംസ്ഥാനതലമത്സരത്തില്‍ സഹോദരിമാരായ ചാരുത സി.ഡി.യും ചന്ദന
| |
| സി.ഡി. യും യു.പി, എച്ച്.എസ് വിഭാഗത്തില്‍ പേപ്പര്‍ ക്രാഫ്റ്റ് മത്സരയിനത്തില്‍ ഒന്നാം
| |
| സ്ഥാനം നേടുകയുണ്ടായി.
| |
| സയന്‍സ് ക്ലബ്
| |
| | |
| ശാസ്ത്രമേഖലയിലെ കുട്ടികളുടെ കഴിവുകളെ വളര്‍ത്തുവാന്‍ സയന്‍സക്ലബ് വളരെ വിപുലമായ അവസരങ്ങള്‍ നല്കപ്പെടുന്നു.
| |
| | |
| ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമുളള മത്സരങ്ങളില്‍ പ്രത്യേേെകിച്ച് സ്റ്റില്‍ മോഡല്‍, വര്‍ക്കിങ്ങ് മോഡല്‍, റിസര്‍ച്ച്
| |
| | |
| ടൈപ്പ് പ്രോജക്ട് എന്നിവയില്‍ വബിച്ച വിജയം കൈവരിച്ചിട്ടുണ്ട് . ശാസ്ത്രീയാവബോധം കുട്ടികളില്‍ വളര്‍ത്തുവാന്‍
| |
| | |
| സയന്‍സ് ഡ്രാമ സംഘടിപ്പിക്കുന്നു. ശാസ്തീയമായ ഉത്തേെജനം ലഭിക്കത്തക്കരീതിയിലുളള ആധുനിക സജ്ജീകരണ
| |
| | |
| ങ്ങളോടുകൂൂടിയ സയന്‍സ് ലാബ് ഞങ്ങള്‍ക്കുണ്ട്. മിക്കവാറും കുട്ടികളും സയന്‍സ് ക്വിസിലും ടാലന്റ് സെര്‍ച്ച് പരീക്ഷയിലും
| |
|
| |
| സി.വി. രാമന്പ്രബന്ധ മത്സരത്തിലും ഏറെ താല്പര്യത്തോടെ പകെടുത്തുവരുന്നു.അന്തരാഷ്ട്രജ്യോതിശാസ്ത്യ വര്‍ഷത്തോടനു
| |
| | |
| ബന്ധിച്ച് പ്രധാനപ്പെട്ട ദിനാചാരണങ്ങളും വിവിധ മത്സരങ്ങളും നടത്തിവരികയും ചെയ്യുന്നു.
| |
| | |
| സയന്‍സ് ക്ലബ് കണ്വീന്നര് - ശ്രീമതി.സോജ കെ.ജെ
| |
|
| |
| സയന്‍സ് ടീച്ചര്‍ - ശ്രീമതി.കെ.എം റോസിലി
| |
| ശ്രീമതി. പുഷ്പം മാഞ്ഞൂരാന്
| |
| സി. ജീന
| |
| സി.അലീന
| |
| സോഷ്യല്‍ സയന്‍സ് ക്ലബ്ബ്
| |
| | |
| | |
| ഗുണാത്മകമായ പഠനവും അധ്യാപനവും പ്രത്യേകിച്ചും ചരിത്രം, ഭൂമിശാസ്ത്രം, സാമ്പത്തികശാസ്ത്രം, പാരിസ്ഥിക പഠനം മുതലായവയില്‍
| |
| | |
| കൂട്ടായ പ്രവര്‍ത്തനവും ഉന്നമനവും ഉറപ്പുവരുത്തുക എന്നതാണ് സാമൂഹ്യശാസ്ത്ര ക്ലബ്ഭിന്റെ ലക്ഷ്യം. ഈ വിദ്യാലയത്തിലെ എല്ലാ സോഷ്യല്‍
| |
|
| |
| സയന്‍സ് അദ്ധ്യാപകരും , ഈ വിഷയത്തില്‍ ഒാരോ ക്ലാസ്സിലേയും തല്പരരായ 5കുട്ടികള്‍ വീതവും അടങ്ങുന്നതാണ് ക്ലബ്ബ് അംഗങ്ങള്‍.
| |
| | |
| ജൂണ്‍ മാസം അവസാനവാരത്തില്‍ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. എല്ലാ മാസത്തിലും ക്ലബ്ബ് അംഗങ്ങള്‍ ഒരുമിച്ചുകൂടി ക്ലബ്ബ്
| |
| | |
| പ്രവര്‍ത്തനങ്ങളെക്കുറിച്ച് തീരുമാനിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു.
