Jump to content
സഹായം

"വട്ടിപ്രം യുപിഎസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
എൻ്റെ കുസൃതികൾ.
.........................


മഹാന്മാരും പണ്ഡിതന്മാരും ജിവിച്ച നാട്ടിൻ എൻ്റെ ചില കുസൃതികൾ, ആരും വെറുക്കുന്ന കുസൃതികൾ,
നാടിനെ ഭീതിയിലാക്കുന്ന കുസൃതികൾ,
ഈ ലോകം മുഴുവൻ ഭയക്കുന്ന എൻ്റെ കുസൃതികളെ അതിജീവിക്കുവാൻ ശ്രമിക്കുന്ന ദൈവത്തിൻ്റെ സ്വന്തം നാട് .
ലോകത്തിന് ഒരു ലക്ഷത്തിലധികം ജീവനുകൾ നഷ്ടപ്പെടുന്ന കുസൃതി.
എൻ്റെ ഈ കുസൃതിക്ക് കാരണം ജനങ്ങളുടെ ശുചിത്വമില്ലായ്മയും സ്വാർത്ഥതയും.
ലോകം അതിജീവിക്കാൻ ശ്രമിക്കുന്ന എൻ്റെ കുസൃതികൾ.
പ്രളയത്തെയും നിപയേയും അതിജീവിച്ചവർ എൻ്റെ ഈ കുസൃതിയും അതിജീവിക്കാൻ ശ്രമിക്കുന്ന.
കണ്ണു കൊണ്ടു കാണാൻ പറ്റാത്ത എന്നേയും എൻ്റെ കുസൃതികളെയും ഈ ലോകം ഭയപ്പെടുന്നു.
എന്തൊരു വിരോധാഭാസം.
ഈ ലോകം എൻ്റെ കുസൃതികളെ അതിജീവിക്കുമോ?
ലോകജനത ഭയക്കുന്ന എൻ്റെ കുസൃതികൾ എല്ലാ മേഖലകളിലും എൻ്റെ കുസൃതികൾ കാരണം കോടികൾ നഷ്ടപ്പെടുന്നു,
എൻ്റെ കുസൃതികൾക്ക് ഒരു പരിണാമം വേണമെന്നാണ് ഈ ലോകത്തിൻ്റെ ഇപ്പോഴത്തെ സ്വപ്നം.
അതിനു വേണ്ടി ജനങ്ങൾ ഒന്നിച്ച് കൈകോർക്കുന്നു.
എൻ്റെ കുസൃതികൾക്ക് ആൺ, പെൺ വ്യത്യാസമില്ല. ജാതി മത ഭേദമന്യേ എല്ലാവരിലും ഞാൻ എത്തുന്നു.
അതിലൂടെ ജനങ്ങൾ ഒരു പാഠം പഠിക്കട്ടെ.
            ശുഭം
മീനു എസ് സുധീർ
6 B
വട്ടിപ്രം യു  പി സ്കൂൾ
132

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/789509" എന്ന താളിൽനിന്ന് ശേഖരിച്ചത്