Jump to content
സഹായം

"വിജയോദയം യു പി എസ്സ് ചെമ്പ്/അക്ഷരവൃക്ഷം/ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ *{{PAGENAME}}/ശുചിത്വലോകം-സുന്ദരലോകം | ശ... എന്നാക്കിയിരിക്കുന്നു
No edit summary
(താളിലെ വിവരങ്ങൾ *{{PAGENAME}}/ശുചിത്വലോകം-സുന്ദരലോകം | ശ... എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
{{BoxTop1
*[[{{PAGENAME}}/ശുചിത്വലോകം-സുന്ദരലോകം | ശുചിത്വലോകം-സുന്ദരലോകം]]
| തലക്കെട്ട്=        ശുചിത്വ ലോകം, സുന്ദരലോകം
*[[{{PAGENAME}}/പുഴകളും തോടുകളും | പുഴകളും തോടുകളും ]]
| color=          4
}} ശുചിത്വം എന്ന വിഷയത്തെക്കുറിച്ച് വിറയ്ക്കുന്ന കൈകളോടും നിറയുന്ന കണ്ണുകളോടും കൂടിയാണ് ഞാനീ ലേഖനം എഴുതുന്നത്. ശുചിത്വം എന്ന വാക്കിൻ്റ അർത്ഥം ലോകം അതിനെ പൂർണ്ണ അർത്ഥത്താൽ മനസ്സിലാക്കിയ കാലഘട്ടമാണല്ലോ ഇത്.കോവിഡ്‌ -19 എന്ന അപകടകാരിയായ വൈറസ് ലോകജനതയെ അതിഭീകരാവസ്ഥയിൽ കൊണ്ടെത്തിച്ചിരിക്കുകയാണല്ലോ?എൻ്റെ ചിന്തയിൽ ആരോ ഗ്യകരമായ ജീവിതത്തിൻെറ പ്രധാന പടിയാണ് ശുചിത്വം'. ശുചിത്വത്തിന് ആളുകളുടെ സാംക്രമിക രോഗങ്ങളിൽ നിന്ന് തടയാനും സുഖപ്പെടുത്താനും കഴിയും. നമ്മൾ താമസിക്കുന്ന അല്ലെങ്കിൽ സന്ദർശിക്കുന്ന പ്രദേശങ്ങളിൽ ശുചിത്വം നിലനിർത്താൻ നാമെല്ലാം ശ്രമിക്കണം.
 
വീട് ഞങ്ങളുടെ ആദ്യത്തെ സ്ക്കൂളാണ്. ആ വേരിൽ നിന്നാണ് ഞങ്ങൾ ശുചിത്വം ആദ്യമായി പഠിക്കുന്നത്. ഇതൊരു വ്യക്തിയുടെ മേൽ നിർബന്ധിക്കപ്പെടേണ്ടതല്ല, മറിച്ച് ജീവിത ശൈലി ആക്കേണ്ടതാണ്.വീട്ടിൽ എന്നപോലെ ജോലി സ്ഥലത്തും , പൊതു സ്ഥലങ്ങളിലും നമ്മൾ ശുചിത്വം പാലിക്കപ്പെടണം. സാമൂഹിക ബന്ധങ്ങൾ കെട്ടിപ്പെടുക്കുന്നതിൽ നല്ല പാടവമുള്ള നമ്മൾ ഇന്നത്തെ അവസ്ഥയിൽ സാമൂഹിക അകലവും പാലിക്കേണ്ടതുണ്ട്ഇത്രയേറെ തിരക്കുള്ള നമ്മുടെ ജീവിത രീതിയിൽ വ്യക്തി ശുചിത്വം കൃത്യമായി പാലിക്കേണ്ടതുണ്ട്.കുളിച്ച് വൃത്തിയായി നല്ല വസ്ത്രങ്ങൾ ധരിക്കണം, ഭക്ഷണത്തിന് മുൻപ് കൈകൾ സോപ്പു പയോഗിച്ച് നിർബന്ധമായും കഴുകണം. അതുപോലെ നമ്മുടെ വാസസ്ഥലം വൃത്തിയായും, വെടിപ്പായും സൂക്ഷിക്കണം.50 വർഷം മുൻപുള്ള സിംഗപ്പൂരിൻ്റെ പ്രധാനമന്ത്രി ലീ കാവാൻ തൻ്റെ രാജ്യം വൃത്തിയായി സൂക്ഷിക്കണമെന്നുള്ള പ്രചരണം ഇന്നവർക്ക് ഏറെ ഗുണം ചെയ്യുന്നു.മഹാത്മ ഗാന്ധി പറഞ്ഞ പോലെ ഒരു ലാ വെറ്ററി ഒരു ഡ്രോയിംഗ് റൂം പോലെ വൃത്തിയായിരിക്കണം എന്നതും ആ പാത പിൻതുടർന്ന് നമ്മുടെ പ്രധാനമന്ത്രി 2014 ഒക്ടോബർ 2 ന് "സ്വച്ഛ ഭാരത് ''എന്ന പേരിൽ ഒരു ക്യാംപെയ്ൻ ആരംഭിച്ചത് ഈ കാലഘട്ടത്തിലെ ശ്രദ്ധേയമായ ഒരു ചുവടുവെയ്പാണ്. ആരോഗ്യപരമായ ജീവിത ശൈലിക്ക് നമ്മുടെ പരിസ്ഥിതിയെയും, ശരീരത്തേയും, മനസ്സിനേയും വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. ജിവിത ശൈലിയിൽ വരുന്ന മാറ്റങ്ങൾ ഇതെല്ലാം തകിടം മറിക്കും.
 
"ശുചിത്വം" അത് നമ്മുടെ സംസ്കാരമാണ്, കടമയാണ്, ജീവിത ശൈലിയാണ്. ഈ ധാർമിക പുണ്യത്തെ വളർത്തിയെടുക്കേണ്ടത് മനുഷ്യരാശിയുടെ നിലനില്പിന് തന്നെ അത്യന്താപേക്ഷിതമാണ്. ഈ നൂറ്റാണ്ടിലെ മനുഷ്യരാശിയുടെ പ്രതിജ്ഞാ വാചകം ഇതായിരിക്കണം." ശുചിത്വ ലോകം സുന്ദരലോകം" ഇത് ഹൃദയത്തിലേറ്റാൻ നമ്മളെല്ലാം തയ്യാറായിരിക്കണം
{{BoxBottom1
| പേര്=  ജെ.ദേവനാരായണൻ
| ക്ലാസ്സ്=      സ്റ്റാൻ്റേർഡ്.5 ബി
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          വിജയോദയം യു.പി ചെമ്പ്,  - 
| സ്കൂൾ കോഡ്= 45267
| ഉപജില്ല=      വൈക്കം
| ജില്ല=          കോട്ടയം
| തരം=      ലേഖനം 
| color=    1
}}
103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/788288" എന്ന താളിൽനിന്ന് ശേഖരിച്ചത്