| |
| | |
|
| |
| ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
| |
| | |
| * വാര്ത്താൂബുള്ളറ്റിന് ബോര്‍ഡ് തയ്യാറാക്കി പ്രധാനവാര്‍ത്തകള്‍ പ്രദര്‍ശിപ്പിക്കുന്നു.
| |
|
| |
| * ചരിത്രപ്രാധാന്യമുള്ള ദിനങ്ങളുടെ അനുസ്മരണം(ഉദാ: ലോകപരിസ്ഥിതി ദിനം, ജനസംഖ്യാദിനം, ഹിരോഷിമാദിനം, ചാന്ദ്ര
| |
| ദിനം, സ്വാതന്ത്ര്യ ദിനം,.മുതലായവ).
| |
|
| |
| * ക്വിസ് മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു.
| |
|
| |
| * പോസ്റ്റര്‍ രചനാ മല്‍സരങ്ങള്‍
| |
|
| |
| * ഉപന്യാസ രചനാ മല്‍സരങ്ങള്‍
| |
|
| |
| * പത്രവായന മല്‍സരങ്ങള്‍
| |
|
| |
| * പ്രസംഗം, നിമിഷപ്രസംഗം തുടങ്ങിയ മല്‍സരങ്ങള്‍
| |
|
| |
| * ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സെമിനാര്‍ അവതരണം
| |
|
| |
| * സി.ഡി. പ്രദര്‍ശനം
| |
|
| |
| * പഠനയാത്രകള്‍
| |
|
| |
| * പ്രദര്‍ശനമല്‍സരങ്ങള്‍
| |
|
| |
| | |
|
| |
| | |
| സ്കൂള്‍തലവിജയികള്‍
| |
| | |
| ^ ക്വിസ് മല്‍സരം - ജനസംഖ്യാദിനം - അഞ്ജനഹരി. സി. (ഹൈസ്ക്കൂള്)
| |
| അലീന ലൂയിസ്. കെ(യു.പി.)
| |
| ^ പോ സ്റ്റര്‍ രചന - ജനസംഖ്യാദിനം - സ്റ്റാന്‍ഡേഡ്. പത്ത്. ഇ
| |
| ^ പോ സ്റ്റര്‍ രചന - സ്പേസ് ഫോര്‍ എഡ്യക്കേഷന് - അഞ്ജനഹരി. സി. (ഹൈസ്ക്കൂള്)
| |
| മെറിന് മരിയ(ഹൈസ്ക്കൂള്)
| |
| ^ ചാന്ദ്രദിനം - ലേഖനമല്സരം - റാണിമ പീതാംബരന്
| |
| നിഖിത വിന്നി. കെ
| |
| ^ ഹിരോഷിമ ദിനം - പ്രസംഗം - കീര്‍ത്തന പ്രദീപ്
| |
| ^ പാരിസ്ഥിതി ദിനം - സെമിനാര്‍ - പത്ത് . ഡി.
| |
| ^ ആര്‍ക്കിയോളജി വിഭാഗം - ക്വിസ് - നൂറിന് റിയ. ടി. എസ്.
| |
| കൃഷ്ണ എന്‍. രവി.
| |
| ^ ദേശിയോദ്ഗ്രഥനം - ഉപന്യാസം - ശ്യാമിലി. കെ. സദന്
| |
| | |
| | |
| സ്ക്കൂള് തല പ്രദര്‍ശനമല്‍സരം.
| |
| | |
| പ്രാദേശികചരിത്രരചന - അഞ്ജനഹരി. സി. (ഹൈസ്ക്കൂള്)
| |
| വര്‍ക്കിങ് മോഡല്‍ - സോന ഫ്രാന്‍സിസ്
| |
| സ്റ്റില്‍ മോഡല്‍ - നൂറിന് റിയ. ടി. എസ്.
| |
| അത് ലസ് നിര്‍മ്മാണം - ജസ്റ്റീന ജോസ്
| |
| ക്വിസ് മല്‍സരം - നൂറിന് റിയ. ടി. എസ്.
| |
| പ്രസംഗം - സ്നേഹ. ജോണി.
| |
| | |
| മറ്റുള്ളവ -
| |
| | |
| 2008- ല്‍ പത്രവായന മല്‍സരം - റവന്യൂതലം - രണ്ടാം സ്ഥാനം - അഹന നൗഷാദ്
| |
| | |
| 2008- ല്‍ നിമിഷപ്രസംഗം - ഉപജില്ലാതലം - ഒന്നാം സ്ഥാനം - സ്നേഹ ജോണി (യു. പി.)
