"പി പി ആർ എം യു.പി.എസ് മുഴക്കുന്ന്/അക്ഷരവൃക്ഷം/ ശ്രീബുദ്ധ൯" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി പി ആർ എം യു.പി.എസ് മുഴക്കുന്ന്/അക്ഷരവൃക്ഷം/ ശ്രീബുദ്ധ൯ (മൂലരൂപം കാണുക)
16:21, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020ബുദ്ധ
No edit summary |
(ബുദ്ധ) |
||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> ഈ ലോക്ഡൗണ് കാലത്ത് ഞാനും പുറത്തിറങ്ങാതെ വീട്ടിലാണ്. | |||
അത്യാവശ്യ സാധനങ്ങൾ വാങ്ങാ൯ അമ്മ പറഞ്ഞതനുസരിച്ച് തൊട്ടടുത്ത കടയിലേക്കിറങ്ങി. | |||
റോഡ് വിജനമായിരിക്കുന്നു. | |||
കരുതലോടെ ഞാ൯ പീടികയിലെത്തി, സാധനങ്ങളും വാങ്ങി വീട്ടിലേക്കു തിരിച്ചു. | |||
ജനജീവിതം സ്തംഭിച്ചിരിക്കുന്നത് ഞാൻ മനസിലാക്കി. വീട്ടിലെത്തിയ ഞാൻ പൊതിക്കെട്ടഴിക്കുമ്പോൾ | |||
ഒരു കടലാസ് എന്റെ കണ്ണിൽ പെട്ടു. ഒരു ബുദ്ധസന്യാസിയെക്കുറിച്ചായിരുന്നു അതിൽ, ഞാനത് നിവർത്തി വായിച്ചു. ശ്രീബുദ്ധ൯ ഏകാകിയായിരിക്കുമ്പോൾ ഒരു ശിഷ്യ൯ ഉണർത്തിച്ചു. എനിക്ക് ഒരു പുതിയ മേൽകുപ്പായം വേണമായിരുന്നു. | |||
ബുദ്ധ൯ പറഞ്ഞു- എങ്കിലങ്ങനെയാവട്ടെ. | |||
നിന്റെ പഴയകുപ്പായം എന്തു ചെയ്യാനാണ് ഉദ്ദേശിക്കുന്നത് | |||
പ്രഭോ ഞാനത് ഇരിക്കുവാ൯ ഉപയോഗിക്കുന്നു, ശിഷ്യ൯ പറഞ്ഞു. | |||
ബുദ്ധനു സന്തോഷമായി, അദ്ദേഹം വീണ്ടും ചോദിച്ചു. നീ മുമ്പ് വിരിച്ചിരുന്നതെന്തു ചെയ്തു. | |||
അതു ഞാ൯ നിലം തുടക്കാനുപയോഗിച്ചു. | |||
അങ്ങനെയെങ്കിൽ നിലം തുടച്ച തുണി എന്തു ചെയ്തു. | |||
അതു ഞാ൯ കൈക്കലയായി ഉപയോഗിക്കുന്നു. | |||
പഴയ കൈക്കലയോ,സ്വാമീ ആ തുണി നൂലിഴകളെല്ലാം വേർപെട്ട് പിഞ്ഞിപ്പോയിരുന്നു. | |||
ഞാനത് വെളിച്ചത്തിനായി പന്തമുണ്ടാക്കാൻ ഉപയോഗിച്ചു. | |||
ബുദ്ധന് സന്തോഷമായി, ശിഷ്യനെ ആശീർവദിച്ചു. | |||
കഥ വായിച്ചുകഴിഞ്ഞപ്പോൾ സാധനം പൊതിഞ്ഞു കൊണ്ടുവന്ന കടലാസുകൾ | |||
എങ്ങനെ പ്രയോജനപ്പെടുത്താമെന്നായി ഞാ൯. | |||
പലയിടങ്ങളിലും ഞാ൯ കാണാറുണ്ട് ഒരുവട്ടമുപയോഗിച്ച സാധനങ്ങൾ ആളുകൾ | |||
വലിച്ചെറിയുന്നതും മാലിന്യങ്ങൾ കുന്നുകൂടുന്നതും. | |||
ലോകം നേരിടുന്ന മഹാമാരികളുടെ ഉദ്ഭവകേന്ദ്രമായി ഇവ മാറുന്നു. | |||
ബുദ്ധസന്യാസിയുടെ ശാന്തസുന്ദരരൂപം എന്റെ മനസ്സിൽ തെളിഞ്ഞു നിന്നു. ബുദ്ധതത്വങ്ങളെക്കുറിച്ച് കൂടുതൽ | |||
മനസ്സിലാക്കണമെന്ന് ഞാ൯ ഉറപ്പിച്ചു. |