Jump to content
സഹായം

"ജി ജി എച്ച് എസ് എസ് ചെറുകുന്നു/അക്ഷരവൃക്ഷം/പ്രകൃതിയുടെ തിരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ തിരുത്ത് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 9: വരി 9:
വായു, മണ്ണ്, ജലം തുടങ്ങി ഒട്ടുമിക്ക ഘടകങ്ങളും കാലദേശഭേദമന്യേ മലിനപ്പെട്ടു കൊണ്ടിരിക്കുകയാണ് . അത് കാലക്രമേണ കാലാവസ്ഥ വ്യതിയാനത്തിനും അത് വഴി ജീവന്റെ സ്വാഭാവിക നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യപ്പെടുകയും ചെയ്യും , ഈ സത്യമാണ് കോവിഡ് 19 എന്ന മഹാമാരിയിലൂടെ പ്രകൃതി മനുഷ്യന് കാട്ടിത്തരുന്നത്. അഹങ്കാരിയായ മനുഷ്യന് പ്രകൃതി നൽകിയ ചെറിയൊരു തിരിച്ചടിയാണ് കോവിഡ് 19. പ്രകൃതി അമ്മയാണ്, ആ അമ്മയെ സംരക്ഷിക്കേണ്ടത് ഏതൊരു പൗരന്റെയും കടമയാണ്.പക്ഷെ മനുഷ്യർ അവരുടെ സുഖ സൗകര്യങ്ങൾക്കു വേണ്ടി പ്രകൃതിയെ ഉപദ്രവിക്കുകയാണ് .പ്രകൃതിക്ക് ദോഷമായി മനുഷ്യർ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകും. അതിന്റെ ഒരു ഓർമ്മപ്പെടുത്തലാണ് കൊറോണ എന്ന കോവിഡ് 19. ഈ ലോക്‌ഡൗൺ കാലത്ത് പ്രകൃതിയിലേക്ക് ഒരു തിരിഞ്ഞ് നോട്ടം നടത്തിയാൽ നമുക്ക് മനസ്സിലാക്കാവുന്നതേ ഉള്ളു .അന്തരീക്ഷമലിനീകരണം കുറഞ്ഞത് കാരണം പഞ്ചാബിൽ നിന്ന് ഹിമാലയം കാണാം, ലോകം മുഴുവനും മലിനമുക്‌തമായി കൊണ്ടിരിക്കുകയാണ് എന്ന വാർത്ത ഈ കൊറോണ കാലത്ത് നമ്മുക്ക് സന്തോഷം പകരുന്ന ഒന്നാണ് . ഇതിൽ നിന്നും പാഠം ഉൾകൊണ്ട് പ്രകൃതിയെ സംരക്ഷിച്ച് ഒറ്റക്കെട്ടായി നമുക്ക് പ്രതിരോധിക്കാം ഈ കൊറോണയെ, "ഈ സമയവും കടന്നു പോകും " എന്ന ചരിത്രവാക്കുകൾ ഓർത്തുകൊണ്ട്.

{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമ മിസ് വ
| പേര്= ഫാത്തിമ മിസ്‍വ
| ക്ലാസ്സ്= 8 G   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 8 ജി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 20: വരി 20:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{Verified1|name=Mtdinesan|തരം=ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/794554" എന്ന താളിൽനിന്ന് ശേഖരിച്ചത്