| |
|
| |
| 2009 -ല്‍ നിമിഷപ്രസംഗം - ഉപജില്ലാതലം - ഒന്നാം സ്ഥാനം - എല്‍ വീന ജോസ്(യു. പി.)
| |
|
| |
| 2009 -ല്‍ ക്വിസ് മല്‍സരം - റവന്യൂതലം - ഒന്നാം സ്ഥാനം - നൂറിന് റിയ. ടി. എസ്.(ഹൈസ്ക്കൂള്)
| |
| കൃഷ്ണ എന്‍. രവി.
| |
| | |
| വ്യക്തിത്വവികസനം
| |
| | |
| | |
|
| |
| മാധ്യമങ്ങളുടെ വിസ് മയവിരുന്നില് ആകൃഷ്ടരാണ് ഇന്നത്തെ തലമുറ. നന്മയായത് തെരഞ്ഞെടുക്കുവാന്‍, ജീവിത
| |
| | |
| പ്രതിസന്ധികളില്‍ കരുത്തോടെ മുന്നേറാന്‍ മാര്ഗ്ഗദര്ശന സെമിനാറുകള്‍,കൗണ്‍സിലിങ്ങ് എന്നിവ കുട്ടികള്‍ക്കായ്
| |
| | |
| നല്കുന്നു. മാനസിക ആരോഗ്യമുളള കുട്ടികളെ രൂപപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം.
| |
| | |
| | |
| സെമിനാറുകള്‍
| |
| | |
| * 4 തലങ്ങളിലുള്ള ( ഇന്റെല്വക്ച്വല്, ഇമോഷണല്‍ , കറേജിയസ് , സ്പിരിച്വല്‍) മെമ്മറി ടിപ്സ്,
| |
| | |
| ഇന്‍ഫ്ളുവന്‍സ് ഓഫ് മീഡിയ ഓണ്‍ ചില്‍ഡ്രണ്‍ എന്നീ വിഷയങ്ങളെ ആസ്പദമാക്കി പത്താം
| |
| | |
| ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്കായ് ഒരു ഏകദിന സെമിനാര്‍ 2009 ഒാഗസ്ററ് 18 ന് സി.ധന്യ
| |
| | |
| സി.എഠ.സി. (ഡിഗ്രി ഇന്‍ കമ്മ്യൂണിക്കേഷന്‍, ഹോളിക്രോസ് യൂണിവേഴ്സിറ്റി റോം) നടത്തി.
| |
| | |
| | |
| * വിദ്യാലയത്തിന്റെ മദ്ധ്യസ്ഥയായ വി.കൊച്ചുത്രേസ്യയുടെ തിരുനാളിനോട് അനുബന്ധിച്ച്, കുട്ടികളില്‍
| |
| | |
| നിറഞ്ഞുനില്ക്കേണ്ട മൂല്യങ്ങളെ സംബന്ധിച്ച് 2009 സെപ്ററംബര്‍ 26-നു ഒരു ഏകദിന സെമിനാര്‍
| |
| | |
| ഫാ. ജോജി ഇടത്തിനാലിന്റെ (ഡയറക്ടര്‍, കിന്നരി മാഗസിന് ) നേത്രുത്വത്തില്‍ നടത്തപ്പെട്ടു.
| |
| | |
| | |
| * ലൈംഗികതയെ സംബന്ധിച്ച് പക്വമായ വീക്ഷണം വളര്‍ത്തിയെടുക്കാന്‍ ഉതകുന്ന ലൈംഗിക
| |
|
| |
| വിദ്യാഭ്യാസം 2009 ഒക്ടോബര്‍ 3ന് ഗൈനക്കോളജിസ്ററ് ഡോ. ജോഫി . സി.എം.സി. 9, 10
| |
| | |
| ക്ലാസ്സിലെ കുട്ടികള്‍ക്കായ് നടത്തി.
| |
| | |
| | |
| കൗണ്‍സിലിങ്ങ്
| |
| | |
| ജീവിത വ്യഗ്രതകളും തിക്കും തിരക്കും നിറഞ്ഞ ഇൗ ലോകത്തില്‍ ജീവിതഭാരം ഇറക്കിവെയ്ക്കാന്‍
| |
|
| |
| ഒരു സുവര്‍ണ്ണാവസരമാണ് കൗണ്‍സിലിങ്ങ് രംഗം. മാനസീക പിരിമുറുക്കങ്ങളാല് അസ്വസ്ഥരായ കുട്ടികള്‍ക്ക്
| |
| | |
| പ്രശാന്തതയും സമാധാനവും അനുഭവവേദ്യമാക്കാന്‍ കൗണ്‍സിലിങ്ങ് രംഗത്ത് സി.അനില, സി.കാരുണ്യ,
| |
| | |
| സി.ലിയ എന്നിവര്‍ പ്രവര്‍ത്തനനിരതരാണ്. കുട്ടികള്‍ക്ക് ഉന്മേഷവും ഉണര്‍വും നല്‍കികൊണ്ട് പഠനരംഗത്തും
| |
| | |
| ജീവിതത്തിലും മികവ് പുലര്‍ത്താന്‍ കൗണ്‍സിലിങ്ങ് സഹായകമാണ്. സയന്‍സ് ക്ലബ് പ്രസിഡന്റ് -സുഷ്മിത സുരേെഷ്
| |
| നവീന ആന്റണി
| |
|
| |
| == മാനേജ്മെന്റ് ==
| |
| | |
| | |
| == മുന്‍ സാരഥികള്‍ ==
| |
| സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| |
| {|class="wikitable" style="text-align:center; width:300px; height:500px" border="1"
| |
| |-
| |
| |1905 - 13
| |
| | (വിവരം ലഭ്യമല്ല)
| |
| |-
| |
| |1913 - 23
| |
| | (വിവരം ലഭ്യമല്ല)
| |
| |-
| |
| |1923 - 29
| |
| | (വിവരം ലഭ്യമല്ല)
| |
| |-
| |
| |1929 - 41
| |
| |(വിവരം ലഭ്യമല്ല)
| |
| |-
| |
| |1941 - 42
| |
| |(വിവരം ലഭ്യമല്ല)
| |
| |-
| |
| |1942 - 51
| |
| |(വിവരം ലഭ്യമല്ല)
| |
| |-
| |
| |1951 - 55
| |
| |(വിവരം ലഭ്യമല്ല)
| |
| |-
| |
| |1955- 58
| |
| |(വിവരം ലഭ്യമല്ല)
| |
| |-
| |
| |1958 - 61
| |
| |(വിവരം ലഭ്യമല്ല)
| |
| |-
| |
| |1961 - 72
| |
| |(വിവരം ലഭ്യമല്ല)
| |
| |-
| |
| |1972 - 83 | |
| |(വിവരം ലഭ്യമല്ല)
| |
| |-
| |
| |1983 - 87
| |
| |(വിവരം ലഭ്യമല്ല)
| |
| |-
| |
| |1987 - 88
| |
| |(വിവരം ലഭ്യമല്ല)
| |
| |-
| |
| |1989 - 90
| |
| |(വിവരം ലഭ്യമല്ല)
| |
| |-
| |
| |1990 - 92
| |
| |(വിവരം ലഭ്യമല്ല)
| |
| |-
| |
| |1992-01
| |
| |(വിവരം ലഭ്യമല്ല)
| |
| |-
| |
| |2001 - 02
| |
| |(വിവരം ലഭ്യമല്ല)
| |
| |-
| |
| |2002- 04
| |
| |(വിവരം ലഭ്യമല്ല)
| |
| |-
| |
| |2004- 05
| |
| |(വിവരം ലഭ്യമല്ല)
| |
| |-
| |
| |2005 - 08
| |
| |(വിവരം ലഭ്യമല്ല)
| |
| |}
| |
| | |
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
| |
| | |
| | |
| ==വഴികാട്ടി==
| |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
| | |
| | |
| | |
| |}
| |
| |}
| |
| <googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
| |
| | |
| </googlemap>
| |
| | |
| ----
| |
| '''തൃശ്ശൂര്‍''' ജില്ലയിലെ '''തലപ്പിള്ളി ''' താലൂക്കില്‍ '''കടങ്ങോട് ''' പഞ്ചായത്തില്‍ ചിറയും, മനയും, കാടുമുള്ള '''ചിറമനേങ്ങാട് ''' വില്ലേജില്‍ പണ്ട് മരങ്ങളുടെ കാടായിരുന്ന '''മരത്തംകോട്''' പ്രദേശത്ത് കുന്നംകുളം ടൗണില്‍ നിന്ന് 5 കി.മീ. കിഴക്ക് വടക്കാഞ്ചേരി റൂട്ടിലായി '''''മരത്തംകോട് ഗവ: ഹൈസ്കൂള്‍''''' സ്ഥിതി ചെയ്യുന്നു.
| |